അതിരൂക്ഷം വാക്‌സിൻ ക്ഷാമം; സംസ്‌ഥാനത്ത് 5 ജില്ലകളിൽ ഇന്ന് വാക്‌സിനേഷനില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം അതിരൂക്ഷമായി തുടരുന്നു. വാക്‌സിൻ സ്‌റ്റോക്ക് പൂർണമായും തീർന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ 5 ജില്ലകളിൽ ഇന്ന് വാക്‌സിനേഷൻ ഉണ്ടാകില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളിലാണ്...
വിവാഹ ധൂർത്ത് നിരോധിക്കാനുള്ള ബിൽ; വനിതാ കമ്മീഷൻ കരട് നിർദ്ദേശങ്ങൾ സമർപ്പിച്ചു
തിരുവനന്തപുരം: കേരളത്തില്‍ വര്‍ധിച്ചു വരുന്ന വിവാഹസംബന്ധമായ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നതിനുള്ള നിയമ നിര്‍മാണത്തിനായുള്ള ബില്ലിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ കേരള വനിതാ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ബില്ലിന്റെ കരട് തയാറാക്കുന്നതിന് വനിതാ കമ്മീഷനെ ചുമതലപ്പെടുത്തിയതിന്റെ...
വാക്‌സിന്‍ ക്ഷാമം; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം
തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിന്‍ സ്‌ഥിതി വിലയിരുത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു. സംസ്‌ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. കേന്ദ്രം എത്രയും വേഗം കൂടുതല്‍...
മുട്ടിൽ മരംമുറി; ആരോപണ വിധേയനായ ഡെപ്യൂട്ടി കൺസർവേറ്റർക്ക് സ്‌ഥലംമാറ്റം
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ ആരോപണ വിധേയനായ ഡെപ്യൂട്ടി കൺസർവേറ്റർ എൻടി സാജനെ സ്‌ഥലംമാറ്റി. കോഴിക്കോട് നിന്നും കൊല്ലം സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്ററായാണ് സ്‌ഥലം മാറ്റിയത്. സാജനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ...
കെഎസ്ഇബി ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. വൈദ്യുതി നിയമ ഭേദഗതിക്ക് എതിരെയായിരുന്നു പണിമുടക്ക്. പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ ഇതുവരെയും വൈദ്യുതി ബിൽ അവതരിപ്പിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിച്ചത്. ബിൽ അവതരിപ്പിക്കുക...
കെടിയു ഓഫ്‌ലൈൻ പരീക്ഷയ്‌ക്ക് ഹൈക്കോടതിയുടെ അനുമതി
കൊച്ചി: കെടിയു എഞ്ചിനീയറിംഗ് പരീക്ഷ ഓഫ്‌ലൈനായി നടത്താൻ അനുമതി നൽകി ഹൈക്കോടതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി വ്യക്‌തമാക്കി.
കെടിയു എഞ്ചിനീയറിംഗ് പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നതിനെതിരായ വിദ്യാർഥികളുടെ ഹരജി...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ഒന്നാം പ്രതി കീഴടങ്ങി
തൃശൂർ: 300 കോടി രൂപയുടെ കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും ബാങ്കിന്റെ മുൻ സെക്രട്ടറിയുമായ പിആർ സുനിൽ കുമാർ കീഴടങ്ങി. ഇയാളുടെ അറസ്‌റ്റ് പോലീസ് ഉടൻ രേഖപ്പെടുത്തും....
രോഗബാധ 13,049, പോസിറ്റിവിറ്റി 13.23%, മരണം 105
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 98,640 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 13,049 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 20,004 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...








































