Mon, Nov 16, 2026
28 C
Dubai

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഭരണസമിതി അംഗങ്ങൾ മൊഴി നൽകാൻ എത്തിയില്ല; പ്രതികളുടെ വീട്ടിൽ റെയ്‌ഡ്‌

തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ വിളിപ്പിച്ച ഭരണസമിതി അംഗങ്ങൾ ഇന്ന് ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായില്ല. തൃശൂര്‍ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഇന്ന് ഹാജരാകാന്‍ മൂന്ന് ഭരണസമിതി അംഗങ്ങള്‍ക്ക്...

ഓൺലൈൻ മാദ്ധ്യമങ്ങളുടെ പിആർഡി അംഗീകാരം; അപേക്ഷ തിരുത്താനുള്ള അവസാന അവസരം

തിരുവനന്തപുരം: ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് ഇൻഫർമേഷൻ & പബ്ളിക് റിലേഷൻസ് വകുപ്പ് നൽകുന്ന അംഗീകാരത്തിന് അപേക്ഷിച്ചവർ, അവരവർ നൽകിയ രേഖകളിലെ പോരായ്‌മകൾ പരിഹരിച്ച് സമർപ്പിക്കാനുള്ള തീയതി ജൂലായ് 30ന് അവസാനിക്കും. പരിഹരിക്കേണ്ട പോരായ്‌മകൾ ചൂണ്ടികാണിച്ചും, ആവശ്യപ്പെട്ട...

ഐഎൻഎൽ യോഗം നടന്നു; ഭിന്നതകളുണ്ടായി; പുറത്തെ സംഘർഷം അറിയില്ലെന്ന് അഹമ്മദ് ദേവർകോവിൽ

കൊച്ചി: ഐഎൻഎൽ എക്‌സിക്യൂട്ടീവ് യോഗം നടന്നുവെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. 20 പേരാണ് യോഗത്തിൽ പങ്കെടുത്തത്. ചില ഭിന്നതകൾ ഉണ്ടായി. ഭൂരിപക്ഷ അഭിപ്രായം നടപ്പാക്കും. പുറത്ത് നടന്ന സംഘർഷങ്ങളെ കുറിച്ച് അറിയില്ലെന്നും മന്ത്രി...

ഐഎൻഎൽ നേതൃ യോഗത്തിനിടെ തമ്മിലടി

കൊച്ചി: ഐഎൻഎൽ നേതൃ യോഗത്തിനിടെ വാക്കുതർക്കവും കയ്യാങ്കളിയും. യോഗം പിരിച്ചുവിട്ടതായി ഒരു വിഭാഗം അറിയിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിലും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു വാക്കേറ്റവും സംഘർഷവും. യോഗം പിരിച്ചുവിട്ടതിനു പിന്നാലെ...

നയതന്ത്ര സ്വർണക്കടത്ത് കേസ്; തടസ ഹരജിയുമായി സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിൽ തടസ ഹരജിയുമായി സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഹൈക്കോടതി ഉത്തരവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നൽകിയ ഹരജിയിലാണ് സംസ്‌ഥാന സർക്കാർ തടസഹരജി നൽകിയത്. അന്വേഷണ വിവരങ്ങൾ വിചാരണ കോടതിക്ക് പരിശോധിക്കാം...

ആലപ്പുഴയിൽ ഡോക്‌ടർക്ക് മർദ്ദനം; സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

ആലപ്പുഴ: കുട്ടനാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടറെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ സിപിഎം പ്രവർത്തകർക്ക് എതിരെ കേസെടുത്തു. കൈനകിരി പഞ്ചായത്ത് പ്രസിഡണ്ട് എംസി പ്രസാദ്, സിപിഎം ലോക്കൽ സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ് എന്നിവർക്കെതിരെയാണ്...

240 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം സർക്കാർ ഉപേക്ഷിക്കുന്നു

തിരുവനന്തപുരം: ഭരണാനുമതി നൽകിയ 240 ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതികൾ ഉപേക്ഷിക്കാൻ സർക്കാർ തീരുമാനം. ഭരണാനുമതി ലഭ്യമായതും എന്നാൽ സാങ്കേതിക അനുമതി നൽകാത്തതുമായ പദ്ധതികളാണ് ഉപേക്ഷിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് ചേരും

തൃശൂർ: കരുവന്നൂര്‍ ബാങ്ക് വായ്‌പ തട്ടിപ്പില്‍ ആരോപണ വിധേയരായ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത് ആലോചിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരും. സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലാണ് അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ്...
- Advertisement -