ബക്രീദ് ഇളവ്; സുപ്രീം കോടതിയുടെ വിമർശനം സർക്കാരിനേറ്റ പ്രഹരമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബക്രീദ് ഇളവുകൾക്കെതിരെയുള്ള സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം പിണറായി സർക്കാരിനേറ്റ പ്രഹരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാർ ജനങ്ങളുടെ ജീവിതം കൊണ്ട് പന്താടുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.
ഇളവുകൾ നൽകിയ...
ജയിലിൽ വീണ്ടും ഭീഷണിയെന്ന് സരിത്ത്; പരാതിയിൽ കോടതി വെള്ളിയാഴ്ച വിധി പറയും
കൊച്ചി: എൻഐഎ കോടതിയിൽ രഹസ്യമൊഴി നൽകിയതിന് ശേഷവും ജയിലിൽ ഭീഷണി ഉണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി പിഎസ് സരിത്ത് കുമാർ. പരാതിയിൽ എറണാകുളം എസിജെഎം കോടതിയും സരിത്തിന്റെ മൊഴിയെടുത്തു.
എൻഐഎ കോടതിയിൽ നൽകിയ മൊഴിയിൽ...
പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം; പ്രതികരണവുമായി എകെ ശശീന്ദ്രന്
കൊല്ലം: സ്ത്രീ പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണത്തില് വിശദീകരണവുമായി മന്ത്രി എകെ ശശീന്ദ്രന്. പരാതി പിന്വലിക്കാന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ശശീന്ദ്രന് മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘പരാതിക്കാരിയുടെ അച്ഛൻ തന്റെ പാർടിക്കാരനാണ്. കാര്യം അന്വേഷിക്കാനാണ് വിളിച്ചത്. ആദ്യം...
അഡ്വ. എ ജയശങ്കറിന് അംഗത്വം പുതുക്കി നൽകാതെ സിപിഐ
തിരുവനന്തപുരം: അഡ്വ. എ ജയശങ്കറിനെ സിപിഐ പ്രാഥമിക അംഗത്വത്തില് നിന്ന് ഒഴിവാക്കി. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചില് നിന്നാണ് ജയശങ്കറിനെ ഒഴിവാക്കിയത്. ഇത്തവണ അംഗത്വം പുതുക്കി നല്കേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. സോഷ്യല് മീഡിയയിലും...
പീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടു; ഫോണ് സംഭാഷണം പുറത്ത്
ആലപ്പുഴ: എന്സിപി നേതാവിന് എതിരായ സ്ത്രീപീഡന പരാതി ഒതുക്കിതീര്ക്കാന് മന്ത്രി എകെ ശശീന്ദ്രന് ശ്രമിച്ചതായി ആരോപണം. എന്സിപി സംസ്ഥാന നിര്വാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒത്തുതീര്പ്പാക്കാന് മന്ത്രി ശ്രമിച്ചതായുള്ള...
‘സ്ഥിതി ഗുരുതരമാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടിവരും’; ബക്രീദ് ഇളവിൽ സുപ്രീം കോടതി
ഡെൽഹി: കോവിഡ് നിയന്ത്രണങ്ങളിൽ മൂന്ന് ദിവസം ഇളവ് നൽകിയ കേരള സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഇപ്പോഴത്തെ ഇളവുകൾ സ്ഥിതി ഗുരുതരമാക്കിയാൽ അതിന്റെ പ്രത്യാഘാതം കേരളം നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി...
ന്യൂനപക്ഷ സ്കോളർഷിപ്പ്; യുഡിഎഫിൽ ഭിന്നതയില്ലെന്ന് വിഡി സതീശൻ
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ആശയകുഴപ്പം ഇല്ലെന്നാവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. താൻ പറഞ്ഞ കാര്യങ്ങൾ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സർവകക്ഷി യോഗത്തിൽ എല്ലാ പാർട്ടികൾക്കും ഒരേ അഭിപ്രായം...
ന്യൂനപക്ഷ സ്കോളർഷിപ്പ്; ആശങ്ക വേണ്ടെന്ന് ജോസ് കെ മാണി
കോട്ടയം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ആശങ്കക്ക് വകയില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പിൽ തീരുമാനമെടുത്തത്.
ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ ആനുകൂല്യം ഇപ്പോൾ ലഭിച്ചു...








































