Tue, Nov 17, 2026
26 C
Dubai

കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ഭാര്യ വീണ്ടും ഹാജരാകണം

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് ഇന്ന് വീണ്ടും അർജുൻ ആയങ്കിയുടെ ഭാര്യയുടെ മൊഴിയെടുക്കും. ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴിയിൽ വൈരുധ്യങ്ങൾ ഉള്ളതിനാലും കസ്‌റ്റംസിന് ലഭിച്ച ഡിജിറ്റൽ തെളിവുകളിൽ വ്യക്‌തത വരുത്താനുമാണ് വീണ്ടും...

സിറോ സർവേ; കേരളത്തിൽ കുട്ടികളിലും നടത്താൻ തീരുമാനം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കുട്ടികൾക്കിടയിലെ കോവിഡ് വ്യാപനത്തോത് കണ്ടെത്തുന്നതിനായി 18 വയസിൽ താഴെയുള്ളവരിലും സിറോ സർവേ നടത്താൻ തീരുമാനിച്ച് ആരോഗ്യവകുപ്പ്. കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപ്‌തി അറിയുന്നതിനായി അടുത്ത മാസമാണ് കേരളത്തിലെ 14...

പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്‌തു; ഖബറടക്കം ചൊവ്വാഴ്‌ച

കോട്ടയം: പരുമല ആശുപത്രിയില്‍ ചികിൽസയിൽ കഴിഞ്ഞിരുന്ന ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വീതിയൻ കാലം ചെയ്‌തു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു...

പ്രൊഫ്‌സമ്മിറ്റ്: സാമ്പത്തിക പുരോഗതിക്ക് ജ്‌ഞാന സമ്പദ്‍വ്യവസ്‌ഥ വരണം; തോമസ് ഐസക്

മലപ്പുറം: അഭ്യസ്‌ഥവിദ്യരായ യുവതയുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് കേരളത്തില്‍ സാമ്പത്തിക പുരോഗതി ഉണ്ടാകണമെങ്കിൽ ജ്‌ഞാന സമ്പദ്‍വ്യവസ്‌ഥ രൂപപ്പെടുത്തുകയും നിലവിലുള്ള സാമ്പത്തിക അടിത്തറ പൂർണമായും ഒഴിവാക്കി പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ നൂതന ആശയങ്ങള്‍ രൂപപ്പെടുത്തുകയും വേണമെന്ന് മുന്‍ ധനകാര്യമന്ത്രി...

കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്‌റ്റിയായി പിഎം വാരിയരെ തിരഞ്ഞെടുത്തു

മലപ്പുറം: കോട്ടക്കൽ ആര്യവൈദ്യശാലാ മാനേജിംഗ് ട്രസ്‌റ്റിയായി ഡോ. പി മാധവൻ കുട്ടി വാരിയരെ (പിഎം വാരിയർ) തിരഞ്ഞെടുത്തു. പികെ വാരിയർ അന്തരിച്ചതിനെ തുടർന്നാണ് പുതിയ മാനേജിംഗ് ട്രസ്‌റ്റിയെ ട്രസ്‌റ്റ് ബോർഡ് യോഗം തിരഞ്ഞെടുത്തത്....

സംസ്‌ഥാന വിഭജനം: തമിഴ്‌നാട്ടിൽ കലാപത്തിന് വെടിമരുന്നിടാൻ കേന്ദ്ര ശ്രമം; ഐസക്

തിരുവനന്തപുരം: തമിഴ്‌നാടിനെ രണ്ട് സംസ്‌ഥാനമായി വിഭജിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായുള്ള വാർത്തയോട് പ്രതികരിച്ച് മുൻ ധനമന്ത്രി ടിഎം തോമസ് ഐസക്. സംസ്‌ഥാന വിഭജനം എന്ന അജണ്ടയിലൂടെ ബിജെപി തമിഴ്‌നാട്ടിൽ കലാപത്തിന് വെടിമരുന്നിടുകയാണ് എന്ന്...

സ്‌ത്രീവിരുദ്ധ പരാമർശം; എംഎസ്എഫ് നേതാക്കൾക്കെതിരെ വിദ്യാര്‍ഥിനി സംഘടന

കോഴിക്കോട്: മുസ്‌ലിം ലീഗ് വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ നേതാക്കള്‍ക്കെതിരെ പരാതിയുമായി വിദ്യാർഥിനി വിഭാഗമായ ഹരിത. എംഎസ്എഫ് സംസ്‌ഥാന നേതാക്കളുടെ സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഹരിത സംസ്‌ഥാന പ്രസിഡണ്ട് മുഫീദ തസ്‌നിയും ജനറല്‍...

വ്യവസായ സംരക്ഷണത്തിന് ബിൽ കൊണ്ടുവരും; മന്ത്രി പി രാജീവ്

തിരുവനന്തപുരം: കിറ്റെക്‌സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ വ്യവസായ സംരക്ഷണത്തിന് ബിൽ കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി മന്ത്രി പി രാജീവ്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. വ്യവസായങ്ങൾക്ക് തടസം നിൽക്കുന്നവർക്കെതിരെ ശിക്ഷ...
- Advertisement -