Tue, Nov 17, 2026
30 C
Dubai

നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; മൂന്ന് മലപ്പുറം സ്വദേശികൾ പിടിയിൽ

കൊച്ചി: നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് മൂന്നരക്കിലോ സ്വർണം പിടികൂടി. എമർജൻസി ലാംപ്, റേഡിയോ എന്നിവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ ഡിആർഐ കസ്‌റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ...

രാജി തീരുമാനം പിൻവലിച്ചു; അവധിയിൽ പ്രവേശിച്ച് ഡോക്‌ടര്‍ രാഹുല്‍ മാത്യു

മാവേലിക്കര: രാജി തീരുമാനം പിൻവലിച്ച് ഒരാഴ്‌ചത്തെ അവധിയില്‍ പ്രവേശിക്കുന്നതായി മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടര്‍ രാഹുല്‍ മാത്യു. വിഷയത്തിൽ കെജിഎംഒഎ സമ്മര്‍ദ്ദം ശക്‌തമാക്കിയ സാഹചര്യത്തിലാണ് രാഹുല്‍ മാത്യു രാജി തീരുമാനം പിന്‍വലിച്ചത്. കോവിഡ്...

‘അനുഭവിച്ചോളൂ’ എന്ന് പറഞ്ഞത് ആത്‌മാർഥതയോടെ; വിശദീകരിച്ച് എംസി ജോസഫൈൻ

കൊല്ലം: വനിതാ കമ്മീഷനിൽ പരാതിപ്പെട്ട സ്‌ത്രീയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. അനുഭവിച്ചോളൂ എന്ന് യുവതിയോട് പറഞ്ഞത് തെറ്റായ അർഥത്തിലല്ല. തികഞ്ഞ ആത്‌മാർഥതയോടും സത്യസന്ധതയോടെയും ആണെന്ന് ജോസഫൈൻ പറയുന്നു. 'പരാതിക്കാരിയോട്...

ശക്‌തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ചില ജില്ലകളിൽ ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച ഏഴ് ജില്ലകളിൽ മഴ...

കണ്ണൂരിലെ മാഫിയ സംഘങ്ങളെ ഒറ്റപ്പെടുത്തണം; എംവി ജയരാജൻ

കണ്ണൂർ: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട കേസിൽ കസ്‌റ്റംസ്‌​ തിരയുന്ന അർജുൻ ആയങ്കിക്ക്​ സിപിഎമ്മുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ​ വിശദീകരണവുമായി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം രംഗത്ത്. ചില ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിയുടെ സൈബർ...

‘സ്‍ത്രീകളെ മനസിലാവാത്ത വനിത കമ്മീഷൻ അധ്യക്ഷയെ എന്തിന്​ സഹിക്കണം’;​ കെകെ രമ

കോഴിക്കോട്: പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ വടകര എംഎല്‍എ കെകെ രമ. ഇരകളാക്കപ്പെടുന്ന മനുഷ്യർക്ക് ഒട്ടും ആശ്വാസമോ പിന്തുണയോ തോന്നാത്തത്ര ധാർഷ്‌ട്യവും നിർദയവുമായ ശബ്‌ദത്തിലാണ് ജോസഫൈൻ...

ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന; സികെ ജാനു

വയനാട്: തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സികെ ജാനു. ആരോപണങ്ങൾ നിയമപരമായി നേരിടുമെന്നും കേസ് കേസിന്റെ വഴിക്ക് നടക്കട്ടെയെന്നും ജാനു വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. തനിക്ക് നേരെ മാത്രമാണ് ആരോപണങ്ങൾ ഉയരുന്നത്. താൻ മാത്രമാണ്...

വിസ്‌മയയുടെ മരണം; കിരണിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു, കാറും സ്വർണവും തൊണ്ടിമുതൽ

കൊല്ലം : ജില്ലയിൽ സ്‌ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. കൂടാതെ വിസ്‌മയയുടെ സ്വർണം സൂക്ഷിച്ചിരിക്കുന്ന ലോക്കർ മുദ്രവെക്കുകയും ചെയ്‌തിട്ടുണ്ട്‌. വിവാഹശേഷം...
- Advertisement -