Mon, Nov 16, 2026
29 C
Dubai

‘മന്ത്രിയായി തുടരുന്നത് ധാര്‍മികമല്ല’; ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ മന്ത്രി വി ശിവന്‍കുട്ടി രാജിവെയ്‌ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. വിചാരണ നേരിടുമ്പോള്‍ മന്ത്രിയായി തുടരുന്നത് ധാര്‍മികമായും നിയമപരമായും ശരിയല്ല. ശിവന്‍കുട്ടിയുടെ രാജി മുഖ്യമന്ത്രി...

‘രാജി വേണ്ട’; മന്ത്രി വി ശിവൻകുട്ടിയെ പിന്തുണച്ച് സിപിഐഎം

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ പിന്തുണച്ച് സിപിഐഎം. വി ശിവന്‍കുട്ടി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും വിചാരണ നേരിടട്ടെയെന്നുമാണ് സിപിഐഎം നിലപാട്. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍...

ഉത്തരക്കടലാസ് കാണാതായ സംഭവം; കാലടി സർവകലാശാലയിലെ ജീവനക്കാരെ ചോദ്യം ചെയ്യും

കൊച്ചി: ഉത്തരക്കടലാസ്‌ കാണാതായ സംഭവത്തില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ജീവനക്കാരെ ചോദ്യം ചെയ്യും. സംഭവത്തില്‍ ഗൂഢാലോചനയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഫോറൻസിക് സംഘം ശേഖരിച്ച തെളിവുകള്‍ പരിശോധനക്ക് അയക്കും. ചില ഉദ്യോഗസ്‌ഥരെ ചോദ്യം...

‘അംഗീകരിക്കുന്നു’; നിയമസഭാ കയ്യാങ്കളി കേസിലെ വിധിയിൽ വി ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. വിചാരണാ കോടതിയില്‍ കേസ് നടത്തി നിരപരാധിത്വം തെളിയിക്കും. കേസിന്റെ വിശദാംശങ്ങള്‍...

പെണ്ണുകാണൽ ചടങ്ങിന് വിളിച്ചുവരുത്തി വൻ കവർച്ച; ഏഴ് പേർ അറസ്‌റ്റിൽ

പാലക്കാട്: പെണ്ണുകാണൽ ചടങ്ങിന് വിളിച്ചുവരുത്തി പണവും സ്വർണാഭരണങ്ങളും കവർച്ച നടത്തുന്നത് പതിവാക്കിയ സംഘത്തെ തൃശൂർ ടൗൺ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. 2021 മാർച്ച് 10നായിരുന്നു കേസിന് ആസ്‌പദമായ സംഭവം. തൃശൂർ സ്വദേശികളെ പെണ്ണുകാണൽ...

നിയമസഭാ കയ്യാങ്കളികേസ് പിൻവലിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി; സർക്കാരിന് തിരിച്ചടി

ന്യൂഡെല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസിൽ സർക്കാരിന് തിരിച്ചടി. കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. കേസ് പിന്‍വലിക്കാനാകില്ലെന്നും പ്രതികളായ ഇപി ജയരാജന്‍, കെടി ജലീല്‍, വി...

തോപ്പുംപടിയിൽ ആറു വയസുകാരിക്ക് ക്രൂരമർദ്ദനം; പിതാവ് കസ്‌റ്റഡിയിൽ

കൊച്ചി: പഠിക്കുന്നില്ലെന്ന കാരണം പറഞ്ഞ് തോപ്പുംപടിയിൽ ആറു വയസുകാരിക്ക് നേരെ പിതാവിന്റെ ക്രൂരമർദ്ദനം. സംഭവത്തിൽ പിതാവിനെ തോപ്പുംപടി പോലീസ് അറസ്‌റ്റ് ചെയ്‌തു. തോപ്പുംപടി ബീച്ച് റോഡിനു സമീപത്തെ സേവ്യർ റോജൻ എന്നയാളെയാണ് പോലീസ്...

നിയമസഭാ സമ്മേളനം; റമീസിന്റെ അപകട മരണം പ്രതിപക്ഷം ഉന്നയിച്ചേക്കും

തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. അര്‍ജുന്‍ ആയങ്കിയുടെ കൂട്ടുകാരനും നിര്‍ണായക സാക്ഷിയുമായ അരീക്കോട് സ്വദേശി റമീസിന്റെ അസ്വാഭാവിക മരണത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കും....
- Advertisement -