കൊച്ചിൻ ഷിപ്പ്യാർഡിലെ ആൾമാറാട്ടം: പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടും; ചാരവൃത്തിയടക്കം അന്വേഷണ പരിധിയിൽ
കൊച്ചി: കൊച്ചിൻ ഷിപ്പ്യാർഡിൽ ആൾമാറാട്ടം നടത്തി ജോലി ചെയ്ത ഈദ് ഗുൽ എന്ന അഫ്ഗാൻ പൗരനെ പോലീസ് ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും. ചാരപ്രവർത്തനമടക്കം അന്വേഷണ പരിധിയിൽ വരുന്നുണ്ട്. ഇന്നലെയാണ് ഇയാളെ കൊൽക്കത്തയിൽ വെച്ച്...
ആയൂരിൽ ലോറി ഡ്രൈവര് കൊല്ലപ്പെട്ട നിലയില്
കൊല്ലം: ലോറി ഡ്രൈവറെ കുത്തേറ്റ് മരിച്ചനിലയില് കണ്ടെത്തി. കുണ്ടറ കേരളപുരം സ്വദേശി അജയന്പിള്ള (56)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലര്ച്ചെ ആയൂരില് പാതയോരത്ത് നിര്ത്തിയിട്ട ലോറിയുടെ ക്യാബിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. പരിസരവാസികളാണ്...
സ്പുട്നിക് വാക്സിൻ; നിർമ്മാണ യൂണിറ്റിന് കേരളം പരിഗണനയിൽ
തിരുവനന്തപുരം: സ്പുട്നിക് വാക്സിൻ നിർമ്മാണ യൂണിറ്റ് കേരളത്തിലും വന്നേക്കുമെന്ന് റിപ്പോർട്. തിരുവനന്തപുരത്തെ തോന്നയ്ക്കലാണ് ഇതിനായി പരിഗണനയിൽ ഉള്ളത്. സ്പുട്നിക് വാക്സിൻ റഷ്യയ്ക്ക് പുറത്ത് ആദ്യമായിട്ട് നിർമിക്കുക ഇന്ത്യയിലായിരക്കും എന്ന് ഏകദേശ ധാരണയായിട്ടുണ്ട്.
ആദ്യ പരിഗണന...
ഗുരുവായൂർ ക്ഷേത്രത്തിലെ 27 ലക്ഷത്തിന്റെ തട്ടിപ്പ്; ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ
തൃശൂർ: ഗുരുവായൂര് ക്ഷേത്രത്തില് വഴിപാടായി വിശ്വാസികൾ വാങ്ങുന്ന സ്വര്ണ ലോക്കറ്റുകളുടെ പണം ബാങ്കിൽ നിക്ഷേപിക്കുന്നതിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്ന സംഭവത്തില് ബാങ്ക് ജീവനക്കാരനായ നന്ദകുമാർ അറസ്റ്റിൽ. കണക്കിൽപ്പെടുത്താതെ 27 ലക്ഷം രൂപയാണ് ഇയാൾ...
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്ദ്ദിച്ച സംഭവം; ആറ് പ്രതികള് കൂടി പിടിയില്
പത്തനംതിട്ട: യുവാവിനെ തട്ടിക്കൊണ്ടുവന്ന് തടങ്കലില്വച്ച് ക്രൂരമായി മര്ദ്ദിക്കുകയും മൊബൈല്ഫോണ്, പണം എന്നിവ തട്ടിയെടുക്കുകയും ചെയ്ത കേസില് ആറ് പ്രതികളെക്കൂടി അര്ത്തുങ്കല് പോലീസ് പിടികൂടി.
ചേര്ത്തല തെക്ക് പഞ്ചായത്തിലെ പുതിയാട്ടുചിറ അയ്യപ്പന് എന്നറിയപ്പെടുന്ന വിഷ്ണു പ്രദീപ്(24),...
നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി സ്പെഷൽ ജഡ്ജ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി പ്രത്യേക കോടതി. കേസ് പരിഗണിക്കുന്ന സ്പെഷൽ ജഡ്ജ് ഹണി എം വർഗീസാണ് ഈ ആവശ്യവുമായി സുപ്രീം കോടതിക്ക് കത്തയച്ചത്. അപ്രതീക്ഷിതമായ...
നടൻ കെടിഎസ് പടന്നയില് അന്തരിച്ചു
കൊച്ചി: മലയാളത്തിലെ മുതിര്ന്ന നടന് കെടിഎസ് പടന്നയില് അന്തരിച്ചു. 88 വയസായിരുന്നു. വാര്ധക്യ സഹജമായ രോഗങ്ങളെ തുര്ന്നാണ് അന്ത്യം. തൃപ്പൂണിത്തുറ സ്വദേശിയാണ്.
നാടക ലോകത്തുനിന്ന് സിനിമയിലെത്തിയ കെടിഎസ് പടന്നയില് ശ്രദ്ധേയമായ വേഷങ്ങള് മലയാളത്തില് അവതരിപ്പിച്ചിട്ടുണ്ട്....
കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്
തിരുവനന്തപുരം: ബംഗാള് ഉള്ക്കടലില് നാളെയോടെ ന്യൂനമര്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് പലയിടത്തും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് 11 ജില്ലകളില് യെല്ലോ അലര്ട്ടുണ്ട്. നാളെ ഇടുക്കിയില് ഓറഞ്ച് അലര്ട്ടും പ്രഖ്യാപിച്ചു.
ഉയര്ന്ന...








































