എൻസിപി നേതാവിനെതിരെ പീഡന പരാതി; ഇന്ന് യുവതിയുടെ മൊഴിയെടുക്കും
കൊല്ലം: എൻസിപി നേതാവിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം പദ്മാകരൻ തന്റെ കൈയിൽ കയറി പിടിച്ചെന്നും വാട്സ്ആപ്പിലൂടെ അപവാദ പ്രചാരണം...
കുണ്ടറ പീഡനക്കേസ്: റിപ്പോര്ട് തേടി ഡിജിപി; ഐജി ഹർഷിത അന്വേഷിക്കും
തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടലിലൂടെ വിവാദമായ കുണ്ടറ പീഡന പരാതിയില് അന്വേഷണത്തിന് ഡിജിപിയുടെ നിർദ്ദേശം. പോലീസിന് എതിരായ ആരോപണങ്ങളില് അന്വേഷണം നടത്തി റിപ്പോര്ട് സമര്പ്പിക്കാന് ഡിജിപി അനിൽകാന്ത് നിര്ദ്ദേശം നൽകി. ദക്ഷിണ...
പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം; മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി എകെ ശശീന്ദ്രൻ
തിരുവനന്തപുരം : പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി എകെ ശശീന്ദ്രൻ വിശദീകരണം നൽകി. പാർടി പ്രശ്നമാണെന്ന് കരുതിയാണ് സംസാരിച്ചതെന്നും, പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് അദ്ദേഹം വിശദീകരണം...
കളമശ്ശേരി ബസ് കത്തിക്കല് കേസ്; പ്രതി കെഎ അനൂപിന് ആറു വര്ഷത്തെ കഠിന തടവ്
കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല് കേസിൽ അഞ്ചാം പ്രതി കെഎ അനൂപിന് ആറു വര്ഷത്തെ കഠിന തടവ്. എറണാകുളം എന്ഐഎ കോടതിയാണ് പ്രതിക്ക് ആറു വര്ഷം കഠിന തടവും 1,60,000 രൂപ പിഴയും...
സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെന്ഡര് റേഡിയോ ജോക്കി മരിച്ച നിലയിൽ
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ട്രാന്സ് ജെന്ഡര് റേഡിയോ ജോക്കിയും കേരളാ നിയമസഭയിലേക്ക് മൽസരിക്കാന് ആദ്യമായി നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ച ട്രാന്സ്ജെന്ഡര് യുവതിയുമായ അനന്യ കുമാരി അലക്സിനെ ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി.
ലിംഗമാറ്റ ശസ്ത്രക്രിയ...
കോവിഡ് രൂക്ഷം; മലപ്പുറത്ത് വീണ്ടും കോവിഡ് ബാധിതർ 2000ന് മുകളിൽ
മലപ്പുറം : സംസ്ഥാനത്തെ പ്രതിദിന കോവിഡ് കണക്കിൽ മലപ്പുറം ജില്ലയിൽ വീണ്ടും കേസുകൾ 2000 കടന്നു. 2,752 പേർക്കാണ് മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ന് രോഗബാധിതരായ...
രാജ്യദ്രോഹക്കേസ് റദ്ദാക്കരുത്; ഐഷ സുൽത്താനക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്
കൊച്ചി: ഐഷ സുൽത്താനക്കെതിരെ നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. ഐഷക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. ഐഷ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇവർ മൊബൈലിലെ...
സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക; നിലവിൽ ചികിൽസയിൽ എട്ടുപേർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. തിരുവനന്തപുരം ഉച്ചക്കട കുളത്തൂര് സ്വദേശിനിയായ 49കാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം മെഡിക്കല് കോളേജ്...








































