Mon, Nov 16, 2026
29 C
Dubai

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴിപാട് നിരക്ക് വർധനക്ക് നീക്കം; തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: കോവിഡിനെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് കൂട്ടാൻ തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത് സംബന്ധിച്ച ശുപാർശ ഉടൻ തന്നെ ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും ബോർഡ് അധികൃതർ...

അഴിമതി പരമ്പരയിൽ കുടയത്തൂർ സഹകരണ ബാങ്കും; ഒന്നരക്കോടിയുടെ ക്രമക്കേട്

ഇടുക്കി: കുടയത്തൂര്‍ സഹകരണ ബാങ്കില്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായി ആരോപണം. പരാതിയുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം നടത്തിയ ജോയിന്റ് രജിസ്‌ട്രാര്‍ ബാങ്കിലെ ചില ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ബാങ്ക് ഭരണസമിതി...

രണ്ടാം ഡോസ് എടുക്കാൻ എത്തി; വാക്‌സിൻ കുത്തിവെച്ചത് രണ്ട് തവണ; പരാതിയുമായി വീട്ടമ്മ

തലയോലപ്പറമ്പ്: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രണ്ടാം ഡോസ് എടുക്കാൻ എത്തിയ വീട്ടമ്മക്ക് രണ്ട് തവണ വാക്‌സിൻ കുത്തിവെച്ചതായി പരാതി. ഇന്നലെ ഉച്ചക്ക് 2.30ന് ആണ് വടയാർ കോരപ്പുഞ്ചയിലെ സരള കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കാൻ...

കോതമംഗലം കൊലപാതകം; മാനസയുടെയും രാഖിലിന്റെയും സംസ്‌കാരം ഇന്ന്

കണ്ണൂർ: കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട മാനസയുടെയും ആത്‌മഹത്യ ചെയ്‌ത രാഖിലിന്റെയും മൃതദേഹം ഇന്ന് സംസ്‌കരിക്കും. പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രി തന്നെ ഇരുവരുടെയും മൃതദേഹം സ്വദേശമായ കണ്ണൂരിലെത്തിച്ചിരുന്നു. എകെജി സ്‌മാരക സഹകരണ ആശുപത്രിയില്‍...

ഓണക്കിറ്റ് വിതരണ ഉൽഘാടനത്തിന് പ്രമുഖരെ എത്തിക്കണം; വിചിത്ര ഉത്തരവുമായി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ഓണക്കിറ്റ് വിതരണത്തിന് ഉൽഘാടകരെ കണ്ടെത്താൻ റേഷൻ കടകൾക്ക് നിർദ്ദേശം നൽകി സർക്കാർ. സ്‌ഥലത്തെ പ്രമുഖനെ കണ്ടെത്തി നാളെ രാവിലെ 8.30ന് മുൻപ് വിതരണോൽഘാടനം നിർവഹിക്കണമെന്ന...

കോവിഡ്; പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ജില്ലകൾ ഇന്ന് കേന്ദ്രസംഘം വിലയിരുത്തും

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്രസംഘം ഇന്ന് മൂന്ന് ജില്ലകൾ സന്ദർശിക്കും. കോട്ടയം, പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇന്ന് കേന്ദ്രസംഘം സന്ദർശനം നടത്തുക. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ...

മദ്യശാലകളുടെ എണ്ണം ആറിരട്ടി വർധിപ്പിക്കണം; പ്രവർത്തന സമയം കൂട്ടാനും ശുപാർശ

തൃശൂർ: സംസ്‌ഥാനത്തെ വിദേശമദ്യ വിൽപന ശാലകളുടെ എണ്ണം ആറിരട്ടി വർധിപ്പിക്കാൻ ശുപാർശ. മതിയായ സൗകര്യങ്ങൾ ഇല്ലാത്ത 96 മദ്യവിൽപന കേന്ദ്രങ്ങൾ മാറ്റി സ്‌ഥാപിക്കണമെന്നും ശുപാർശയിൽ പറയുന്നു. സംസ്‌ഥാന എക്സൈസ്‌ കമ്മീഷണർ നികുതി വകുപ്പ്...

റെയിൽവേ ആശുപത്രികൾ വഴിയും പൊതുജനങ്ങൾക്ക് വാക്‌സിൻ

തിരുവനന്തപുരം : സംസ്‌ഥാന സർക്കാർ ആവശ്യപ്പെട്ടാൽ റെയിൽവേ ആശുപത്രികൾ വഴി പൊതുജനങ്ങൾക്കും കോവിഡ് വാക്‌സിൻ നൽകാൻ തീരുമാനം. റെയിൽവേ ജീവനക്കാർക്ക് നൽകിയ ശേഷമുള്ള ഡോസാണ് പൊതുജനങ്ങൾക്ക് നൽകുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിൽ റെയിൽവേ ജീവനക്കാർക്കൊപ്പം...
- Advertisement -