മുട്ടിൽ മരംമുറി; സാജന്റെ ഗുരുതര വീഴ്ച മറച്ചുവെച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ എൻടി സാജൻ നടത്തിയത് ഗുരുതര ക്രമക്കേടുകളെന്ന് വനംവകുപ്പ്. ഇത് മറച്ചുവെച്ചാണ് മുഖ്യമന്ത്രിയുടെ ഓഫിസ് സാജനെതിരായ നടപടി വെറും സ്ഥലംമാറ്റത്തിൽ...
കൊച്ചി-ലണ്ടൻ എയർ ഇന്ത്യ സർവീസ്; ആദ്യ വിമാനം ഇന്ന് രാവിലെ
എറണാകുളം: കൊച്ചി വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് നേരിട്ടുള്ള എയർ ഇന്ത്യയുടെ ആദ്യ വിമാന സർവീസ് ഇന്ന് രാവിലെ പുറപ്പെടും. യന്ത്രത്തകരാറിനെ തുടർന്ന് ഇന്നലെ ഉച്ചയോടെ പുറപ്പെടേണ്ട സർവീസ് റദ്ദാക്കിയിരുന്നു. തുടർന്ന് ഇന്നാണ് സർവീസ്...
ഉയർന്ന ടിപിആർ; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് തുടരുന്ന സാഹചര്യത്തിൽ അടുത്ത അവലോകന യോഗത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സാധ്യത. നിലവിൽ ടിപിആറും, കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണവും പ്രതിദിനം ഉയരുകയാണ്....
അഫ്ഗാനിൽ കുടുങ്ങിയ മലയാളികൾക്ക് നോർക്കയുമായി ബന്ധപ്പെടാം
തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികള്ക്ക് നോര്ക്ക റൂട്ട്സുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ആഴ്ചയിൽ 24 മണിക്കൂറും പ്രവര്ത്തിക്കുന്ന സ്പെഷ്യല് അഫ്ഗാൻ സെല്ലിനെയും സമീപിക്കാവുന്നതാണ്.
അതേസമയം, അഫ്ഗാനിൽ നിന്നും ഇന്ത്യക്കാരെ...
ഓണത്തിന് ശേഷം നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകുമോ? ബുധനാഴ്ച അറിയാം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നാളെ ചേരാനിരുന്ന കോവിഡ് അവലോകന യോഗം മാറ്റി. ബുധനാഴ്ച യോഗം ചേരാനാണ് സാധ്യത.
ഓണക്കാല ഇളവുകൾക്ക് പിന്നാലെ സംസ്ഥാനത്തെ കോവിഡ് കേസുകളും കുത്തനെ ഉയരുമോയെന്ന എന്ന ആശങ്ക...
അമ്മയെ കിണറ്റിൽ തള്ളിയിട്ട് കൊന്നു; മകൻ അറസ്റ്റിൽ
മാള: തൃശൂർ മാളയിൽ അമ്മയെ മകൻ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. കണക്കൻ കുഴി സുബ്രന്റെ ഭാര്യ അമ്മിണിയാണ് (70) മരിച്ചത്. മകൻ രമേശനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്...
ലണ്ടനിലേക്കുള്ള എയര് ഇന്ത്യ വിമാനം നാളെ പുറപ്പെടും
കൊച്ചി: യന്ത്രത്തകരാറിനെ തുടര്ന്ന് റദ്ദാക്കിയ ലണ്ടനിലേക്കുള്ള എയര് ഇന്ത്യ വിമാനം നാളെ രാവിലെ പുറപ്പെടും. ഇന്ന് ഉച്ചക്ക് 1.30ന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. ഇതോടെ കുട്ടികളും പ്രായമായവരും രോഗികളും ഉൾപ്പടെയുള്ള 120ഓളം യാത്രക്കാരാണ്...
കോവിഡ് നിയന്ത്രണ ലംഘനം; ഇന്ന് കേസെടുത്തത് 1042 പേര്ക്കെതിരെ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് ഇന്ന് 1042 പേര്ക്കെതിരെ കേസെടുത്തു. 370 പേരാണ് ഇന്ന് അറസ്റ്റിലായത്. മാസ്ക് ധരിക്കാത്ത 5305 സംഭവങ്ങൾ റിപ്പോര്ട് ചെയ്യപ്പെട്ടു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 20 കേസുകൾ റിപ്പോര്ട്...








































