Tue, Nov 17, 2026
30 C
Dubai

പ്ളസ് വൺ പരീക്ഷ റദ്ദാക്കില്ല; കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി

ഡെൽഹി: കേരളത്തിൽ പ്ളസ് വൺ പരീക്ഷ റദ്ദാക്കാനാകില്ലെന്ന് സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സെപ്റ്റംബര്‍ മാസത്തിൽ പരീക്ഷ നടത്തുമെന്ന് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. പരീക്ഷ...

വിസ്‌മയയെ മർദ്ദിച്ചിരുന്നു, കാറിനെ ചൊല്ലിയാണ് തർക്കങ്ങൾ ഉണ്ടായത്; കിരൺ

കൊല്ലം: നിലമേല്‍ സ്വദേശിനിയായ വിസ്‌മയ എന്ന 24കാരിയുടെ മരണത്തിൽ ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്‌ടറുമായ കിരണിന്റെ മൊഴി രേഖപ്പെടുത്തി. വിസ്‌മയയെ മർദ്ദിച്ചിരുന്നതായി ഇയാൾ മൊഴിയിൽ പറഞ്ഞു. എന്നാൽ മരിക്കുന്നതിന് തലേന്ന് വിസ്‌മയയെ മർദ്ദിച്ചിട്ടില്ല. വിസ്‌മയയുടെ...

വിസ്‌മയയുടെ മരണം; ഭർത്താവ് കിരണിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി

കൊല്ലം: ജില്ലയിലെ ശാസ്‌താംനടയിൽ ഭർതൃ ഗൃഹത്തിൽ യുവതിയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്‌ടറുമായ കിരണിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. ഗാർഹിക പീഡന കുറ്റങ്ങൾ ചുമത്തി...

ഹിന്ദുബാങ്കിനായുള്ള സംഘ്പരിവാർ നീക്കത്തെ പ്രതിരോധിക്കാൻ ഒരുങ്ങി സിപിഎം

തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഹിന്ദുബാങ്കിനായുള്ള ശ്രമങ്ങള്‍ സംഘ്പരിവാര്‍ ആരംഭിച്ചതോടെ പ്രതിരോധിക്കാനുറച്ച് സിപിഎം. ഹിന്ദു ബാങ്കുകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുടേയോ വര്‍ഗ ബഹുജന സംഘടനകളുടെയോ പ്രവര്‍ത്തകര്‍ ഒരു തരത്തിലും സഹകരിക്കരുതെന്നും പാര്‍ട്ടി അനുഭാവികളും...

ഡെല്‍റ്റ പ്ളസ്; പത്തനംതിട്ടയിലും പാലക്കാടും ജാഗ്രത ശക്‌തമാക്കി, പരിശോധനകൾ കൂട്ടും

പാലക്കാട്: സംസ്‌ഥാനത്ത് കോവിഡ്-19 വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ളസ് കണ്ടെത്തിയ സാഹചര്യത്തിൽ പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ ജാഗ്രത വർധിപ്പിച്ചു. പത്തനംതിട്ട കടപ്രയില്‍ ഒരാൾക്കും പാലക്കാട് രണ്ട് പേർക്കുമാണ് കോവിഡ് ഡെല്‍റ്റ പ്ളസ്...

തിരുവനന്തപുരത്ത് യുവതി തീകൊളുത്തി മരിച്ച നിലയില്‍; ഭർത്താവ് കസ്‌റ്റഡിയിൽ

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരിൽ യുവതിയെ വാടക വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന(24)യെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ അർച്ചനയുടെ ഭർത്താവ് സുരേഷിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇയാളെ...

മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: വയനാട്, മുട്ടില്‍ മരംമുറിക്കല്‍ കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രതികളായ റോജി അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍, ജോസുകുട്ടി അഗസ്‌റ്റിന്‍ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കോടിക്കണക്കിന്...

ആത്‍മഹത്യ ചെയ്യില്ല, വിസ്‌മയയുടേത് കൊലപാതകം; പിതാവും സഹോദരനും

കൊല്ലം: ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്‌മയയുടേത് കൊലപാതകം തന്നെയെന്ന് യുവതിയുടെ പിതാവും സഹോദരനും. വിസ്‌മയ ഒരിക്കലും ആത്‍മഹത്യ ചെയ്യില്ലെന്ന് അവർ പറഞ്ഞു. ഇടക്ക് തങ്ങളുടെ മുന്നിൽ വച്ച് മകളെ കിരൺ തല്ലിയിരുന്നെന്നും...
- Advertisement -