Tue, Nov 17, 2026
28 C
Dubai

കോവിഡ് പ്രതിസന്ധി; ക്ഷേത്രങ്ങളിലെ പാത്രങ്ങൾ വിൽക്കാൻ ഒരുങ്ങി ദേവസ്വം ബോർഡ്

തിരുവനന്തപുരം: പണം കണ്ടെത്താന്‍ ക്ഷേത്രങ്ങളിലെ നിത്യോപയോഗത്തിന് ഉള്ളതല്ലാത്ത പാത്രങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കാന്‍ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് പുതിയ നിയമനങ്ങൾ പരിമിതപ്പെടുത്താനും ബോർഡ് തീരുമാനിച്ചു. മണ്ഡലകാലത്ത് ശബരിമലയില്‍ നിന്ന് ലഭിച്ചിരുന്ന...

എം സ്വരാജിന്റെ തോൽവി; പിന്നിൽ പ്രാദേശിക നേതൃത്വത്തിന്റെ വീഴ്‌ചയെന്ന് അന്വേഷണ കമ്മീഷന്‍

കൊച്ചി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ എം സ്വരാജിന്റെ തോൽവിക്ക് കാരണം പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ വീഴ്‌ചയെന്ന് സിപിഐഎം അന്വേഷണ കമ്മീഷന്‍. പുറമേയുള്ള വോട്ടുകള്‍ സ്വരാജിന് ഇത്തവണ ലഭിച്ചുവെങ്കിലും പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍...

എൽജെഡിയിൽ വിമത നീക്കം; ശ്രേയാംസിന് എതിരെ ഒരു വിഭാഗം നേതാക്കൾ ഡെൽഹിയിൽ

ന്യൂഡെൽഹി: നേതൃത്വമാറ്റം ആവശ്യപ്പെട്ട് എൽജെഡിയിൽ കലാപം രൂക്ഷമാകുന്നു. എംവി ശ്രേയാംസ് കുമാറിനെതിരെ പരാതിയുമായി വിമത എൽജെഡി നേതാക്കൾ ഡെൽഹിയിൽ. നേതൃത്വത്തിന് വീഴ്‌ച പറ്റിയെന്നും പുനരാലോചന വേണമെന്നുമാണ് വിമതരുടെ ആവശ്യം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ജെഡി...

ഉത്തരേന്ത്യൻ പെൺവാണിഭ സംഘം കേരളത്തിൽ പിടിയിൽ; 18 പേർ അറസ്‌റ്റിലായി

തിരുവനന്തപുരം : ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ നിന്നെത്തി നഗരത്തിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 9 വീതം സ്‌ത്രീകളും പുരുഷൻമാരും അടങ്ങുന്ന സംഘത്തെ അസം പോലീസ് എത്തിയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇതിൽ...

സ്വർണക്കടത്ത്; ഉദ്യോഗസ്‌ഥർക്ക് എതിരായ കോടതി അന്വേഷണത്തിനെതിരെ ഇഡി

ന്യൂഡെൽഹി: സ്വർണക്കടത്ത് കേസിൽ വ്യാജതെളിവുകൾ ഉണ്ടാക്കാൻ അന്വേഷണ ഉദ്യോഗസ്‌ഥർ ശ്രമിച്ചോയെന്ന് വിചാരണക്കോടതിക്ക് പരിശോധിക്കാമെന്ന ഉത്തരവിന് എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സുപ്രീം കോടതിയിൽ. ഹൈക്കോടതി റദ്ദാക്കിയ കേസിലെ തെളിവുകളും രേഖകളും വിചാരണക്കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്ന്...

കെഎം ഷാജിയുടെ സ്വത്തുവിവരങ്ങൾ തേടി വിജിലൻസ് കർണാടകയിലേക്ക്

കോഴിക്കോട്: അനധികൃത സ്വത്തുസമ്പാദന കേസിൽ മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ കെഎം ഷാജിക്കെതിരായ വിജിലൻസ് അന്വേഷണം കർണാടകയിലേക്ക്. ഷാജിയുടെ പേരിൽ കർണാടകയിലുള്ള സ്വത്തുവിവരങ്ങൾ പരിശോധിക്കും. കർണാടക രജിസ്‌ട്രേഷൻ വിഭാഗത്തിൽ നിന്ന് വിവരങ്ങൾ...

ബലാൽസംഗ കേസ്; മയൂഖയുടെ പരാതിയിൽ ശാസ്‌ത്രീയ തെളിവുകളില്ലെന്ന് പോലീസ് റിപ്പോർട്

തൃശൂർ: സുഹൃത്ത് പീഡനത്തിന് ഇരയായെന്ന കായികതാരം മയൂഖ ജോണിയുടെ പരാതിയിൽ ശാസ്‌ത്രീയ തെളിവുകളില്ലെന്ന് പോലീസ്. 2016ൽ നടന്ന സംഭവമായതിനാൽ ശാസ്‌ത്രീയ തെളിവുകളില്ലെന്നും സാഹചര്യ തെളിവുകൾ വെച്ചാണ് കേസ് അന്വേഷിക്കുന്നതെന്നും പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച...

സംസ്‌ഥാനത്ത് ഒരു വർഷത്തിനകം പാൽപ്പൊടി നിർമാണ യൂണിറ്റ് ആരംഭിക്കും; മന്ത്രി

തിരുവനന്തപുരം : അടുത്ത ഒരു വർഷത്തിനകം, സംസ്‌ഥാനത്ത് ആരംഭിക്കാൻ പദ്ധതിയിട്ട പാൽപ്പൊടി നിർമാണ യൂണിറ്റ് പ്രവർത്തന സജ്‌ജമാകുമെന്ന് വ്യക്‌തമാക്കി ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഇതിന്റെ ഭാഗമായി ആരംഭിച്ച ടോൾ...
- Advertisement -