കൊച്ചി മെട്രോ രണ്ടാംഘട്ടം വൈകും; കേന്ദ്ര സഹായം ഉടൻ ലഭിക്കില്ല
ന്യൂഡെൽഹി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് സാമ്പത്തിക സഹായം നല്കാൻ അനുമതി ആയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ഇതിനായി സംസ്ഥാന സര്ക്കാരിന്റെ അപേക്ഷ ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രായോഗികതയും, വിഭവ ലഭ്യതയും ഉൾപ്പെടെ പരിഗണിച്ച ശേഷം...
സഹകരണ ബാങ്കിലെ തട്ടിപ്പ് തടയാൻ സർക്കാർ നിയമ ഭേദഗതിക്ക് ഒരുങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ക്രമക്കേട് റിപ്പോർട് ചെയ്തതിന് പിന്നാലെ തട്ടിപ്പ് തടയാൻ സർക്കാർ നിയമ ഭേദഗതിക്ക് ഒരുങ്ങുന്നു. ഗുരുതര ആരോപണങ്ങൾ സ്ഥിരീകരിച്ചാൽ കേസെടുക്കാനും കുറ്റക്കാരുടെ ആസ്തി മരവിപ്പിക്കാനുമാണ് തീരുമാനം. ഇതിനാവശ്യമായ വകുപ്പുകൾ...
സിക; സംസ്ഥാനത്ത് ഇന്ന് 5 പേര്ക്ക് കൂടി സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേര്ക്ക് കൂടി ഇന്ന് സിക വൈറസ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്കര സ്വദേശി (53), പേട്ട സ്വദേശിനി (44), നേമം സ്വദേശിനി (27), വെള്ളയമ്പലം സ്വദേശിനി (32), എറണാകുളത്ത്...
‘വയനാട്ടിലെ കർഷകർക്ക് മൊറട്ടോറിയം അനുവദിക്കണം’; കേന്ദ്രമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്
ഡെൽഹി: വയനാട് മണ്ഡലത്തിലെ വായ്പയെടുത്ത കര്ഷകര്ക്കും ചെറുകിട സംരഭകര്ക്കും മൊറട്ടോറിയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപി രാഹുല് ഗാന്ധി കേന്ദ്രധനകാര്യ മന്ത്രിക്ക് കത്തെഴുതി. രണ്ട് വർഷം തുടര്ച്ചയായി ഉണ്ടായ പ്രളയവും കോവിഡിനെ തുടര്ന്നുണ്ടായ ലോക്ക്ഡൗണും...
ന്യൂനപക്ഷ സ്കോളർഷിപ്പ്; വിഡി സതീശനെ വിമർശിച്ച് യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ യൂത്ത് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് മലക്കം മറിഞ്ഞത് കഴിഞ്ഞകാല നിലപാടുകൾക്ക് കടക വിരുദ്ധമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ നിലപാട്...
കള്ളനോട്ട്; കൊടുങ്ങല്ലൂരില് ബിജെപി പ്രവർത്തകനടക്കം മൂന്നുപേർ പടിയിൽ
തൃശൂര്: കൊടുങ്ങല്ലൂരിൽ കള്ളനോട്ടുമായി ബിജെപി പ്രവർത്തകൻ ഉൾപ്പെടുന്ന മൂന്നംഗ സംഘം പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ ജിത്തു, രാകേഷ്, രാജീവ് എന്നിവരാണ് പിടിയിലായത്. ഒരുകോടി അറുപത്തയ്യായിരം രൂപയുടെ കള്ളനോട്ടുകളാണ് ഇവരുടെ പക്കല് നിന്ന് പിടികൂടിയത്.
ജിത്തു...
ആരോഗ്യ മേഖലക്ക് വീണ്ടും നേട്ടം; മൂന്ന് ആശുപത്രികള്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് സര്ക്കാര് ആശുപത്രികള്ക്ക് കൂടി നാഷണല് ക്വാളിറ്റി അഷ്വറസന്സ് സ്റ്റാന്റേര്ഡ് (എന്ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. തിരുവനന്തപുരം കാട്ടാക്കട ന്യൂ ആമച്ചല് കുടുംബാരോഗ്യ...
പിഎസ്സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടി ഉത്തരവ്
തിരുവനന്തപുരം: പിഎസ്സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ ഉത്തരവ്. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെയാണ് ഉത്തരവ്. ഓഗസ്റ്റ് 4ന് അവസാനിക്കുന്ന പട്ടിക സെപ്റ്റംബർ 29 വരെ നീട്ടാനാണ് ട്രിബ്യൂണൽ ഉത്തരവിട്ടത്. ഉദ്യോഗാർഥികളുടെ അപേക്ഷ പരിഗണിച്ചാണ്...








































