കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ല; തദ്ദേശ സ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെ മിക്ക തദ്ദേശ സ്ഥാപനങ്ങളും കടുത്ത നിയന്ത്രണത്തിൽ. എല്ലാ ജില്ലകളിലും ടിപിആർ അഞ്ചിൽ താഴെയുള്ള എ കാറ്റഗറിയിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങൾ വിരലിലെണ്ണാവുന്ന മാത്രമായി. തിരുവനന്തപുരം...
മുട്ടിൽ മരം മുറി; അറസ്റ്റിലായ പ്രതികളെ വയനാട് കോടതിയിൽ ഹാജരാക്കും
വയനാട്: മുട്ടിൽ മരം മുറി കേസില് അറസ്റ്റിലായ പ്രതികളെ വയനാട് കോടതിയിൽ ഹാജരാക്കും. പ്രതികളെ ഉടൻ വയനാട്ടിലേക്ക് കൊണ്ടു പോകും. കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ...
വിവാദമായ പീഡന പരാതി; കുണ്ടറ സിഐയെ സ്ഥലം മാറ്റി
കൊല്ലം: വിവാദമായ കുണ്ടറ പീഡന പരാതിയില് നടപടി. കേസിൽ കുണ്ടറ സിഐ എസ് ജയകൃഷ്ണനെ സ്ഥലം മാറ്റി. കേസ് അന്വേഷണത്തിൽ സിഐയ്ക്ക് വീഴ്ച പറ്റിയെന്ന് ഡിഐജി റിപ്പോർട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
നീണ്ടകര...
വാഹനം ഓടിക്കുമ്പോഴുള്ള ബ്ളൂടൂത്ത് ഉപയോഗം; സർക്കാരിനോട് വിശദീകരണം തേടി കോടതി
കൊച്ചി: വാഹനമോടിക്കുമ്പോൾ ബ്ളൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നത് കുറ്റകരമാക്കാനുള്ള തീരുമാനത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. നടപടി ചോദ്യം ചെയ്ത് കളമശ്ശേരി സ്വദേശിയായ ജിയാസ് ജമാൽ നൽകിയ ഹരജിയിലാണ് കോടതി റിപ്പോർട് തേടിയത്....
‘ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരളത്തിൽ നിന്നും മാറ്റില്ല’; നിയമമന്ത്രി
ഡെൽഹി: ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാൻ നിർദ്ദേശമില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ലോക്സഭയിലെ ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം...
കൊച്ചിയില് നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; വൈദികനെതിരെ കേസ്
കൊച്ചി: ആലുവയിൽ നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികനെതിരെ പോലീസ് കേസെടുത്തു. മരട് പള്ളിയിലെ വികാരിയും വരാപ്പുഴ സ്വദേശിയുമായ ഫാ. സിബിയ്ക്ക് എതിരെയാണ് പോക്സോ നിയമപ്രകാരം ആലുവ എടത്തല പോലീസ് കേസെടുത്തത്.
നാലുവയസുകാരിയെ പീഡിപ്പിക്കാന്...
കോവിഡ് കേസുകളുടെ വർധന; കേരളത്തിന് കേന്ദ്രത്തിന്റെ താക്കീത്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തില് കേരളത്തെ വിമർശിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത്. ആളുകള് കൂട്ടം കൂടുന്നിടങ്ങളില് കോവിഡ് മാര്ഗ നിര്ദ്ദേശങ്ങള് പാലിക്കുന്നുണ്ടെന്ന് കേരളം കർശനമായി ഉറപ്പാക്കണം. പ്രതിവാര കേസുകളും മരണ നിരക്കും കർശനമായി...
5 ലക്ഷം ഡോസ് വാക്സിൻ കൊച്ചിയിലെത്തി; താൽകാലിക പരിഹാരം
തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമാകുന്നു. അഞ്ച് ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ കൊച്ചിയിലെത്തി. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് മേഖലകൾക്കായി ഇന്ന് രാത്രിയോടെ ഇത് വിതരണം ചെയ്യും.
രണ്ട് ദിവസമായി കുത്തിവെപ്പ് പൂർണമായും...








































