Tue, Nov 17, 2026
24 C
Dubai

അവശ കായിക താരങ്ങളുടെ പെൻഷൻ തുക വർധിപ്പിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാന സ്‌പോർട്‌സ്‌ കൗൺസിൽ മുഖേന നൽകുന്ന അവശ കായികതാരങ്ങളുടെ പെന്‍ഷന്‍ തുക സർക്കാർ വർധിപ്പിച്ചു. 1300 രൂപയായാണ് ഉയർത്തിയിരിക്കുന്നത്. പെന്‍ഷന്‍ അര്‍ഹതക്കുള്ള കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയായും...

ചേവായൂർ പീഡനം; മൂന്നാം പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: ചേവായൂരിൽ മാനസിക അസ്വാസ്‌ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിലുള്ള പ്രതി ഇന്ത്യേഷ് കുമാറിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി സംസ്‌ഥാനം വിട്ടതായാണ് പോലീസിന്റെ നിഗമനം. നിലവിൽ ഗോപീഷ്, ഷമീർ എന്നീ രണ്ട്...

കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ കസ്‌റ്റഡിയിൽ വേണമെന്ന ആവശ്യം തള്ളി കോടതി

എറണാകുളം : കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയെ കസ്‌റ്റഡിയിൽ നൽകണമെന്ന കസ്‌റ്റംസിന്റെ ആവശ്യം തള്ളി കോടതി. എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയാണ് കസ്‌റ്റംസിന്റെ ആവശ്യം തള്ളിയത്. കഴിഞ്ഞ ദിവസമാണ് അർജുൻ ആയങ്കിയെ...

അടുത്ത ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലർട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ, ആന്ധ്ര – ഒഡിഷ തീരത്തിനടുത്തായി ഞായറാഴ്‌ചയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത്‌ അടുത്ത ദിവസങ്ങളിൽ അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ...

സംസ്‌ഥാന അധികാരം കൈക്കലാക്കാൻ നീക്കം; സഹകരണ മന്ത്രാലയത്തിന് എതിരെ പ്രതിഷേധവുമായി നേതാക്കൾ

തിരുവനന്തപുരം: സഹകരണ വകുപ്പ് രൂപീകരിച്ച് സംസ്‌ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സംസ്‌ഥാനത്തെ ഭരണ, പ്രതിപക്ഷ കക്ഷികൾ. വിഷയത്തിൽ സർവകക്ഷി യോഗം ചേരുമെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചു. കേന്ദ്രനീക്കത്തിനെതിരെ സംസ്‌ഥാന സർക്കാർ...

ചവിട്ടി പുറത്താക്കിയെന്ന് കിറ്റെക്‌സ്; പ്രതികരണം ദൗര്‍ഭാഗ്യകരമെന്ന് വ്യവസായ മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ചവിട്ടി പുറത്താക്കിയെന്ന കിറ്റെക്‌സ് എംഡിയുടെ പ്രതികരണം ദൗര്‍ഭാഗ്യകരമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കിറ്റെക്‌സ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കുമെന്ന് പറഞ്ഞിരുന്നു. മറ്റേതെങ്കിലും പരാതികളുണ്ടെങ്കില്‍ അതും പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന്...

കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനം; കിറ്റെക്‌സ് എംഡിയെ തള്ളി വിഡി സതീശന്‍

തിരുവനന്തപുരം: കിറ്റെക്‌സ് എംഡി സാബു എം ജേക്കബിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനമാണ്. എഴുപതുകളിലും എണ്‍പതുകളിലും ഉണ്ടായിരുന്ന സാഹചര്യമല്ല നിലവിൽ കേരളത്തിലുള്ളത്. നിരന്തരം ദ്രോഹിക്കുന്നുവെന്ന കിറ്റെക്‌സ് വ്യവസായ...

സിക; രോഗവ്യാപനം തടയാൻ കർശന നടപടി, ഗർഭിണികളിൽ പരിശോധന നടത്തും

തിരുവനന്തപുരം : സിക വൈറസ് സംസ്‌ഥാനത്ത് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം ഒഴിവാക്കുന്നതിന് ജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ്. കൂടാതെ സംസ്‌ഥാനത്ത് രോഗനിർണയം നടത്തുന്നതിന് ആവശ്യമായ അടിസ്‌ഥാന സൗകര്യങ്ങൾ ഉടൻ തന്നെ സജ്‌ജമാക്കുമെന്നും...
- Advertisement -