രോഗബാധ 20,452, പോസിറ്റിവിറ്റി 14.35%, മരണം 114
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,42,501 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,452 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 16,856 പേരും കോവിഡ് മരണം...
മൂലമറ്റം വൈദ്യുതി നിലയത്തിലെ തകരാർ; കാരണം വിശദമാക്കി മന്ത്രി
തൊടുപുഴ: മൂലമറ്റം വൈദ്യുതി നിലയത്തിലെ തകരാറിന്റെ കാരണം വിശദമാക്കി വൈദ്യതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. ജനറേറ്ററുകളെ നിയന്ത്രിക്കുന്ന ഡിസി ബാറ്ററി മാറ്റി സ്‌ഥാപിക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക പ്രശ്‌നമായിരുന്നു വൈദ്യുതി നിലയത്തിലെ തകരാറിന് കാരണമെന്ന്...
‘പിഎസ്‍സി റാങ്ക് പട്ടിക ചുരുക്കുന്ന കാര്യം ആലോചനയിൽ’; മുഖ്യമന്ത്രി
തിരുവനന്തപുരം: പിഎസ്‍സി റാങ്ക് പട്ടിക ചുരുക്കുന്ന കാര്യം ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ എച്ച് സലാമിന്റെ സബ്‌മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. റാങ്ക് പട്ടിക ഒഴിവുകൾക്ക് ആനുപാതികമായി മാത്രം പ്രസിദ്ധീകരിക്കുന്ന കാര്യം...
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; കമ്പനി സിഇഒയുടെ ഇടക്കാല ജാമ്യം റദ്ദാക്കി
കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌ത കമ്പനി സിഇഒ റീനു മറിയത്തിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി. ഇഡി നൽകിയ ഹരജിയിലാണ് എറണാകുളം സെഷൻസ് കോടതിയുടെ നടപടി.
നിക്ഷേപകരെ...
തിരുവനന്തപുരത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ച നിലയിൽ
തിരുവനന്തപുരം: അമ്മയും മകളും ഷോക്കേറ്റ് മരിച്ച നിലയിൽ. തിരുവനന്തപുരം തിരുവല്ലം സ്വദേശി ഹേന, മകൾ നീതു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. ഷോക്കേറ്റ നീതുവിന്റെ മക്കളെ രക്ഷിക്കുന്നതിനിടയിലാണ് ഇരുവരും മരിച്ചത്.
നീതുവിന്റെ മകന്‍ പ്രണവിനാണ്...
‘കനിവി’ന്റെ കരുതലിൽ യുവതിക്ക് സുഖപ്രസവം
കോട്ടയം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 'കനിവ് 108' ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം. ചെങ്ങന്നൂര്‍ പെരിങ്ങാല വലിയപറമ്പില്‍ അഭിലാഷിന്റെ ഭാര്യ ശീതള്‍ (27) ആണ് ആംബുലൻസിൽ ആണ്‍കുഞ്ഞിന് ജൻമം നല്‍കിയത്. കോട്ടയം ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തൃശൂർ സെഷൻസ് കോടതി നീട്ടി. ഹരജി എന്ന് പരിഗണിക്കുമെന്ന് കോടതി പിന്നീട് അറിയിക്കും.
ബാങ്കിലെ കമ്മീഷൻ ഏജന്റായ കിരണിന്റെ അക്കൗണ്ടിലേക്ക്...
‘ഈശോ’ സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകരുത്; ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: ഈശോ സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. സിനിമയ്‌ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി വിഷയത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് ഹൈക്കോടതി...







































