ലാവ്ലിൻ കേസ്; ഓഗസ്റ്റ് 10ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: എസ്എൻസി ലാവ്ലിൻ കേസ് ഈ മാസം 10ആം തീയതി സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കൂടാതെ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്ജി, കെഎം...
കടൽക്കൊല കേസ്; മൽസ്യ തൊഴിലാളികളുടെ ഹരജി പരിഗണിക്കുന്നത് മാറ്റിവച്ചു
ന്യൂഡെൽഹി: കടൽക്കൊല കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ മൽസ്യ തൊഴിലാളികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് മാറ്റിവച്ചു. സമയപരിമിതി കാരണം അടുത്ത വെള്ളിയാഴ്ചയിലേക്കാണ് ഹരജി പരിഗണിക്കാൻ മാറ്റിയത്. ഇന്ന് പരിഗണിക്കാനിരുന്ന ഹരജി...
ആലപ്പുഴയിൽ മെഡിക്കൽ ഓഫിസറെ മർദ്ദിച്ച സംഭവം; കൂട്ട അവധിയെടുത്ത് പ്രതിഷേധം കടുപ്പിക്കാൻ ഡോക്ടർമാർ
ആലപ്പുഴ: കുട്ടനാട് കൈനകരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷനിടെ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതികളായ സിപിഎം പ്രവർത്തകർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് നാളെ കൂട്ട അവധിയെടുക്കാനാണ് ആലപ്പുഴയിലെ സർക്കാർ ഡോക്ടർമാരുടെ...
വിദേശ നിർമിത മദ്യത്തിന്റെ വില കൂട്ടി കേരളം
തിരുവനന്തപുരം : വിദേശ നിർമിത മദ്യത്തിന്റെ വില കൂട്ടാൻ തീരുമാനിച്ച് കേരളം. ഇതോടെ വിദേശ നിർമിത പ്രമുഖ ബ്രാൻഡുകൾക്ക് 1000 രൂപയുടെ വരെ വർധന ഉണ്ടാകും. കോവിഡ് വ്യാപനം തീർത്ത സാമ്പത്തിക പ്രതിസന്ധി...
കേരളത്തിൽ വാക്സിൻ പ്രതിസന്ധി സൃഷ്ടിക്കാൻ കേന്ദ്ര ശ്രമം; എ വിജയരാഘവൻ
തിരുവനന്തപുരം: കേരളത്തിൽ വാക്സിൻ പ്രതിസന്ധി സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ ശ്രമം നടത്തുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഇത് തീർത്തും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ വിതരണത്തിന് അങ്ങേയറ്റം ഉൽസാഹം കാണിക്കുന്ന കേരളത്തിൽ...
പ്ളസ് വൺ പ്രവേശനം; കുട്ടികൾ കുറവായതിനാൽ സീറ്റ് വർധന ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിന് കുട്ടികൾ കുറവായതിനാൽ സീറ്റ് വർധന ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ തവണ പ്രവേശനം നേടിയ അത്രയും കുട്ടികൾക്കുള്ള സീറ്റ് ഇത്തവണയും ഉണ്ടെന്നാണ് സർക്കാർ പറയുന്നത്....
രോഗബാധ 13,984, പോസിറ്റിവിറ്റി 10.93%, മരണം 118
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,27,903 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 13,984 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 15,923 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത്...
പിഎസ്സിയെ ‘പാർട്ടി സർവീസ് കമ്മീഷൻ’ ആക്കി മാറ്റരുത്; സർക്കാരിനോട് ഷാഫി പറമ്പിൽ
തിരുവനന്തപുരം: കരുവന്നൂർ ബാങ്കിന്റെ നിലവാരത്തിലേക്ക് കേരളാ പിഎസ്സിയെ തരം താഴ്ത്തരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ. പിഎസ്സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യവുമായി അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു...








































