കോവിഡ് സാഹചര്യം വിലയിരുത്തൽ; കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരം ജില്ലയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന് എത്തിയ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരം ജില്ലയില് സന്ദര്ശനം നടത്തും. രാവിലെ 11 മണിക്ക് ജില്ലാ കളക്ടർ, ഡിഎംഒ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും.
ഉന്നത ഉദ്യോഗസ്ഥരുമായും സംഘം...
കേരളത്തിൽ കോവിഡിന്റെ പുതിയ വകഭേദമില്ലെന്ന് പഠന റിപ്പോർട്
ന്യൂഡെൽഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കയായി തുടരുമ്പോഴും കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്താനായിട്ടില്ലെന്ന് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) പഠനസംഘത്തിന്റെ റിപ്പോർട്. കേരളത്തിൽ കോവിഡ് വ്യാപനം കൂടുന്നതിനുപിന്നിൽ...
അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വിവാദം; അവസാനഘട്ട തെളിവെടുപ്പും പൂർത്തിയായി
തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവർത്തന വീഴ്ച അന്വേഷിക്കുന്ന സിപിഐഎം കമ്മീഷന്റെ അവസാനഘട്ട തെളിവെടുപ്പും പൂർത്തിയായി. അമ്പലപ്പുഴ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉൾപ്പെട്ട ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയുടെ ഭാഗമായവരിൽ നിന്നാണ് കമ്മീഷൻ ഇന്ന് തെളിവെടുത്തത്.
ഇന്ന്...
മടവീഴ്ച കാരണം നെൽകൃഷി നശിച്ചു; ആനുകൂല്യം നിഷേധിക്കപ്പെട്ട് കുട്ടനാട്ടിലെ കർഷകർ
ആലപ്പുഴ: മടവീഴ്ചയെ തുടർന്ന് നശിച്ച നെൽകൃഷിക്ക് ഇൻഷുറൻസ് തുക കിട്ടാതെ കുട്ടനാട്ടിലെ കർഷകർ. പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതി പ്രകാരം ഇൻഷുർ ചെയ്ത കർഷകരാണ് സാമ്പത്തിക സഹായം ലഭിക്കാതെ വഞ്ചിതരായത്. ചമ്പക്കുളം...
തീക്കോയി മാർമല അരുവിയിൽ നേവി ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു
കോട്ടയം: ജില്ലയിലെ തീക്കോയി മാർമല വെള്ളച്ചാട്ടത്തിലെ അരുവിയിൽ കുളിക്കാനിറങ്ങിയ നാവിക സേന ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. മഹാരാഷ്ട്ര സ്വദേശി അഭിഷേക് കുമാർ ആണ് മരിച്ചത്. കൊച്ചി നേവല് ബേസില് നിന്നുമുള്ള എട്ടംഗ സംഘമാണ് കോട്ടയത്തെത്തിയത്....
മെഗാ ആന്റിജന് ടെസ്റ്റ് ക്യാംപ് ആരംഭിച്ച് തൃശൂര് കോര്പറേഷന്
തൃശൂര്: കോര്പറേഷന് പരിധിയിലെ ജനങ്ങളുടെ ഭീതി ഒഴിവാക്കുന്നതിനായി മെഗാ ആന്റിജന് ടെസ്റ്റ് ക്യാംപ് ആരംഭിച്ചു. മേഖല അടിസ്ഥാനമാക്കി ശക്തന് പുനരധിവാസ ഷെഡ്, ഒല്ലൂര് വൈലോപ്പിള്ളി സ്കൂള്, കാളത്തോട് യുപി സ്കൂള്, കൂര്ക്കഞ്ചേരി സോണല്...
കോവിഡിൽ അനാഥരായ കുട്ടികൾക്കുള്ള ധനസഹായം; കേരളത്തിൽ നിന്ന് അപേക്ഷകൾ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രം
തിരുവനന്തപുരം: കോവിഡ് മൂലം അനാഥരാകപ്പെട്ട കുട്ടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ധന സഹായത്തിന് ഇതുവരെ ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോക്സഭയിൽ. ഡീൻ കുര്യോക്കോസ്...
നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് മാസ്ക് ധരിക്കാത്തത് 21981 പേര്; ആകെ കേസുകള് 8599
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് ഇന്ന് 8599 പേര്ക്കെതിരെ കേസെടുത്തു. വിവിധ കേസുകളിലായി ഇന്ന് അറസ്റ്റിലായത് 1681 പേരാണ്. മാസ്ക് ധരിക്കാത്ത 21981 സംഭവങ്ങളാണ് ഇന്ന് റിപ്പോര്ട് ചെയ്തത്.
4980 വാഹനങ്ങളും ഇന്ന്...








































