Sun, Jul 19, 2026
33.1 C
Dubai

ലൈംഗികാതിക്രമ കേസ്; വിചിത്ര നടപടിയുമായി പോലീസ്

കൊല്ലം: സഹപ്രവര്‍ത്തകയെ കയറിപ്പിടിച്ചത് ചോദ്യം ചെയ്‌ത യുവാവിനെ അറസ്‌റ്റ് ചെയ്‌ത്‌ പോലീസിന്റെ വിചിത്ര നടപടി. അക്രമിയെ അറസ്‌റ്റ് ചെയ്യാൻ തയ്യാറാകാത്ത പോലീസ് അതിക്രമം ചോദ്യം ചെയ്‌ത യുവാവിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്‌റ്റ്...

ഏലം കർഷകരിൽ നിന്നും ഓണപ്പിരിവ്; റിപ്പോർട് ഇന്ന് സമർപ്പിക്കും

ഇടുക്കി: ഏലം കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ ഓണപ്പിരിവ് നടത്തിയ സംഭവത്തിൽ ഇടുക്കി ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ഇന്ന് റിപ്പോർട് സമർപ്പിക്കും. കൂടുതൽ ഉദ്യോഗസ്‌ഥരുടെ പങ്കിനെ സംബന്ധിച്ച് വിശദമായ അന്വേഷണവും വനംവകുപ്പ് ആരംഭിച്ചു....

ഹജ്‌ജ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയ നടപടി തിരുത്തണം; ഐഎൻഎൽ

തിരുവനന്തപുരം: സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി പുനഃസംഘടനയിൽ നിന്ന് ഇന്ത്യൻ നാഷണൽ ലീഗിനെ (ഐഎൻഎൽ) പുറത്താക്കിയ നടപടി തിരുത്തണമെന്ന് ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. തീരുമാനം പുനഃപരിശോധിക്കാൻ എൽഡിഎഫിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു...

സംസ്‌ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനത്തേക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. മധ്യ-തെക്കന്‍ ജില്ലകളില്‍ ശരാശരിക്കും മുകളില്‍...

ഇനി മുതൽ ‘അപേക്ഷിക്കേണ്ട’; മാതൃക തീർത്ത് പനച്ചിക്കാട് പഞ്ചായത്ത്

കോട്ടയം: ജനസേവനത്തിൽ പുതിയ മാതൃക തീർത്ത് കോട്ടയത്തെ പനച്ചിക്കാട് പഞ്ചായത്ത്. ഇനി മുതൽ പഞ്ചായത്തിലെ സേവനങ്ങൾക്കായി ജനങ്ങൾ 'അപേക്ഷിക്കേണ്ട', 'താൽപര്യപ്പെട്ടാൽ' മതി എന്നാണ് പഞ്ചായത്തിന്റെ തീരുമാനം. അപേക്ഷാ ഫോറത്തിന്റെ പേര് തന്നെ പഞ്ചായത്തിൽ...

കേന്ദ്ര വൈദ്യുതി നിയമഭേദഗതിക്ക് പിന്തുണ; പുതിയ താരിഫ് നയവുമായി റെഗുലേറ്ററി കമ്മീഷൻ

തിരുവനന്തപുരം: വൈദ്യുതി വിതരണ മേഖലയിലെ സ്വകാര്യവൽക്കരണത്തെ അനുകൂലിച്ച് സംസ്‌ഥാന റെഗുലേറ്ററി കമ്മീഷന്‍ പുതിയ താരിഫ് നയത്തിന്റെ കരട് പുറത്തിറക്കി. കെഎസ്ഇബിക്കും സ്വകാര്യ വിതരണ കമ്പനികള്‍ക്കും വ്യത്യസ്‌ത നിരക്ക് ഈടാക്കാമെന്ന വ്യവസ്‌ഥ വൈദ്യുതി ബോര്‍ഡിന്റെ...

എന്താണ് കെ റെയിൽ ? എന്തിനാണ് കെ റെയിൽ ?

കേരളത്തിന്റെ വികസന ചരിത്രത്തിൽ നാളെ ഏതെങ്കിലുമൊരു തരത്തിൽ അടയാളപ്പെടുത്താൻ പോകുന്ന, എഴുതപ്പെടാൻ പോകുന്ന ബൃഹത്തായൊരു പദ്ധതിയാണ് കെ-റെയിൽ അഥവാ സിൽവർലൈൻ എന്നതിൽ തർക്കമില്ല. പക്ഷേ, അത് ഏത് രീതിയിലാവും വായിക്കപ്പെടുക എന്ന കാര്യത്തിൽ...

കോവിഡ് നിയന്ത്രണം; സംസ്‌ഥാനത്ത് 414 വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ 74 തദ്ദേശ സ്‌ഥാപനങ്ങളിലെ 414 വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ജനസംഖ്യയെ അടിസ്‌ഥാനമാക്കിയുള്ള പ്രതിവാര രോഗനിരക്ക് പ്രകാരമാണ് ഇപ്പോൾ 414 വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്....
- Advertisement -