Sat, Jul 25, 2026
34 C
Dubai

പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. നാളെ കാലാവധി അവസാനിക്കാനിരുന്ന ലാസ്‌റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍...

കോവിഡ് വ്യാപനം; വാളയാറിൽ കർശന നിയന്ത്രണങ്ങൾ

പാലക്കാട്: കോവിഡ് വ്യാപനം തുടരുന്ന പശ്‌ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി തമിഴ്‌നാട്. 72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ പരിശോധന ഫലമോ, രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഹാജരാക്കുന്ന ആളുകൾക്ക്...

രോഗബാധ 23,676, പോസിറ്റിവിറ്റി 11.87%, മരണം 148

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,99,456 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 23,676 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 15,626 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

സംസ്‌ഥാനത്ത് ശക്‌തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് നിന്ന് മൽസ്യ ബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. തെക്ക്-പടിഞ്ഞാറന്‍, മധ്യ-പടിഞ്ഞാറന്‍, വടക്കന്‍ അറബിക്കടല്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുൻകൂർ ജാമ്യാപേക്ഷ നൽകി പ്രതികൾ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി. പ്രതികളായ സുനിൽ കുമാറും ബിജോയും ഹൈക്കോടതിയിലും മറ്റ് മൂന്ന് പ്രതികൾ തൃശൂർ സെഷൻസ് കോടതിയിലുമാണ് അപേക്ഷ നൽകിയത്. ഹൈക്കോടതിയിൽ...

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത ഡോക്‌ടറെ മര്‍ദിച്ചു; നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത ഡോക്‌ടര്‍ക്ക് മര്‍ദനം. തിരുവനന്തപുരം പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്‌ടര്‍ സനോജിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തിങ്കളാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. കൈയില്‍...

മെട്രോ ജനകീയ യാത്ര; ഉമ്മൻ ചാണ്ടി ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

കൊച്ചി: മെട്രോ ജനകീയ യാത്ര കേസിൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസൻ, വിഡി സതീശൻ, പിടി തോമസ് തുടങ്ങിയവർ ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. ജനപ്രതിനിധികൾക്കായുള്ള കൊച്ചിയിലെ പ്രത്യേക...

മാണി സി കാപ്പനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം; സുപ്രീം കോടതിയിൽ ഹരജി

തിരുവനന്തപുരം:  സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് മാണി സി കാപ്പനെതിരെ സുപ്രീം കോടതിയിൽ ഹരജി. മുംബൈ മലയാളിയായ ദിനേശ് മേനോനാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. 3.15 കോടി രൂപ വാങ്ങി മാണി സി കാപ്പൻ തന്നെ...
- Advertisement -