Tue, Nov 17, 2026
29 C
Dubai

സ്‌ത്രീധന, ഗാർഹിക പീഡന കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌ത്രീധന പീഡനം, സ്‌ത്രീകൾക്കെതിരായ അതിക്രമം എന്നിവ തടയാൻ പോലീസ് ശക്‌തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ...

എംസി ജോസഫൈന് നേരെ മാദ്ധ്യമ വിചാരണ തുടരുന്നത് ശരിയല്ല; എംഎ ബേബി

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തില്‍ പരാതി നൽകാൻ വിളിച്ച യുവതിയോടുള്ള എംസി ജോസഫൈന്റെ പെരുമാറ്റം പ്രത്യേക സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കൊണ്ടാവാമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. എന്നാല്‍ ഇക്കാര്യം ഒരു തരത്തിലും അംഗീകരിക്കാന്‍...

പരീക്ഷകൾ ഓഫ്‌ലൈനായി നടത്താനുള്ള നീക്കം പിൻവലിക്കണം; കെഎസ്‌യു

കോഴിക്കോട്: കുട്ടികൾക്കും അധ്യാപകർക്കും വാക്‌സിനേഷേൻ നൽകാതെ പരീക്ഷകൾ ഓഫ്‌ലൈനായി നടത്തരുതെന്ന് കെഎസ്‌യു. പരീക്ഷകൾ ഓഫ്‌ലൈൻ ആയി നടത്താൻ ഉള്ള സംസ്‌ഥാന സർക്കാർ തീരുമാനത്തെ തുടന്നാണ് എതിർപ്പ് രേഖപ്പെടുത്തി കെഎസ്‌യു രംഗത്ത് വന്നത്. പഠന...

തോട്ടപ്പള്ളി സ്‌പിൽവേയുടെ ഏഴാം നമ്പർ ഷട്ടർ തകർന്നു

ആലപ്പുഴ: തോട്ടപ്പള്ളി സ്‌പിൽവേയുടെ ഏഴാം നമ്പർ ഷട്ടർ തകർന്നു. സ്‌പിൽവേയുടെ ഷട്ടറുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതാണ് ഷട്ടർ തകരാൻ കാരണമെന്നാണ് ആക്ഷേപമുയരുന്നത്. അടിയന്തരമായി ഷട്ടറിന്റെ തകരാർ പരിഹരിക്കാൻ ജില്ലാ കളക്‌ടർ നിർദേശം നൽകി. അതേസമയം,...

ഡെൽഹി-ഗോവ രാജധാനി എക്‌സ്‌പ്രസ് പാളം തെറ്റി

പാലക്കാട്​: കൊങ്കൺ റെയിൽവേയുടെ രത്​നഗരി കാർഗാഡൈ തുരങ്കത്തിൽ ഡെൽഹിയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട രാജധാനി എക്‌സ്‌പ്രസ് പാളം തെറ്റി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തുരങ്കത്തിൽ ഉണ്ടായിരുന്ന പാറക്കഷ്​ണമാണ്​ പാളം തെറ്റാൻ കാരണമെന്നാണ് റിപ്പോർട്. തുടർന്ന്​...

പ്രിയങ്കയുടെ മരണം; ഭർതൃമാതാവ് ഒളിവിൽ

തിരുവനന്തപുരം: വെമ്പായത്ത് പ്രിയങ്ക ആത്‌മഹത്യ ചെയ്‌ത കേസിൽ പ്രിയങ്കയുടെ ഭർതൃമാതാവും നടൻ രാജൻ പി ദേവിന്റെ ഭാര്യയുമായ ശാന്തമ്മ ഒളിവിൽ. കേസിൽ രണ്ടാം പ്രതിയാണ് ഇവർ. പ്രിയങ്കയുടെ ഭർത്താവ് ഉണ്ണിയെ നേരത്തെ അറസ്‌റ്റ്...

ജോസഫൈന്റെ രാജിയിൽ പ്രതികരിക്കാനില്ലെന്ന് റഹീം; മാദ്ധ്യമങ്ങൾക്ക് വിമർശനം

തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്റെ രാജിയിൽ പ്രതികരിക്കാനില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം. താൻ പറഞ്ഞ കാര്യങ്ങളല്ല മാദ്ധ്യമങ്ങൾ നൽകിയതെന്നും റഹീം വിമർശിച്ചു. വിവാദ പരാമർശം നടത്തിയതിൽ ജോസഫൈൻ ഖേദം...

പോക്‌സോ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

മൂവാറ്റുപുഴ: പോക്‌സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. പത്താംക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് സഹായം ചെയ്‌തതിനാണ് ഷാന്‍ മുഹമ്മദിനെ രണ്ടാം...
- Advertisement -