Tue, Nov 17, 2026
24 C
Dubai

ജി സുധാകരനെതിരായ ആരോപണം; അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ച് സിപിഎം

തിരുവനന്തപുരം: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗുരുതരമായ വീഴ്‌ച വരുത്തിയെന്ന പരാതിയിൽ മുതിർന്ന നേതാവ് ജി സുധാകരനെതിരെ അന്വേഷണം നടത്താൻ സിപിഎം. ഇതിനായി എളമരം കരീമും കെജെ തോമസും അടങ്ങുന്ന രണ്ടംഗ കമ്മീഷനെ നിയോഗിച്ചു....

ഏഴ് വയസുകാരിക്ക് ക്രൂര മർദ്ദനം; തലക്ക് ഗുരുതര പരിക്ക്; പിതാവ് കസ്‌റ്റഡിയിൽ

ആലപ്പുഴ: പത്തിയൂരിൽ ഏഴു വയസുകാരിയെ ക്രൂരമായി മർദ്ദിച്ച് പിതാവ്. പത്തിയൂർ സ്വദേശി രാജേഷാണ് മദ്യലഹരിയിൽ മകളെ ക്രൂരമായി മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. സ്‌ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന...

കിറ്റെക്‌സിനെ കർണാടകയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡെൽഹി: കിറ്റെക്‌സ് ഗ്രൂപ്പിനെ കർണാടകയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കിറ്റെക്‌സ് എംഡി സാബു ജേക്കബുമായി സംസാരിച്ചുവെന്നും വ്യവസായം ആരംഭിക്കാൻ എല്ലാ വിധ പിന്തുണയും വാഗ്‌ദാനം ചെയ്യുന്നു എന്നും രാജീവ് ചന്ദ്രശേഖർ ട്വീറ്റ്...

‘നഷ്‌ടമായത് ആയുർവേദ രംഗത്തെ കുലപതിയെ’; പികെ വാരിയരുടെ മരണത്തിൽ വീണാ ജോർജ്

തിരുവനന്തപുരം: ആയുർവേദ ആചാര്യൻ പികെ വാരിയരുടെ നിര്യാണത്തിൽ അനുശോചിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. 'ആയുർവേദ രംഗത്തെ കുലപതിയെയാണ് നമുക്ക് നഷ്‌ടമായിരിക്കുന്നത്. രാജ്യം അദ്ദേഹത്തെ പത്‌മശ്രീയും പത്‌മഭൂഷണും നൽകി ആദരിച്ചിരുന്നു. ആയുര്‍വേദത്തിന് നല്‍കിയ സമഗ്ര...

ആയുർവേദ ആചാര്യൻ ഡോ.പികെ വാരിയർ അന്തരിച്ചു

കോട്ടക്കൽ: ആയുർവേദ ആചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്‌റ്റിയുമായ പികെ വാരിയർ അന്തരിച്ചു. 100 വയസായിരുന്നു. കോടി തലപ്പണ ശ്രീധരൻ നമ്പൂതിരിയുടെയും പാർവതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായി 1921ലാണ് പികെ വാരിയരുടെ ജനനം....

മില്‍മ ചെയര്‍മാന്‍ പിഎ ബാലന്‍ മാസ്‌റ്റര്‍ അന്തരിച്ചു

തൃശൂര്‍: മില്‍മ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ പിഎ ബാലന്‍ മാസ്‌റ്റര്‍ അന്തരിച്ചു. 74 വയസായിരുന്നു. തൃശൂർ ദയ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് അന്ത്യം. മസ്‌തിഷ്‌കത്തിലുണ്ടായ രക്‌ത സ്രാവത്തെ തുടർന്ന് ചികിൽസയിൽ കഴിയുകയായിരുന്നു. സംസ്‌കാരം വൈകിട്ട്...

എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി. ക്രിമിനൽ കേസിൽ പ്രതിയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ കാലാവധി നീട്ടിയത്. തീരുമാനം കേന്ദ്രത്തെ അറിയിച്ചു. ചീഫ് സെക്രട്ടറി, ധനകാര്യ...

സിക: കേരളത്തിന് ആശ്വാസം; 17 സാമ്പിളുകൾ നെഗറ്റീവായി

തിരുവനന്തപുരം: സിക വൈറസ് ബാധയിൽ കേരളത്തിന് താൽക്കാലിക ആശ്വാസം. തിരുവനന്തപുരത്ത് നിന്ന് അയച്ച 17 സാമ്പിളുകളുടെ ഫലം നെഗറ്റീവായി. പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളാണ് നെഗറ്റീവായത്. സിക വൈറസിൽ ആശങ്കാജനകമായ...
- Advertisement -