Tue, Nov 17, 2026
25 C
Dubai

‘കോവിഡ് മരണങ്ങൾ മനപ്പൂർവം മറച്ചുവെച്ചിട്ടില്ല’; ആരോപണങ്ങളോട് പ്രതികരിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മരണങ്ങൾ മനപ്പൂർവമായി മറച്ചുവെക്കേണ്ട കാര്യമില്ലെന്നും ചികിൽസിക്കുന്ന ഡോക്‌ടർമാർ തന്നെയാണ് മരണം നിശ്‌ചയിക്കുന്നതെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. പുതിയ സംവിധാനം സുതാര്യമാണ്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം എന്ത് ചെയ്യാൻ കഴിയുമെന്നതിൽ...

ഐഷ സുൽത്താനക്ക് എതിരെയുള്ള രാജ്യദ്രോഹക്കേസ്; റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി : ഐഷ സുൽത്താനക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കാൻ സാധിക്കില്ലെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. കേസന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഐഷ സുൽത്താനയുടെ ആവശ്യം കോടതി തള്ളുകയും ചെയ്‌തു. തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌ത രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന...

രോഗവ്യാപനത്തിൽ കുറവില്ല; കേന്ദ്രസംഘം വീണ്ടും കേരളത്തിലെത്തും

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്താത്തതിനാൽ കേരളത്തിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേന്ദ്രസംഘം സംസ്‌ഥാനത്തെത്തി സ്‌ഥിതിഗതികൾ വിലയിരുത്തും. കേരളത്തിനൊപ്പം മറ്റ് മൂന്ന് സംസ്‌ഥാനങ്ങളിലും കോവിഡ് സാഹചര്യം വിലയിരുത്താൻ...

കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം; കെപി കുഞ്ഞമ്മദ് കുട്ടിക്കെതിരെ നടപടിയുമായി സിപിഎം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തർക്കവും പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട് കുറ്റ്യാടി എംഎൽഎ കെപി കുഞ്ഞമ്മദ് കുട്ടിക്കെതിരെ നടപടിയുമായി സിപിഎം. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ഇദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. സംസ്‌ഥാന...

ജാതിവിവേചനം; മദ്രാസ് ഐഐടിയിൽ നിന്ന് മലയാളി അധ്യാപകന്‍ രാജിവെച്ചു

ചെന്നൈ: മദ്രാസ് ഐഐടിയില്‍ നിന്ന് മലയാളി അധ്യാപകന്‍ രാജിവെച്ചു. നിരന്തരമായ ജാതിവിവേചനത്തെ തുടര്‍ന്നാണ് ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗം അധ്യാപകനായ വിപിന്‍ പി ജോലി രാജിവെച്ചത്. 2019ൽ ജോലിയില്‍ പ്രവേശിച്ചത് മുതല്‍...

കേരളത്തിൽ നിന്നുള്ളവർക്ക് വീണ്ടും കടുത്ത യാത്രാനിയന്ത്രണം ഏർപ്പെടുത്തി കർണാടക

കാസർഗോഡ്: കോവിഡ് പ്രതിസന്ധിക്കിടെ കേരളത്തിൽ നിന്നുള്ളവർക്ക് യാത്രാനിയന്ത്രണം കർശനമാക്കി കർണാടക. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് രേഖയുള്ളവർക്ക് മാത്രമാണ് പ്രവേശനം. കാസർഗോഡ്, വയനാട് അതിർത്തികളിലെ ചെക്‌പോസ്‌റ്റുകളിൽ പരിശോധന ശക്‌തമാക്കാനും ചീഫ് സെക്രട്ടറി...

രാജ്യദ്രോഹക്കേസ് റദ്ദാക്കണം; ഐഷ സുൽത്താനയുടെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി : രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് ഐഷ സുൽത്താന സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌ത എഫ്ഐആറും, കേസിൻമേൽ തുടർന്നുള്ള നടപടികളും റദ്ദാക്കണമെന്നാണ് ഹരജിയിൽ ഐഷ സുൽത്താന...

തുടർച്ചയായ രണ്ടാം മാസവും പെൻഷനില്ല; ദുരിതമൊഴിയാതെ കെഎസ്‌ആർടിസി മുൻ ജീവനക്കാർ 

തിരുവനന്തപുരം: കോവിഡ് ദുരിതങ്ങൾക്കിടയിൽ പെൻഷനില്ലാതെ കെഎസ്‌ആർടിസിയിൽ നിന്ന് വിരമിച്ചവർ വലയുന്നു. ഇവരുടെ പെൻഷൻ വിതരണം മുടങ്ങിയിട്ട് രണ്ട് മാസത്തോളമായി. 40,700 പെൻഷൻകാർക്ക് ജൂൺ, ജൂലൈ മാസങ്ങളിലെ തുകയാണ് മുടങ്ങിയത്. പെൻഷൻ വിതരണത്തിനായി സഹകരണ...
- Advertisement -