Fri, Nov 20, 2026
26 C
Dubai

രക്‌തക്കറ വൈഗയുടേത് തന്നെ; ഡിഎൻഎ പരിശോധനാ ഫലം

തിരുവനന്തപുരം: സനുമോഹന്റെ ഫ്ളാറ്റിൽ നിന്ന് കണ്ടത്തിയ രക്‌തക്കറ വൈ​ഗയുടേത് തന്നെയെന്ന് പൊലീസ് ഡിഎൻഎ പരിശോധനാ ഫലം. ശ്വാസം മുട്ടിച്ചപ്പോൾ കുട്ടിയുടെ മൂക്കിൽ നിന്ന് വന്ന രക്‌തമാകാം ഇതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം സനുമോഹനെ...

കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം; 1,92,000 രൂപ കാണാതായി

കണ്ണൂർ : ജില്ലയിലെ സെൻട്രൽ ജയിലിൽ മോഷണം. 1,92,000 രൂപയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മോഷണം പോയത്. ജയിൽ കോമ്പൗണ്ടിലെ ഫുഡ് കൗണ്ടറിൽ നിന്നുമാണ് ഇത്രയധികം തുക മോഷ്‌ടിക്കപ്പെട്ടത്. തുടർന്ന് പണം...

രോഗവ്യാപനം; വാക്‌സിനേഷൻ ക്യാംപുകൾ നിർത്തലാക്കണമെന്ന് ഐഎംഎ

തിരുവനന്തപുരം: വാക്‌സിനേഷൻ ക്യാംപുകൾ നിർത്തലാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). വാക്‌സിനേഷൻ ക്യാംപുകൾ രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറാനുള്ള സാധ്യതയുണ്ട്. അതിനാൽ, എല്ലാ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും വാക്‌സിനേഷൻ സൗകര്യം ഒരുക്കണമെന്നും ഐഎംഎ...

കോവിഡ്; കൊച്ചിയിൽ യുവാവ് ആത്‌മഹത്യ ചെയ്‌തു

കൊച്ചി: കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് യുവാവ് ആത്‌മഹത്യ ചെയ്‌തു. കൊച്ചി മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. എറണാകുളം ഗോശ്രീ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പുഴയിൽ മീൻ പിടിക്കാൻ എത്തിയവരാണ്...

സോളാർ തട്ടിപ്പ് കേസ്; സരിതാ നായർ അറസ്‌റ്റിൽ

കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്‌റ്റിൽ. സോളാർ പാനൽ സ്‌ഥാപിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്‌റ്റ്. കോഴിക്കോട് കസബ പോലീസ് തിരുവനന്തപുരത്ത് എത്തിയാണ് സരിതയെ അറസ്‌റ്റ് ചെയ്‌തത്‌. നിരന്തരം...

കേരള സർക്കാർ കേന്ദ്രത്തിനെതിരെ തെറ്റിദ്ധാരണ പരത്തുന്നു; കെ സുരേന്ദ്രൻ

പത്തനംതിട്ട: സംസ്‌ഥാന സർക്കാർ കേന്ദ്ര സർക്കാരിനെതിരെ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോവിഡ് പ്രതിരോധത്തിൽ സംസ്‌ഥാന സർക്കാരിന് വീഴ്‌ച പറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്നും...

സിദ്ദീഖ് കാപ്പന് കോവിഡ്: ചികിൽസ ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണം; ഐക്യദാര്‍ഢ്യ സമിതി

കോഴിക്കോട്: യുപി പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് കോവിഡ് ബാധിച്ചുവെന്നും അദ്ദേഹത്തിന് കൃത്യമായ ചികിൽസ ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെ...

ചടങ്ങുകൾ മാത്രമായി നാളെ തൃശൂർ പൂരം; ഇന്ന് പൂരവിളംബരം

തൃശൂർ : നാളെ നടക്കുന്ന തൃശൂർ പൂരത്തോട് അനുബന്ധിച്ച് പൂരവിളമ്പരം ഇന്ന് നടക്കും. സംസ്‌ഥാനത്ത് കോവിഡ് രൂക്ഷമായി തുടരുന്നതിനാൽ ഇത്തവണയും പൂരം ചടങ്ങായി മാത്രമാണ് നടത്തുന്നത്. പൂരവിളംബരം അറിയിച്ച് നെയ്‌തലക്കാവ് ഭഗവതി ഇന്ന്...
- Advertisement -