നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടത് മാന്യമായ രീതിയിൽ; നിർദ്ദേശവുമായി ഡിജിപി
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് മാന്യമായ രീതിയിൽ ആയിരിക്കണമെന്ന് സംസ്‌ഥാനത്തെ പോലീസ് ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി ഡിജിപി അനിൽ കാന്ത്. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനിടെ പോലീസുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന മോശം പെരുമാറ്റത്തെ കുറിച്ചുള്ള പരാതികൾ...
രാജ്യത്തെ ആകെ കോവിഡ് രോഗികളിൽ പകുതിയും കേരളത്തിൽ; കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയുടെ കേരളത്തിലാണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ഒരാഴ്‌ചയായി രാജ്യത്ത് റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ 49.85 ശതമാനം കോവിഡ് കേസുകളും കേരളത്തിൽ ആണെന്നും, രാജ്യത്ത്...
സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഞായറാഴ്‌ച മാത്രം; കടകൾ എല്ലാ ദിവസവും തുറക്കും; പ്രഖ്യാപനം നാളെ
തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം. ഇനിമുതൽ ഞായറാഴ്‌ച മാത്രമേ ലോക്ക്ഡൗൺ ഉണ്ടാവൂ. അടുത്ത ആഴ്‌ച മുതൽ മാനദണ്ഡങ്ങൾ നിലവിൽ വരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. പുതിയ...
ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം
തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 6, 13, 20 തീയതികളില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു.
നിയന്ത്രണത്തിന്റെ ഭാഗമായി ആലപ്പുഴ-കണ്ണൂര്‍ സ്‌പെഷ്യല്‍(ട്രെയിന്‍ നമ്പര്‍-06307) ആറിനും 13നും ഷൊര്‍ണൂരിലും 20ന് തൃശൂരിലും സര്‍വീസ്...
വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് ധർണ; സംസ്‌ഥാനത്ത് നാളെ
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സംഘടിപ്പിക്കുന്ന ധർണ നാളെ. മന്ത്രി വി ശിവന്‍കുട്ടി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നിയോജക മണ്ഡല...
കുഞ്ഞ് മുഹമ്മദിന്റെ 18 കോടിയുടെ മരുന്ന്; ഇറക്കുമതി ചുങ്കം ഒഴിവാക്കി കേന്ദ്രം
ന്യൂഡെല്‍ഹി: അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടിക്കുള്ള മരുന്നിന്റെ ഇറക്കുമതി ചുങ്കം ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിന്റെ ചികിൽസയ്‌ക്ക് ആവശ്യമായ വിദേശ നിര്‍മിത മരുന്നിന്റെ ഇറക്കുമതി...
ഹൈക്കോടതി ഉത്തരവ് ഖേദകരം, നിയമ നടപടികളുമായി മുന്നോട്ട് പോകും; ഉദ്യോഗാർഥികൾ
തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടിയത് റദ്ദാക്കിയ ഹൈക്കോടതി നടപടി ഖേദകരമാണെന്ന് വ്യക്‌തമാക്കി സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ. കൂടാതെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്ന ഉദ്യോഗാർഥികൾ വ്യക്‌തമാക്കിയിട്ടുണ്ട്....
പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. നാളെ കാലാവധി അവസാനിക്കാനിരുന്ന ലാസ്‌റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍...







































