Tue, Nov 17, 2026
25 C
Dubai

ആളൂർ പീഡനക്കേസ്; എസ്‌പി ജി പൂങ്കുഴലിക്കെതിരെ പരാതി

തൃശൂർ: ആളൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് തൃശൂർ റൂറൽ എസ്‌പി ജി പൂങ്കുഴലിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിത കമ്മീഷനും പരാതി. ആളൂരിൽ പീഡനത്തിനിരയായ യുവതിയാണ് പരാതി നൽകിയത്. ജി പൂങ്കുഴലി അപമാനിക്കാൻ സൗകര്യം ഒരുക്കിയെന്ന്...

കോഴ ആരോപണം; പ്രസീത അഴീക്കോടിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

വയനാട്: കെ സുരേന്ദ്രന് എതിരെയുള്ള കോഴ ആരോപണക്കേസിൽ ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോടിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. മാനന്തവാടി മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രസീത മൊഴി നല്‍കിയത്. ജെആര്‍പി നേതാക്കളായ പ്രകാശന്‍ മൊറാഴ,...

കൊടകര കവർച്ചാ കേസ്; രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തൃശൂർ: കൊടകര കവർച്ചാ കേസിൽ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് കോടതി തള്ളി. ജയിലില്‍ കഴിയുന്ന 12ആം പ്രതിയായ അബ്‌ദുള്‍ ബഷീർ, 16ആം പ്രതിയായ അബ്‌ദുള്‍ റഷീദ് എന്നിവരുടെ ജാമ്യാപേക്ഷകളാണ്...

കൊടകര കുഴല്‍പ്പണക്കേസ്; ഹാജരാകാന്‍ കെ സുരേന്ദ്രന് നോട്ടീസ്

തൃശൂർ: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക് തൃശൂര്‍ പോലീസ് ക്‌ളബില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. കെ സുരേന്ദ്രന്റെ കോഴിക്കോട്ടെ...

കോവിഡ് മരണങ്ങൾ; സർക്കാർ പുറത്തുവിടുന്നത് കള്ളക്കണക്കാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് മരണങ്ങളെക്കുറിച്ച് സർക്കാർ കള്ളക്കണക്കാണ് പുറത്തുവിടുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സമഗ്രമായ പരിശോധന നടത്തണം. മരണപ്പെടുന്ന എല്ലാവരുടെയും കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച...

പോലീസുകാരെ നിർബന്ധിച്ച് സല്യൂട്ട് അടിപ്പിക്കുന്നു; തൃശൂർ മേയർക്കെതിരെ പരാതി

തൃശൂർ: തൃശൂർ മേയർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. പോലീസുകാരെ നിർബന്ധപൂർവം സല്യൂട്ട് ചെയ്യിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തൃശൂർ മേയർക്കെതിരെ പരാതി. പൊതുപ്രവർത്തകനായ മണികണ്‌ഠനാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. നിർബന്ധപൂർവം പൊലീസുകാർ സല്യൂട്ടടിക്കണമെന്ന ആവശ്യം നടപ്പാക്കരുതെന്നും, പോലീസുകാരെ...

ചൊവ്വാഴ്‌ച സംസ്‌ഥാനത്തെ കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പേരിൽ കടകൾ അടച്ചിടുന്നതിന് എതിരെ പ്രതിഷേധവുമായി വ്യാപാരികൾ. കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ശക്‌തമായ സമരം ആരംഭിക്കാനാണ് വ്യാപാരി വ്യാവസായി ഏകോപന സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി...

രോഗബാധ 12,095, പോസിറ്റിവിറ്റി 10.11%, മരണം 146

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,19,659 ആണ്. ഇതിൽ രോഗബാധ 12,095 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 10,243 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 146 പേർക്കാണ്....
- Advertisement -