എൻസിപി നേതാവിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
കൊല്ലം: എൻസിപി നേതാവിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. യുവതിയുടെ വീട്ടിലെത്തിയാകും പോലീസ് മൊഴി രേഖപ്പെടുത്തുക. പരാതിക്കാരിയുടെ മൊഴിയെടുക്കാൻ കുണ്ടറ പോലീസ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയെങ്കിലും യുവതിയെ...
അനന്യ കുമാരിയുടെ പോസ്റ്റുമോർട്ടം ഇന്ന്
കൊച്ചി: ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയില് കാണപ്പെട്ട ട്രാന്സ്ജെന്ഡര് അനന്യ കുമാരി അലക്സിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. കളമശേരി മെഡിക്കല് കോളേജിൽ പ്രത്യേക മെഡിക്കല് സംഘമാണ് പോസ്റ്റുമോർട്ടം നടത്തുക. അതേസമയം, അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ...
നിയമസഭാ സമ്മേളനം ഇന്ന് മുതൽ; ശശീന്ദ്രന്റെ രാജിക്കായി അടിയന്തരപ്രമേയം
തിരുവനന്തപുരം: സംസ്ഥാനത്ത് ബജറ്റ് പാസാക്കാനുള്ള നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുന്നു. സഭയിലും പുറത്തും മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ശശീന്ദ്രൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന്...
മദ്യപാനത്തിനിടെ വാക്കുതർക്കം; യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മദ്യപാനത്തിനിടെ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മാരായമുട്ടം സ്വദേശിയായ ശാന്തകുമാറാണ് കൊല്ലപ്പെട്ടത്. മുഖത്ത് പരിക്കേറ്റ നിലയിൽ വീടിന് സമീപമുള്ള പറമ്പിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി ശാന്തകുമാറും സുഹൃത്തുക്കളും സംഘം...
ശബരിമല നട അടച്ചു; ചിങ്ങമാസ-ഓണം നാൾ പൂജകൾക്ക് ഓഗസ്റ്റ് 16ന് തുറക്കും
പത്തനംതിട്ട : കർക്കിടക മാസ പൂജകൾക്കായി തുറന്ന ശബരിമല നട അടച്ചു. 5 ദിവസത്തെ പൂജകൾക്ക് ശേഷം ഇന്ന് രാത്രി 9 മണിയോടെയാണ് ഹരിവരാസനം പാടി നട അടച്ചത്. തന്ത്രി കണ്ഠരര് മഹേഷ്...
എകെ ശശീന്ദ്രൻ രാജിവെക്കേണ്ടതില്ല; പിസി ചാക്കോ
ന്യൂഡെൽഹി: സ്ത്രീ പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണത്തിൽ എകെ ശശീന്ദ്രൻ രാജിവെക്കേണ്ടെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ. പാർട്ടി സമിതിയുടെ അന്വേഷണ റിപ്പോർട് ലഭിച്ചുവെന്നും എകെ ശശീന്ദ്രൻ രാജി വെക്കേണ്ടെന്നും...
ഇനി വഴിയിൽ യാത്രക്കാരെ വലക്കില്ല; പകരം സംവിധാനവുമായി കെഎസ്ആര്ടിസി
തിരുവനന്തപുരം: സർവീസ് സമയത്ത് ബ്രേക്ക് ഡൗണ് അല്ലെങ്കില് അപകടം കാരണം കെഎസ്ആര്ടിസി ബസുകളുടെ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി സ്വീകരിച്ചതായി സിഎംഡി അറിയിച്ചു. ദീര്ഘദൂര യാത്രക്കാര് ഉള്പ്പെടെ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കി...
ശശീന്ദ്രനെതിരായ ആരോപണത്തിൽ മറുപടി പ്രതീക്ഷിക്കേണ്ട; എ വിജയരാഘവന്
തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന് സ്ത്രീപീഡന പരാതി ഒതുക്കിത്തീര്ക്കാന് ശ്രമിച്ചെന്ന ആരോപണത്തിൽ തന്റെ പക്കല് നിന്നും മറുപടി പ്രതീക്ഷിക്കേണ്ടെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്. വിഷയം പരിശോധിച്ച ശേഷം മാത്രമേ നിലപാട്...








































