സൂക്ഷിച്ച് കളിച്ചില്ലെങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം വിടേണ്ടിവരും; കെടി ജലീൽ
മലപ്പുറം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിവാദത്തിൽ പികെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെടി ജലീൽ. തങ്ങള് കുടുബത്തെ വരുതിയിലാക്കാമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിചാരമെങ്കില് ആ വിചാരം തെറ്റാണെന്ന് ജലീല് പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ...
നാടാർ സംവരണം; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ ഒരുങ്ങി സർക്കാർ
കൊച്ചി: ക്രിസ്ത്യൻ നാടാർ വിഭാഗത്തെ സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തിയ തീരുമാനം സ്റ്റേ ചെയ്യാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോവാനാണ് തീരുമാനം. മറാത്ത...
ഗുരുവായൂര് ക്ഷേത്രത്തില് കൂടുതൽ പേര്ക്ക് ദര്ശനാനുമതി
തൃശൂർ: ഗുരുവായൂര് ക്ഷേത്രത്തില് പ്രതിദിനം 1500 പേര്ക്ക് ദര്ശനാനുമതി നല്കി. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.
ഓണ്ലൈന് ബുക്കിങ് വഴി 1200 പേര്ക്കും ദേവസ്വം ജീവനക്കാരും പെന്ഷന്കാരുമായ 150 പേര്ക്കും ഗുരുവായൂര് നഗരസഭാ...
എറണാകുളത്ത് മധ്യവയസ്കൻ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ
കൊച്ചി: എറണാകുളം ഏരൂരിൽ മധ്യവയസ്കനെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഏരൂർ സ്വദേശി സേതുമാധവൻ (58) ആണ് മരിച്ചത്. സ്വകാര്യ സ്കൂളിൽ അറ്റൻഡർ ആയി ജോലി ചെയ്യുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു....
മാനസയുടെ കൊലപാതകം; രാഖിലിന് തോക്ക് നൽകിയ ആൾ പിടിയിൽ
കൊച്ചി: കോതമംഗലത്ത് ദന്ത ഡോക്റായ മാനസ(24)യെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ രാഖിലിന് തോക്ക് നൽകിയ ആൾ പിടിയിൽ. ബിഹാർ സ്വദേശി സോനു കുമാർ മോദിയാണ് പിടിയിലായത്. ബംഗാൾ അതിർത്തിയിൽ നിന്നും പിടികൂടിയ ഇയാളെ...
കെ സുരേന്ദ്രന് പരസ്യ വിമർശനം; ആറ് പേരെ ബിജെപിയില് നിന്ന് പുറത്താക്കി
കൊച്ചി: കൊടകര കള്ളപ്പണ വിഷയത്തിലടക്കം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പരസ്യമായി വിമര്ശിച്ചതിന് എറണാകുളം ജില്ലയിൽ അച്ചടക്ക നടപടിയുമായി പാർടി. യുവമോര്ച്ച മുന് സംസ്ഥാന സമിതി അംഗവും ജില്ലാ ഭാരവാഹികളും ഉൾപ്പടെ...
സംസ്ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകളിൽ സഞ്ചാരികള്ക്ക് പ്രവേശനം ഇന്നുമുതല്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെന്ററുകളും ഇന്നുമുതല് സഞ്ചാരികള്ക്കായി തുറന്നു കൊടുക്കും. വനം വകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകളാണ് കർശന നിയന്ത്രണങ്ങളോടെ തുറക്കുക.
പരിഷ്കരിച്ച കോവിഡ്...
മരംമുറി വിവാദം; കേരളത്തിന്റെ വിശദീകരണം അവ്യക്തമെന്ന് വനം പരിസ്ഥിതി മന്ത്രാലയം
ന്യൂഡെൽഹി: മരം മുറിക്കലുമായി ബന്ധപ്പെട്ട് കേരളം നൽകിയ വിശദീകരണങ്ങളിൽ അവ്യക്തതകൾ ഉണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. വനഭൂമിയിൽ നിന്നും മരം മുറിച്ചിട്ടില്ലെന്ന കേരളത്തിന്റെ വാദം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളി. ഇക്കാര്യം...








































