Tue, Nov 17, 2026
28 C
Dubai

പാലാരിവട്ടം പാലം അഴിമതി കേസ്; ടിഒ സൂരജിന്റെ ഹരജിയിൽ വിധി ഇന്ന്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് തനിക്കെതിരെ...

പിഎസ്‌സി ലിസ്‌റ്റ് കാലാവധി നീട്ടണം; സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചു

തിരുവനന്തപുരം: വിവിധ പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി അവസാനിക്കാന്‍ രണ്ടാഴ്‌ച മാത്രം ശേഷിക്കെ റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷനുകള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടങ്ങി. വനിതാ പോലീസ് കോണ്‍സ്‌റ്റബിള്‍, എല്‍ഡിസി, അധ്യാപക റാങ്ക് ലിസ്‌റ്റിലുള്ളവരാണ്...

കരിപ്പൂർ സ്വർണക്കടത്ത് കേസ്; അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

തിരുവനന്തപുരം : കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കി സമർപ്പിച്ച ജാമ്യ ഹരജിയിൽ കോടതി ഇന്ന് വിധി പറയും. എറണാകുളത്തെ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യഹരജിയിൽ വിധി പറയുന്നത്. സ്വർണക്കടത്ത് കേസുമായി...

ശക്‌തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേത്തുടർന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി,കോഴിക്കോട്, വയനാട്, കണ്ണൂര്‍...

അനന്യയുടെ മരണം; പോലീസ് അന്വേഷണം ഇന്ന് തുടങ്ങും

കൊച്ചി: ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ് യുവതി അനന്യയുടെ മരണത്തിൽ കളമശ്ശേരി പോലീസ് ഇന്ന് അന്വേഷണം തുടങ്ങും. അനന്യയുടേത് ആത്‍മഹത്യ ആണെന്നാണ് പോസ്‌റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തിൽ കയർ മുറുകിയുണ്ടായതല്ലാതെ...

അഫ്‌ഗാൻ പൗരൻ കൊച്ചിൻ ഷിപ്പ്‌യാർഡിൽ എത്തിയത് അമ്മാവനൊപ്പം

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ ആൾമാറാട്ടം നടത്തി ജോലി ചെയ്‌തതിന്‌ പിടിയിലായ അഫ്‌ഗാൻ പൗരൻ ഈദ് ഗുൽ കേരളത്തിൽ എത്തിയത് ഇയാളുടെ അമ്മാവന് ഒപ്പമാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കപ്പൽശാലയിലെ കരാറുകാരന്റെ തൊഴിലാളിയാണ് ഈദ്...

കൊടകര കുഴൽപ്പണ കേസ്; ഇന്ന് കുറ്റപത്രം സമർപ്പിക്കും

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ 22 പ്രതികളുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ...

അനുവദിച്ച കോവിഡ് വാക്‌സിനിൽ കേരളം 10 ലക്ഷം ഡോസ് ഉപയോഗിച്ചിട്ടില്ല; കേന്ദ്രം

തിരുവനന്തപുരം : സംസ്‌ഥാനത്തിന്‌ അനുവദിച്ച കോവിഡ് വാക്‌സിനിൽ 10 ലക്ഷം ഡോസ് ഇനിയും ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി കേന്ദ്രസർക്കാർ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതൽ ഡോസ് വാക്‌സിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട എംപിമാരായ ടിഎൻ പ്രതാപൻ, ഹൈബി...
- Advertisement -