Mon, Nov 16, 2026
24 C
Dubai

രാജിവെക്കാൻ ഒരുങ്ങി ഹരിത നേതാക്കൾ, നാളെ വാർത്താസമ്മേളനം; എംഎസ്എഫിൽ പൊട്ടിത്തെറി

മലപ്പുറം: സ്‌ത്രീത്വത്തെ അപമാനിച്ച എംഎസ്‌എഫ് നേതാക്കൾക്കെതിരെ പരാതിപ്പെട്ട ഹരിത സംസ്‌ഥാന കമ്മിറ്റിയെ മരവിപ്പിച്ചതിന് പിന്നാലെ പ്രതിസന്ധി കടുക്കുന്നു. ഹരിത സംസ്‌ഥാന ഭാരവാഹികൾ രാജിവെക്കാനാണ് പുതിയ തീരുമാനം. പ്രഖ്യാപനം നാളത്തെ വാർത്താ സമ്മേളനത്തിൽ നടത്തും. ജില്ലാ...

കേരളം കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഒന്നാമത്; ആരോപണവുമായി വി മുരളീധൻ

കോഴിക്കോട്: കോവിഡ് ബാധിതരുടെ എണ്ണത്തിൽ കേരളം ഒന്നാം സ്‌ഥാനത്താണെന്ന ആരോപണം ഉന്നയിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഓണം അടുത്തതോടെ ഇളവുകൾ നൽകിയ സർക്കാർ, കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഓണാഘോഷം കാരണമാണ് കോവിഡ്...

സംസ്‌ഥാനത്ത് അവധി ദിവസങ്ങളിലും വാക്‌സിനേഷൻ; നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് അവധി ദിവസങ്ങളിലും വാക്‌സിനേഷൻ നടത്താൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദ്ദേശിച്ചത്. കൂടാതെ അവധി ദിവസങ്ങളിൽ നടത്തുന്ന വാക്‌സിനേഷന് അനുബന്ധ രോഗികൾക്കും,...

കൊച്ചി മെട്രോ എംഡിയായി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക്‌ നിയമനം

കൊച്ചി: മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റയെ കൊച്ചി മെട്രോ എംഡിയായി നിയമിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മൂന്ന് വർഷത്തേക്കാണ് ബെഹ്റയുടെ നിയമനം. ആദ്യമായാണ് ഒരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്‌ഥൻ...

അഫ്‌ഗാനിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

തിരുവനന്തപുരം: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിപ്പോയ മലയാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്. അഫ്‌ഗാനിൽ കുടുങ്ങിയ 41 മലയാളികളെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നോർക്കയാണ് കത്തയച്ചിരിക്കുന്നത്. അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിക്കിടക്കുന്ന സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നിരവധി...

മൂന്നാം തരംഗ മുന്നൊരുക്കം; 48 ആശുപത്രികളിൽ പീഡിയാട്രിക് വാർഡുകൾ

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നൊരുക്കമായി 48 ആശുപത്രികളില്‍ സജ്‌ജമാകുന്ന പീഡിയാട്രിക് വാര്‍ഡുകളും ഐസിയുകളും 60 ശതമാനവും 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് സംബന്ധിച്ച് ഉദ്യോഗസ്‌ഥര്‍ക്ക്...

കണ്ണൂരിൽ അറസ്‌റ്റിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധം; വെളിപ്പെടുത്തി എൻഐഎ

കണ്ണൂർ: ഐഎസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ അറസ്‌റ്റ് ചെയ്‌ത യുവതികൾക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി എൻഐഎ. അറസ്‌റ്റിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൻഐഎ വ്യക്‌തമാക്കുന്നത്‌. ഐഎസ് ബന്ധം ആരോപിച്ച് ഇന്ന് രാവിലെയോടെയാണ് കൊച്ചി,...

പാർട്ടിയെ കുറ്റപ്പെടുത്തരുത്; ‘ഹരിത’യെ പിരിച്ചുവിട്ടിട്ടില്ലെന്ന് എംഎസ്‌എഫ്‌ ജനറൽ സെക്രട്ടറി

മലപ്പുറം: ഹരിത നേതൃത്വത്തെ പിരിച്ചുവിട്ടിട്ടില്ലെന്ന് എംഎസ്‌എഫ് സംസ്‌ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ. മുസ്‌ലിം ലീ​ഗിന്റെയും എംഎസ്‌എഫിന്റെയും നിർണായക ഘടകമാണ് ഹരിതയെന്ന് ലത്തീഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. എംഎസ്‌എഫും മുസ്‌ലിം ലീ​ഗും സ്‌ത്രീ വിരുദ്ധമാണെന്ന്...
- Advertisement -