Fri, Nov 20, 2026
24 C
Dubai

രാജ്യസഭാ തിരഞ്ഞെടുപ്പ്; ഇടതുമുന്നണി സ്‌ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും

തിരുവനന്തപുരം: രാജ്യസഭ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്‌ഥാനാർഥികളായ കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസും എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡണ്ട് ഡോ. വി ശിവദാസനും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. യുഡിഎഫ് സ്‌ഥാനാർഥി പിവി...

തൃശൂർ പൂരം; പ്രവേശന പാസ് ഇന്ന് മുതൽ ലഭ്യമാകും

തൃശൂർ: പൂരത്തിനുള്ള പ്രവേശന പാസ് കോവിഡ് ജാഗ്രത പോർട്ടലിൽ നിന്നും ഇന്ന് 10 മണിമുതൽ ഡൗൺലോഡ് ചെയ്യാം. തൃശൂർ ജില്ലയുടെ ഫെസ്‌റ്റിവൽ എൻട്രി രജിസ്‌ട്രേഷൻ ലിങ്കിൽ മൊബൈൽ നമ്പർ, പേര് തുടങ്ങിയ വിവരങ്ങൾ...

വൈഗയുടെ മരണം; സനുമോഹന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും

കൊച്ചി: വൈഗയുടെ ദുരൂഹ മരണത്തിൽ കുറ്റസമ്മതം നടത്തി പിതാവ് സനുമോഹൻ. വൈഗയുടെ മരണത്തിന് പിന്നിൽ താനാണെന്ന് ഇയാൾ മൊഴി നൽകിയതായാണ് വിവരം. മകളോടൊപ്പം ആത്‌മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും എന്നാൽ മകളെ പുഴയിൽ തള്ളിയെങ്കിലും...

മൻസൂർ വധക്കേസ്; റിമാൻഡിൽ കഴിയുന്ന പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കണ്ണൂർ : ജില്ലയിൽ മൻസൂർ വധക്കേസിൽ അറസ്‌റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നിലവിൽ 8 പ്രതികളെയാണ് അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്‌. കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി എല്ലാവരെയും വിട്ടുകിട്ടാൻ ക്രൈം...

തൃശൂർ പൂരം മാറ്റിവെക്കണം; സർക്കാരിന് കത്തയച്ച് സാംസ്‌കാരിക പ്രവർത്തകർ

തൃശൂർ: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ തൃശൂർ പൂരം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് സാംസ്‌കാരിക പ്രവർത്തകരുടെ കത്ത്. കെജി ശങ്കരപ്പിള്ള, വൈശാഖൻ, കെ വേണു തുടങ്ങിയ സാംസ്‌കാരിക പ്രവർത്തകരാണ് കത്ത് നൽകിയത്. 34 സാംസ്‌കാരിക...

കോവിഡ്; എറണാകുളത്ത് ആരോഗ്യവകുപ്പിന്റെ അടിയന്തിര യോഗം, പ്രതിരോധം ശക്‌തമാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ എറണാകുളം ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. യോഗത്തിൽ കോവിഡ് പ്രതിരോധം...

കോവിഡ് പ്രതിരോധം; ജില്ലകൾക്ക്​ അഞ്ചു കോടി വീതം അനുവദിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓരോ ജില്ലകൾക്കും കൂടുതൽ തുകയനുവദിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ജില്ലാ കലക്‌ടർമാരുടെ പേരിലാണ് അഞ്ച് കോടി രൂപ വീതം ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അനുവദിച്ചത്. അതേസമയം രാജ്യത്തിന്...

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ മാറ്റില്ല

തിരുവനന്തപുരം: എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ നേരത്തെ നിശ്‌ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്‌തമാക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ പുരോഗമിക്കുന്നത്. പരീക്ഷ മാറ്റണമെന്ന ആവശ്യം ആരും വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ...
- Advertisement -