സിക വ്യാപനം; തലസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മേയർ
തിരുവനന്തപുരം : തലസ്ഥാനത്തെ സിക വൈറസ് ബാധ സ്ഥിരീകരണത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. കൂടാതെ സിക പ്രതിരോധത്തിന്റെ ഭാഗമായി ഒരാഴ്ച വാർഡ്തല ശുചീകരണവും ഓഫിസുകളുടെ ശുചീകരണവും നടത്തുമെന്നും...
കെഎം ഷാജിയുടെ വീടിന്റെ പുതിയ അവകാശികളും നിയമക്കുരുക്കിലേക്ക്
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുന് എംഎല്എയുമായ കെഎം ഷാജി അനധികൃതമായി നിർമിച്ച വീടിന്റെ പുതിയ അവകാശികളുമായി ബന്ധപ്പെട്ട് വിജിലന്സ് കോര്പറേഷന് അധികൃതരോട് വിശദീകരണം തേടി. പുതിയ അപേക്ഷകരുടെ വിശദാംശങ്ങള് നല്കണമെന്ന് ആവശ്യപ്പെട്ടാണ്...
ബക്രീദ് പ്രമാണിച്ചുള്ള ഇളവുകൾ; കേരളത്തിനെതിരെ മനു അഭിഷേക് സിങ്വി
ന്യൂഡെൽഹി: ബക്രീദ് പ്രമാണിച്ച് കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും പാർടി വക്താവുമായ മനു അഭിഷേക് സിങ്വി. നടപടി നിന്ദ്യമാണെന്ന് അദ്ദേഹം വിമർശിച്ചു. ഉത്തർപ്രദേശിൽ കൻവാർ...
പ്രതിസന്ധിക്കിടെ നികുതിയുടെ പേരിൽ വേട്ടയാടൽ; സർക്കാരിനെതിരെ തിയേറ്റർ ഉടമകൾ
തിരുവനന്തപുരം : നികുതിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തിയേറ്റർ ഉടമകൾ. കോവിഡിനെ തുടർന്ന് തിയേറ്റർ അടച്ചിട്ടിരിക്കുന്ന സമയത്തും നികുതിയുടെ പേരിൽ സർക്കാർ വേട്ടയാടുകയാണെന്ന് വ്യക്തമാക്കിയാണ് തിയേറ്റർ ഉടമകൾ രംഗത്തെത്തിയത്.
നിലവിലെ സാഹചര്യത്തിൽ അധിക കെട്ടിട നികുതി...
കുതിരാന് തുരങ്കത്തിന് സുരക്ഷ പോര, ദുരന്ത സാധ്യത; മുന് കരാര് കമ്പനി
തൃശൂർ: ട്രയല് റണ് അടക്കം വിജയകരമായി പൂര്ത്തിയാക്കി തൃശൂര്-പാലക്കാട് ദേശീയ പാതയിലെ കുതിരാന് തുരങ്കം ഉൽഘാടനത്തിന് ഒരുങ്ങുമ്പോള് വീണ്ടും സുരക്ഷാ പ്രശ്നം ഉയരുന്നു. തുരങ്കത്തിന് മതിയായ സുരക്ഷയില്ലെന്ന നിലപാട് സ്വീകരിച്ച് മുന് കരാര്...
സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ ഇല്ല
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ വാരാന്ത്യ ലോക്ക്ഡൗണിൽ ഉൾപ്പടെ കൂടുതൽ ഇളവുകൾ. ബക്രീദ് പ്രമാണിച്ചാണ് സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കൊപ്പം മറ്റ് വ്യാപാര...
കേരളത്തിൽ മഴ ശക്തമാകും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴക്ക് സാധ്യതയെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ ഇന്ന് ഓറഞ്ച്, യെല്ലോ അലർടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 7 ജില്ലകളിലാണ് യെല്ലോ അലർട്...
ഗുരുവായൂര് ക്ഷേത്രത്തില് നാളെ മുതല് ഭക്തര്ക്ക് പ്രവേശനാനുമതി
തൃശൂർ: ഗുരുവായൂര് ക്ഷേത്രത്തില് നാളെ മുതല് ഭക്തര്ക്ക് പ്രവേശിക്കാം. കോവിഡ് പ്രോട്ടോകോള് പ്രകാരം ഓണ്ലൈന് ബുക്കിങ് വഴി ഒരു ദിവസം പരമാവധി 600 പേര്ക്ക് ദര്ശനം നടത്താം. ഭക്തരെ ചുറ്റമ്പലത്തില് പ്രവേശിക്കാനും വാതില്മാടത്തിന്...








































