Tue, Nov 17, 2026
29 C
Dubai

ഇടുക്കിയിലെ മരംമുറി; സിപിഐ നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

ഇടുക്കി: ജില്ലയിലെ സിഎച്ച്ആർ മേഖലയിൽ നിന്ന് മരംവെട്ടി കടത്തിയ സംഭവത്തിൽ സിപിഐ നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തു. അഞ്ച് ടൺ മരങ്ങള്‍ അനധികൃതമായി വെട്ടിക്കടത്തിയെന്നാണ് കേസ്. സിപിഐ നേതാവും കാഞ്ചിയാർ പഞ്ചായത്ത് മുൻ...

നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണം; സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ ഉള്ളവർക്ക് എതിരായ നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. ബാഹ്യ ഇടപെടലുകൾ ഇല്ലാതെ ഉത്തമ വിശ്വാസത്തോടെയാണ് കേസ് പിൻവലിക്കാൻ പബ്ളിക്...

രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമം; സിപിഎം പങ്കാളിത്തം തെളിഞ്ഞു വരുന്നവെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമക്കേസിൽ സിപിഎം പങ്കാളിത്തം തെളിഞ്ഞു വരുന്നതായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ക്വട്ടേഷൻ സംഘങ്ങൾക്കെല്ലാം സിപിഎം ബന്ധം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ അന്വേഷണം വഴി തെറ്റുകയാണ്....

സ്വർണക്കടത്തിൽ ഉൾപ്പെട്ടവരെ പാർട്ടി സംരക്ഷിക്കില്ല; മന്ത്രി എംവി ഗോവിന്ദൻ

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ സിപിഎം സംരക്ഷിക്കില്ലെന്ന് എക്‌സൈസ്‌ മന്ത്രി എംവി ഗോവിന്ദൻ. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ പാർട്ടി സംരക്ഷിക്കില്ല. ജനപങ്കാളിത്തത്തോടെ ക്രിമിനൽ സംഘങ്ങൾക്കെതിരെ പ്രതിരോധം തീർക്കും; എംവി ഗോവിന്ദൻ വ്യക്‌തമാക്കി. സ്വർണക്കടത്ത് സംഭവവുമായി ബന്ധപ്പെട്ട്...

രാമനാട്ടുകര സ്വർണ കവർച്ച ആസൂത്രണം; ഒരാൾ കൂടി അറസ്‌റ്റിൽ

കൊണ്ടോട്ടി: രാമനാട്ടുകര സ്വർണ കവർച്ച ആസൂത്രണ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി ഫിജാസിനെയാണ് കരിപ്പൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. അറസ്‌റ്റിലായ ചെർപ്പുളശ്ശേരി സ്വർണക്കടത്ത് സംഘത്തോടൊപ്പം ഉണ്ടായിരുന്ന അംഗമാണ് ഫിജാസ്. അതേസമയം,...

സികെ ജാനുവിന് കോഴ; എം ഗണേഷുമായുള്ള ഫോണ്‍ സംഭാഷണവും പുറത്തുവിട്ട് പ്രസീത

കണ്ണൂര്‍: സികെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഫോണ്‍ സംഭാഷണത്തിന്റെ ഒരു ശബ്‌ദരേഖ കൂടി പുറത്തുവിട്ട്‌ ജെആര്‍പി സംസ്‌ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷുമായി സംസാരിച്ചതിന്റെ...

‘ഇന്ധനനികുതി കുറയ്‌ക്കില്ല’; ആവർത്തിച്ച് സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മൂന്നിടങ്ങളിൽ പെട്രോൾ വില ലിറ്ററിന് നൂറു രൂപ കടന്ന സാഹചര്യത്തിലും ഇന്ധനനികുതി കുറയ്‌ക്കില്ലെന്ന് ആവർത്തിച്ച് സംസ്‌ഥാന സർക്കാർ. തിരുവനന്തപുരത്തിനും ഇടുക്കിയ്‌ക്കും പിന്നാലെ കാസർഗോഡാണ് പെട്രോൾ വില ലിറ്ററിന് നൂറു രൂപ...

അര്‍ജുന്‍ ആയങ്കി മുഖ്യ ആസൂത്രകന്‍, 12 തവണ സ്വര്‍ണം കടത്തി; കസ്‌റ്റംസ്

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പോലീസ് അന്വേഷിക്കുന്ന അര്‍ജുന്‍ ആയങ്കി 12 തവണ സ്വര്‍ണം കടത്തിയതായി കസ്‌റ്റംസ്‌. സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയാണെന്നാണ് കസ്‌റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വര്‍ണക്കടത്തില്‍...
- Advertisement -