പെട്ടിമുടി ദുരന്തം; കാണാതായവരുടേത് സിവിൽ ഡെത്തായി പ്രഖ്യാപിക്കുമെന്ന് റവന്യു മന്ത്രി
തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തിൽ കാണാതായവരുടേത് സിവിൽ ഡെത്തായി ഉടൻ പ്രഖ്യാപിക്കുമെന്ന് റവന്യു മന്ത്രി. നാല് പേരെയാണ് ദുരന്തത്തിൽ കാണാതായത്. ഇവരുടേത് സിവിൽ ഡെത്തായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി കെ...
‘വാക്‌സിനെടുത്തിട്ടും കോവിഡ്’; കേന്ദ്ര റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്തിട്ടും വൈറസ് ബാധ സ്‌ഥിരീകരിച്ചുവെന്ന കേന്ദ്ര റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യഥാര്‍ഥത്തില്‍ കേന്ദ്ര റിപ്പോര്‍ട് വാക്‌സിനേഷന്റെ ഫലപ്രാപ്‌തിയെയാണ് സൂചിപ്പിക്കുന്നതെന്ന് മന്ത്രി...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ആറ് പേര്‍ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസെടുത്തു. പോലീസ് എഫ്ഐആറിലെ ആദ്യ ആറ് പ്രതികളെ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. ടിആര്‍ സുനില്‍ കുമാര്‍, ബിജു കരീം, റജി അനിൽ കുമാർ, കിരൺ,...
സൂക്ഷിച്ച് കളിച്ചില്ലെങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്‌ട്രീയം വിടേണ്ടിവരും; കെടി ജലീൽ
മലപ്പുറം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വിവാദത്തിൽ പികെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെടി ജലീൽ. തങ്ങള്‍ കുടുബത്തെ വരുതിയിലാക്കാമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിചാരമെങ്കില്‍ ആ വിചാരം തെറ്റാണെന്ന് ജലീല്‍ പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ...
നാടാർ സംവരണം; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ ഒരുങ്ങി സർക്കാർ
കൊച്ചി: ക്രിസ്‌ത്യൻ നാടാർ വിഭാഗത്തെ സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തിയ തീരുമാനം സ്‌റ്റേ ചെയ്യാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോവാനാണ് തീരുമാനം. മറാത്ത...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതൽ പേര്‍ക്ക് ദര്‍ശനാനുമതി
തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 1500 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കി. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.
ഓണ്‍ലൈന്‍ ബുക്കിങ് വഴി 1200 പേര്‍ക്കും ദേവസ്വം ജീവനക്കാരും പെന്‍ഷന്‍കാരുമായ 150 പേര്‍ക്കും ഗുരുവായൂര്‍ നഗരസഭാ...
എറണാകുളത്ത് മധ്യവയസ്‌കൻ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ
കൊച്ചി: എറണാകുളം ഏരൂരിൽ മധ്യവയസ്‌കനെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഏരൂർ സ്വദേശി സേതുമാധവൻ (58) ആണ് മരിച്ചത്. സ്വകാര്യ സ്‌കൂളിൽ അറ്റൻഡർ ആയി ജോലി ചെയ്യുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു....
മാനസയുടെ കൊലപാതകം; രാഖിലിന് തോക്ക് നൽകിയ ആൾ പിടിയിൽ
കൊച്ചി: കോതമംഗലത്ത് ദന്ത ഡോക്‌റായ മാനസ(24)യെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ രാഖിലിന് തോക്ക് നൽകിയ ആൾ പിടിയിൽ. ബിഹാർ സ്വദേശി സോനു കുമാർ മോദിയാണ് പിടിയിലായത്. ബംഗാൾ അതിർത്തിയിൽ നിന്നും പിടികൂടിയ ഇയാളെ...








































