Tue, Nov 17, 2026
28 C
Dubai

ട്രാൻസ് യുവതി അനന്യയുടെ മരണം; സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ

തിരുവനന്തപുരം : കൊച്ചിയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ് യുവതി അനന്യയുടെ മരണത്തിൽ സ്വമേധയാ കേസെടുത്ത് കേരള സംസ്‌ഥാന യുവജന കമ്മീഷൻ. ഒരു വർഷം മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ...

ടിപിആർ കൂടുതൽ; 5 ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്‌ഥർക്ക്‌ പ്രത്യേക ചുമതല

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ഐഎഎസ് ഉദ്യോഗസ്‌ഥർക്ക് പ്രത്യേക ചുമതല നൽകി. 5 ജില്ലകളിലാണ് ഇത്തരത്തിൽ ഐഎഎസ് ഉദ്യോഗസ്‌ഥരെ നിയമിച്ചത്....

കൊടകര കേസ്; കെ സുരേന്ദ്രനടകം 19 ബിജെപി നേതാക്കൾ സാക്ഷികൾ; കുറ്റപത്രം

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ സുരേന്ദ്രനടക്കം 19 ബിജെപി നേതാക്കളെ സാക്ഷികളാക്കി പോലീസ്. ക്രിമിനൽ സംഘം തട്ടിയെടുത്ത പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് പോലീസ് കുറ്റപത്രത്തിൽ പറയുന്നു. 22 പേരെ പ്രതികളാക്കിയുള്ള കുറ്റപത്രം...

സിപിഎം അനുമതിയില്ലാതെ നിയമനം; ഗതാഗത മന്ത്രിയുടെ അസി.പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ് സെക്രട്ടറി പികെ ശ്രീവൽസ കുമാറിനെ സ്‌ഥാനത്ത്‌ നിന്ന് മാറ്റി. സിപിഎം അനുമതിയില്ലാതെയാണ് നിയമനം നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പികെ ശ്രീവൽസ കുമാറിന്റെ...

പീഡന പരാതി; ജി പത്‌മാകരനെ എൻസിപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു

കുണ്ടറ: യുവതിയുടെ പീഡന പരാതിയെ തുടർന്ന് ജി പത്‌മാകരനെ എൻസിപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. പാർട്ടി കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തെ തുടർന്നാണ് തീരുമാനം. കൊല്ലം ജില്ലാ പ്രസിഡണ്ട് എൻ രാജീവിനെയും സസ്‌പെൻഡ്...

സംസ്‌ഥാനത്ത് 3 പേർക്ക് കൂടി സിക; നിലവിൽ ചികിൽസയിലുള്ളത് 6 പേർ

തിരുവനന്തപുരം : സംസ്‌ഥാനത്ത് 3 പേർക്ക് കൂടി സിക വൈറസ് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് 3 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചത്‌. ഇതോടെ...

കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ജൂലൈ 24 ശനിയാഴ്‌ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കാലിക്കറ്റ് സർവകലാശാല ഓഫീസുകൾ ഉൾപ്പെടുന്ന ചില പ്രദേശങ്ങൾ ഡി സോണിൽ ഉൾപ്പെട്ടതിനാൽ പുറമേ നിന്നുള്ളവർക്ക്...

അനന്യയുടെ മരണം; വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : എറണാകുളത്തെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്‌ജെൻഡർ യുവതി അനന്യയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് വ്യക്‌തമാക്കി മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം നടത്തി 4 ആഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കണമെന്നാണ്...
- Advertisement -