നിമിഷ ഫാത്തിമയുടെ മടങ്ങിവരവ്; കേന്ദ്ര സര്ക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി
കൊച്ചി: അഫ്ഗാനിസ്ഥാനിൽ ഐഎസിനായി പ്രവര്ത്തിച്ചതിന് ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വരുന്നത് സംബന്ധിച്ച് കേന്ദ്ര സര്ക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. നിമിഷയുടെ മാതാവ് നല്കിയ ഹരജിയിലാണ് കോടതി നടപടി....
കുതിരാൻ തുരങ്കം; ഓഗസ്റ്റ് ഒന്ന് മുതൽ ഒരു ടണൽ തുറക്കാൻ തീരുമാനം
തിരുവനന്തപുരം : കുതിരാൻ തുരങ്കത്തിന്റെ ഒരു ടണൽ ഓഗസ്റ്റ് ഒന്നാം തീയതി മുതൽ തുറക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. കൂടാതെ മഴക്കാലം...
ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ചാക്കിൽ കെട്ടി മണലിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി
കൊച്ചി: കോലഞ്ചേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ചാക്കിൽ കെട്ടി മണലിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി. അസം സ്വദേശി രാജാദാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ കോലഞ്ചേരി പൂതൃക്കയിലെ ഹോളോ ബ്രിക്സ് കമ്പനിയിൽ...
രാജ്യദ്രോഹകേസ്; ഐഷ സുൽത്താനയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
എറണാകുളം : തനിക്കെതിരെയുള്ള രാജ്യദ്രോഹകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ സുൽത്താന സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹകേസ് എടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗം ആണെന്നും, തന്റെ പ്രസ്താവന മൂലം യാതൊരു...
‘പച്ചരി ഭക്ഷണം കഴിക്കുന്നവർക്ക് മനസിലാവും’; എംപിയുടെ വിശദീകരണത്തിൽ എന്എസ് മാധവന്
തിരുവനന്തപുരം: കോണ്ഗ്രസ് നേതാക്കള് ലോക്ക്ഡൗൺ ലംഘിച്ച് ഹോട്ടലില് കയറിയ സംഭവത്തില് എംപി രമ്യ ഹരിദാസ് നല്കിയ വിശദീകരണത്തെ പരിഹസിച്ച് എഴുത്തുകാരന് എന്എസ് മാധവന്. എംപിയുടെ വിശദീകരണത്തിൽ കഴമ്പില്ലെന്ന് വീഡിയോ കണ്ടവര്ക്ക് അറിയാം എന്നാണ്...
ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ് നൽകി
ഇടുക്കി : ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 136.05 അടിയായതോടെയാണ് ഡാം അധികൃതർ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. മഴ ശക്തമായതോടെ നീരൊഴുക്ക് വർധിച്ചതാണ് ഇപ്പോൾ ഡാമിൽ...
അനന്യയുടെ മരണം; ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കും
തിരുവനന്തപുരം : തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ് യുവതി അനന്യ കുമാരിയുടെ മരണവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ മൊഴി ഇന്നെടുക്കും. ഒരു വർഷത്തിന് മുൻപ് അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ റെനെ...
ഫോൺവിളി വിവാദം; എൻസിപി ഇന്ന് യോഗം ചേരും
തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോണ് വിളി വിവാദം ചർച്ച ചെയ്യാൻ എന്സിപി ഇന്ന് യോഗം ചേരും. അന്വേഷണ കമ്മീഷന് റിപ്പോര്ട് ഇന്ന് സംസ്ഥാന കമ്മിറ്റി യോഗത്തില് ചര്ച്ച ചെയ്യും. എകെ ശശീന്ദ്രനെ...








































