Mon, Nov 16, 2026
29 C
Dubai

വൈദികന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

ആലുവ: കൊച്ചിയില്‍ വൈദികന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന്. ജില്ലാ പോലീസ് മേധാവിയാണ് വ്യാഴാഴ്‌ച ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഡിവൈഎസ്‌പി വി രാജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മരട് സെന്റ്...

ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം; പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ മന്ത്രി സ്‌ഥാനത്ത് നിന്ന് വി ശിവന്‍കുട്ടിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചു. ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ വിഷയം...

കരുവന്നൂർ ബാങ്കിൽ വീണ്ടും നടപടി; അഡ്‌മിനിസ്‌ട്രേറ്ററെ മാറ്റി; പകരം മൂന്നംഗ സമിതി

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥർക്കെതിരായ നടപടികൾ തുടരുന്നു. ബാങ്ക് അഡ്‌മിനിസ്‌ട്രേറ്റർ എംസി അജിത്തിനെ മാറ്റി. സഹകരണ രജിസ്‌ട്രാറുടേതാണ് നടപടി. 2018ൽ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തിയത് ഇതേ അഡ്‌മിനിസ്‌ട്രേറ്റർ...

ഐഎൻഎല്ലിൽ അനുനയ ചർച്ച; വിമതരെ കണ്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം: ഐഎൻഎല്ലിൽ മഞ്ഞുരുകി തുടങ്ങുന്നു. അബ്‌ദുൾ വഹാബ് വിഭാഗവുമായി മന്ത്രി അഹമ്മദ് ദേവർകോവിൽ അനുനയ ചർച്ച നടത്തി. ചർച്ചയിൽ ശുഭപ്രതീക്ഷയെന്നാണ് വിമത നേതാക്കളുടെ പ്രതികരണം. പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് എൽഡിഎഫ് നിർദ്ദേശിച്ചതിനെ തുടർന്നാണ് ഇരുവിഭാഗവും...

പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന്റെ ഹരജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ താഹ ഫസല്‍ നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. താഹക്കെതിരെയുള്ള തെളിവുകള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാന്‍ എന്‍ഐഎയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്‌റ്റിസ്‌...

ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നിരക്ക്; ലാബുടമകളുടെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കോവിഡ് നിർണയം നടത്താനുള്ള ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ ലാബ് ഉടമകള്‍ നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിക്കും. നേരത്തെ സമാന കേസില്‍ ലാബ് ഉടമകളുടെ...

കോവിഡ് സ്‌ഥിതി വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും; 10 ജില്ലകൾ സന്ദർശിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിന് കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തും. എൻസിഡിസി ഡയറക്‌ടറുടെ നേതൃത്വത്തിൽ ആറംഗ വിദഗ്‌ധ സംഘമാണ് എത്തുന്നത്. രോഗവ്യാപനം കൂടുതലുള്ള 10 ജില്ലകളിൽ...

സംസ്‌ഥാനത്ത് മൂന്നാഴ്‌ച വളരെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി; കേന്ദ്ര സംഘം നാളെയെത്തും

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്നാഴ്‌ച വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ട്, മൂന്ന് ആഴ്‌ചകൾ ഏറെ ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. വീട്ടിലെ ചടങ്ങുകളില്‍ പരമാവധി ആളുകളുടെ...
- Advertisement -