വിസ്മയയുടെ മരണം; ഐജി ഹര്ഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്ത്
കൊല്ലം: ശാസ്താംനടയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് 24കാരി വിസ്മയ തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണ പുരോഗതി വിലയിരുത്താന് ദക്ഷിണ മേഖലാ ഐജി ഹര്ഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും. വിസ്മയയുടെ കുടുംബാംഗങ്ങളുമായും അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി...
ഗൗരവമേറിയ വിഷയം; സ്ത്രീധന സമ്പ്രദായത്തിന് എതിരെ പൊതുബോധം ശക്തമാകണമെന്ന് മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: സ്ത്രീകള്ക്കെതിരെയുള്ള അതിക്രമങ്ങളെ അതീവ ഗൗരവത്തോടെയാണ് സര്ക്കാര് കാണുന്നതെന്ന് ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്ജ്. വളരെ വേദനാജനകമായ സംഭവമാണിത്. വളര്ത്തി വലുതാക്കിയവര് ഒരുപാട് സ്വപ്നങ്ങള് കണ്ടിരുന്നു. ജീവിതത്തില് ഒരുപാട് സ്വപ്നങ്ങള്...
ക്ഷേത്രങ്ങളുടെ ഉപയോഗമില്ലാത്ത ഭൂമി വരുമാന സ്രോതസാക്കാൻ കഴിഞ്ഞാൽ നല്ലത്; ദേവസ്വം മന്ത്രി
തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമി ക്ഷേത്രത്തിനും ആചാരത്തിനും ദോഷം വരാത്ത രീതിയിൽ ദേവസ്വം ബോർഡുകളുടെ വരുമാന സ്രോതസിന് ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ നല്ലതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ...
വാക്സിൻ ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ? പരിഹാരം ഈ വെബ്സൈറ്റിലുണ്ട്
തിരുവനന്തപുരം: കോവിൻ സൈറ്റിൽ സ്ളോട്ട് ലഭിക്കാത്തത് കാരണം വാക്സിൻ എടുക്കാൻ അവസരം ലഭിക്കാത്തവരാണ് കൂടുതലും. സൈറ്റിൽ സ്ളോട്ട് അപ്ഡേറ്റ് ആകുന്ന സമയം കൃത്യമായി മനസിലാക്കാൻ കഴിയാത്തതാണ് ഇതിന് കാരണം. എന്നാൽ, ഇനി ഇത്തരം...
സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ പുനഃക്രമീകരണം; വ്യാഴാഴ്ച മുതൽ
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ നിയന്ത്രണങ്ങളിൽ പുനഃക്രമീകരണം ഏർപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിൽ ഇനിമുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ബാങ്ക് തുറന്നു പ്രവർത്തിക്കാം. എന്നാൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ടിപിആർ 16 ശതമാനം...
പ്ളസ് വൺ പരീക്ഷ; സുപ്രീം കോടതിയുടെ തീരുമാനം വ്യാഴാഴ്ച അറിയാം
തിരുവനന്തപുരം: കേരളത്തിലെ പ്ളസ് വൺ പരീക്ഷയുടെ കാര്യത്തിൽ സുപ്രീം കോടതി മറ്റന്നാൾ തീരുമാനമെടുക്കും. പരീക്ഷ സെപ്റ്റംബറിൽ നടത്തുമെന്ന് അറിയിച്ച് കേരളം സത്യവാങ് മൂലം നൽകിയിരുന്നു.
പരീക്ഷ റദ്ദാക്കുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന നിലപാടാണ് സംസ്ഥാന...
സംസ്ഥാനത്തിന് 2.27 ലക്ഷം ഡോസ് വാക്സിന് കൂടി; 900 കോൾഡ് ബോക്സുകളും അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിന് 2,26,780 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. 1,76,780 ഡോസ് കോവീഷീല്ഡ് വാക്സിനും 50,000 ഡോസ് കൊവാക്സിനുമാണ് ലഭ്യമായത്. കൊവാക്സിന് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്....
നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവം; അമ്മ അറസ്റ്റിൽ
കൊല്ലം: കല്ലുവാതുക്കലിൽ നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ കണ്ടെത്തിയ പറമ്പിന്റെ ഉടമ സുദർശനൻ പിള്ളയുടെ മകൾ പേഴുവിള വീട്ടിൽ രേഷ്മ (22)യെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്....








































