സത്യപ്രതിജ്ഞ ഓണ്ലൈനായി നടത്തണം; മുഖ്യമന്ത്രിക്ക് കോഴിക്കോട് മെഡിക്കല് കോളജ് വിദ്യാര്ഥികളുടെ കത്ത്
കോഴിക്കോട്: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഓണ്ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കോഴിക്കോട് മെഡിക്കല് കോളജിലെ വിദ്യാര്ഥി യൂണിയന്റെ തുറന്ന കത്ത്. ഓണ്ലൈനായി ബിരുദ ദാന ചടങ്ങ് നടത്തിയും നടത്താതെയും എംബിബിഎസ് വിദ്യാര്ഥികള് സര്ക്കാര്...
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സുബൈദക്കും ക്ഷണം
കോഴിക്കോട്: ആടിനെ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ സുബൈദക്കും രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം. സര്ക്കാരിന്റെ ക്ഷണക്കത്ത് സുബൈദക്ക് ലഭിച്ചു. നിറഞ്ഞ സന്തോഷമെന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും സുബൈദ...
‘യാസ്’; രണ്ടാമത്തെ ചുഴലിക്കാറ്റ് എത്തുന്നു; കേരളത്തില് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ, ആൻഡമാൻ കടലിൽ മേയ് 22ഓടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്.
മേയ് 25ഓടെ ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായി മേയ് 26ന് വൈകുന്നേരത്തോട് കൂടി ഒഡീഷ...
കെ രാജന് റവന്യൂ, ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവും; സിപിഐ മന്ത്രിമാര്ക്കും വകുപ്പായി
തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരുടെ വകുപ്പുകളില് തീരുമാനം. കെ രാജന് റവന്യൂ വകുപ്പും പി പ്രസാദിന് കൃഷിവകുപ്പും ലഭിച്ചു. ജിആര് അനിലിന് ഭക്ഷ്യമന്ത്രി സ്ഥാനവും ജെ ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവുമാണ്...
‘സത്യപ്രതിജ്ഞയുടെ പിറ്റേന്ന് മുതൽ സമരം തുടരും’; വാളയാർ പെൺകുട്ടികളുടെ അമ്മ
പാലക്കാട്: തുടർ സമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ. ഇടത് സർക്കാർ അധികാരമേറ്റതിന്റെ പിറ്റേ ദിവസമായ മെയ് 21ന് തുടർ സമര പ്രഖ്യാപനം നടത്തുമെന്ന് വാളയാർ സമര സമിതി അറിയിച്ചു.
വാളയാർ അട്ടപ്പളളത്തെ പെൺകുട്ടികളുടെ വീട്ടിലാണ്...
പിസി ചാക്കോ എന്സിപി സംസ്ഥാന നേതൃത്വത്തിലേക്ക്
തിരുവനന്തപുരം: എന്സിപി സംസ്ഥാന അധ്യക്ഷനായി പിസി ചാക്കോയെ നിയമിച്ചു. ദേശീയ അധ്യക്ഷന് ശരത് പവാറിന്റെതാണ് ഉത്തരവ്. സംസ്ഥാനത്തെ പാര്ട്ടിയുടെ വളര്ച്ചക്കായി പിസി ചാക്കോ അക്ഷീണം പ്രവര്ത്തിക്കുമെന്ന് തനിക്ക് ഉറപ്പാണെന്ന് ഉത്തരവില് ദേശീയ ജനറല്...
തിരുവനന്തപുരം പ്രസ് ക്ളബ് സെക്രട്ടറിക്കെതിരെ പോലീസിൽ പരാതി നൽകി മേയർ
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ളബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ മേയര് ആര്യ രാജേന്ദ്രന് സിറ്റി പോലീസ് കമ്മീഷണര്ക്ക് പരാതി നല്കി. തിരുവനന്തപുരം പ്രസ് ക്ളബിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചന് നഗരസഭയുടേതാണെന്ന് തെറ്റിധരിപ്പിച്ച് വ്യാപാരിയെ...
‘ഉത്തരവാദിത്വം നിറവേറ്റാൻ കഠിനമായി പരിശ്രമിക്കും’; വീണാ ജോർജ്
പത്തനംതിട്ട: പാർട്ടിയും ജനങ്ങളും ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റാൻ കഠിനമായി പരിശ്രമിക്കുമെന്ന് നിയുക്ത ആരോഗ്യമന്ത്രി വീണാ ജോർജ്. "മന്ത്രിസഭയുടെ ഭാഗമായത് വലിയ ഉത്തരവാദിത്വമായി കരുതുന്നു. ഉത്തരവാദിത്വം നിറവേറ്റാൻ ജാഗ്രതയോടെ കഠിനമായി പരിശ്രമിക്കും. പാർട്ടി ഏൽപ്പിക്കുന്ന...








































