Sun, Nov 15, 2026
28 C
Dubai

അനധികൃതമായി കോവിഡ് പരിശോധന; ഇടപ്പള്ളിയിലെ സ്വകാര്യ ലാബിനെതിരെ നടപടി

കൊച്ചി: മാനദണ്ഡങ്ങൾ ലംഘിച്ച് അനധികൃതമായി കോവിഡ് പരിശോധന നടത്തിവന്നിരുന്ന ഇടപ്പള്ളിയിലെ സ്വകാര്യ ലാബിനെതിരെ നടപടി. കൊച്ചിൻ ഹെൽത്ത് കെയർ ഡയഗ്‌നോസിസ് സെന്റർ ജില്ലാ കളക്‌ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ പൂട്ടിച്ചു. ലാബുടമയ്‌ക്ക് എതിരെ...

വയോധികരായ മാതാപിതാക്കളെ അടിച്ചുകൊന്നു; മകൻ കസ്‌റ്റഡിയിൽ

തൃശൂർ: മകന്റെ അടിയേറ്റ് വയോധികരായ മാതാപിതാക്കൾ കൊല്ലപ്പെട്ടു. തൃശൂർ അവിണിശ്ശേരി ഏഴുകമ്പനി കറുത്തേടത്ത് രാമകൃഷ്‌ണൻ (75), ഭാര്യ തങ്കമണി (70) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മകൻ പ്രദീപിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ചൊവ്വാഴ്‌ച രാത്രി...

അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം അടച്ചിടാൻ തീരുമാനം

തൃശൂർ: അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്‌ചത്തേക്ക് അടച്ചിടാൻ തീരുമാനം. കോവിഡ് വ്യാപനം വർധിച്ചതിന്റെ സാഹചര്യത്തിലാണ് തീരുമാനം. അതിരപ്പിള്ളി പഞ്ചായത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണം കൂടിയിരുന്നു. 149 പേരാണ് പഞ്ചായത്തിൽ ഇപ്പോൾ...

നിപയ്‌ക്ക് പിന്നാലെ സംസ്‌ഥാനത്ത്‌ കരിമ്പനി; തൃശൂരിൽ വയോധികന് രോഗബാധ

തൃശൂർ: നിപ വൈറസ് ബാധക്ക് പിന്നാലെ സംസ്‌ഥാനത്ത് കരിമ്പനി സ്‌ഥിരീകരിച്ചു. തൃശൂർ വെള്ളിക്കുളങ്ങരയിലെ വയോധികനാണ് രോഗബാധ സ്‌ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹം തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുകയാണ്. കാഡ് പരിശോധനയിലാണ് പനി സ്‌ഥിരീകരിച്ചത്‌. ഒരു...

എറണാകുളത്ത് പോലീസുകാരിലെ കോവിഡ് വ്യാപനം രൂക്ഷമാവുന്നു

കൊച്ചി: എറണാകുളം ജില്ലയിൽ പോലീസുകാർക്ക് ഇടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 120 പോലീസ് ഉദ്യോഗസ്‌ഥർക്കാണ് ഇവിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌. എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷൻ, ഞാറക്കൽ സ്‌റ്റേഷൻ എന്നിവിടങ്ങളിലാണ് കൂടുതൽ...

നിപ; ആശങ്കയൊഴിയുന്നു, അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: സംസ്‌ഥാനത്ത് നിപ ഭീതിയിൽ ആശ്വാസം. പരിശോധനക്കയച്ച അഞ്ച് സാമ്പിളുകൾ കൂടി നെഗറ്റീവായി. ഇതോടെ 30 സാമ്പിളുകള്‍ പരിശോധിച്ചതില്‍ മുഴുവന്‍ സാമ്പിളുകളും നെഗറ്റീവാണ്. ഇനി 21 സാമ്പിളുകള്‍ കൂടി പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ഫലം...

‘മുഖ്യമന്ത്രി പിതൃതുല്യൻ, ശാസിക്കാനും തിരുത്താനും അവകാശമുണ്ട്’; കെടി ജലീൽ

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഹവാല ഇടപാടുകള്‍ക്ക് എതിരെയും അനധികൃത സ്വത്ത് സമ്പാദനത്തിന് എതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് കെടി ജലീല്‍. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ്...

കൈക്കൂലി ആരോപണം; ഇൻസ്‌പെക്‌ടർ ഉൾപ്പടെ മൂന്ന് പേർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കൈക്കൂലി ആരോപണത്തിൽ മുൻ ഉപ്പുതറ ഇൻസ്‌പെക്‌ടറും എസ്‌ഐയും ഉൾപ്പടെ മൂന്ന് പേർക്ക് സസ്‌പെൻഷൻ. കള്ളനോട്ട് കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ഇതിനെ തുടർന്ന് മുൻ ഉപ്പുതറ ഇൻസ്‌പെക്‌ടർ എസ്‌എം...
- Advertisement -