മുട്ടിൽ മരംമുറി; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ
കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങൾ മുറിച്ചതെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം. റവന്യൂ-വനം...
എംസി ജോസഫൈന്റെ വിവാദ പരാമർശം; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയാകും
തിരുവനന്തപുരം: ഗാര്ഹിക പീഡനത്തെ കുറിച്ച് പരാതിയറിയിക്കാൻ വിളിച്ച സ്ത്രീയോട് മോശമായ ഭാഷയില് പ്രതികരിച്ച വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്റെ നടപടി ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. ജോസഫൈനെതിരെ...
വിസ്മയയുടെ മരണം; കിരണിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് അപേക്ഷ നൽകും
കൊല്ലം: ജില്ലയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. നിലവിൽ റിമാൻഡിൽ കഴിയുന്ന കിരൺ കുമാറിനെ...
രാജ്യദ്രോഹ കേസ്; ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷയിൽ ഇന്ന് അന്തിമ വിധി
കൊച്ചി: രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് അന്തിമ വിധി പറയും. കേസിൽ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം കവരത്തി പോലീസ് ഐഷയെ...
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിക്കും
തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയില് ജോലിക്കിടെ ഡോക്ടറെ മര്ദ്ദിച്ച സിവില് പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതില് പ്രതിഷേധിച്ച് സര്ക്കാര് ആശുപത്രികളിലെ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിക്കും. കേരള ഗവണ്മെന്റ് മെഡിക്കല് ഓഫീസേഴ്സ് അസോസിയേഷന്റെ...
വിതരണ ശൃംഖലയെ നിശ്ചലമാക്കി ടാറ്റക്കെതിരെ നടത്തിയ സൂചനാസമരം വൻവിജയം
കൊച്ചി: ടാറ്റാ കമ്പനിയുടെ കണ്ണന് ദേവന് തേയില, ടാറ്റ സാള്ട്ട്, ടാറ്റ കോഫി എന്നിവയുടെ കേരളത്തിലെ 67 മൊത്തവിതരണക്കാരെ ഏകപക്ഷീയമായി പിരിച്ചുവിട്ടതിനെതിരെ ഓള് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് (എകെഡിഎ) സംസ്ഥാന വ്യാപകമായി നടത്തിയ...
അധ്യക്ഷയെന്ന നിലയിൽ ജോസഫൈൻ കൈപ്പറ്റിയത് അരക്കോടിയിലേറെ രൂപ; ആരോപണം
തിരുവനന്തപുരം: വിവാദ പരാമർശത്തിന് പിന്നാലെ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ പ്രതിഷേധം കനക്കുകയാണ്. ഇതിനിടെ ജോസഫൈൻ വിവിധ ഇനങ്ങളിലായി കൈപ്പറ്റിയ തുകയുടെ കണക്കുകൾ പുറത്തുവന്നു. വനിതാ കമ്മീഷന് അധ്യക്ഷ എന്ന നിലയില്...
‘സമഗ്രമായ സിനിമാ നയം രൂപീകരിക്കും’; മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സിനിമാ മേഖലയുടെ ഉന്നമനത്തിനും വളർച്ചയ്ക്കും ക്ഷേമത്തിനുമായി സമഗ്രമായ സിനിമാ നയം രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. സിനിമാ- ടെലിവിഷൻ രംഗത്തെ പന്ത്രണ്ട് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം...








































