രോഗബാധ 8778, പോസിറ്റിവിറ്റി 13.45%, രോഗമുക്തി 2642
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 73,441 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 65,258 ആണ്. ഇതിൽ രോഗബാധ 8778 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 2642...
144 കുപ്പി മദ്യവുമായി തലശ്ശേരി സ്വദേശി അറസ്റ്റിൽ
കോട്ടയം: കോട്ടയത്ത് വിൽപ്പനക്കായി കാറിൽ കൊണ്ടു വന്ന 144 കുപ്പി മദ്യം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. തലശ്ശേരി കതിരൂർ മലമ്മൽ സുജിത്തിനെ അറസ്റ്റ് ചെയ്തു. മുണ്ടക്കയം ബൈപാസിൽ നിന്നുമാണ് മദ്യവുമായി പ്രതിയെ...
ചെറുതുരുത്തിയിൽ മകൻ പിതാവിനെ വെട്ടിക്കൊന്നു
തൃശൂർ: ചെറുതുരുത്തി ദേശമംഗലത്ത് മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു. ദേശമംഗലം തലശേരി ശൗര്യം പറമ്പിൽ മുഹമ്മദിനെ(77) ആണ് മകൻ ജമാൽ കൊലപ്പെടുത്തിയത്. ബുധനാഴ്ച 12 മണിക്കാണ് സംഭവം.
സംഭവത്തിൽ ജമാലിനെ (31) ചെറുതുരുത്തി പൊലീസ്...
ജെസ്ന തിരോധാനത്തിന് പിന്നിൽ ലവ് ജിഹാദ്; പിസി ജോർജ്
ഈരാറ്റുപേട്ട: ജെസ്ന മരിയയുടെ തിരോധാനത്തിന് പിന്നിൽ ലവ് ജിഹാദ് ആണെന്ന വാദവുമായി പിസി ജോര്ജ് രംഗത്ത്. രണ്ടാഴ്ച മുൻപും രണ്ട് മാസം മുൻപും ഈരാറ്റുപേട്ടയിലും സമീപ മേഖലകളില് നിന്നും പെണ്കുട്ടികളെ ലവ് ജിഹാദ്...
ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം; ഡയമണ്ട് ആഭരണങ്ങളും പണവും നഷ്ടമായി
തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമ ഡോ. ഗോവിന്ദന്റെ കവടിയാറുള്ള വീട്ടിൽ മോഷണം. രണ്ടര ലക്ഷം രൂപയുടെ ഡയമണ്ടും 60,000 രൂപയും നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ മകളുടെ ആഭരണങ്ങളാണ് മോഷണം പോയതെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവിലേക്ക് പോകാനായി മകൾ തയാറാക്കി...
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലയോര മേഖലകളിൽ മഴ...
കോവിഡ് മുക്തനായ മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രി വിട്ടു
കോഴിക്കോട്: കോവിഡ് മുക്തനായതിനെ തുടര്ന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രി വിട്ടു. കണ്ണൂരിലെ വീട്ടില് ഒരാഴ്ചത്തെ ക്വാറന്റെയ്ന് ശേഷം അദ്ദേഹം പൊതുരംഗത്ത് സജീവമാകും.
മുഖ്യമന്ത്രിക്ക് മറ്റു ആരോഗ്യ പ്രശ്നങ്ങളില്ലെന്നും പൂര്ണ ആരോഗ്യവാനാണെന്നും കോഴിക്കോട് മെഡിക്കല്...
വൈഗയുടെ മരണവും പിതാവിന്റെ തിരോധാനവും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നു
കൊച്ചി: മുട്ടാർ പുഴയിൽ 13 കാരിയായ വൈഗ മരണപ്പെട്ട സംഭവവും, പിതാവിന്റെ തിരോധാനവും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ദുരൂഹത കണ്ടെത്താൻ പോലീസിന് കഴിയാത്ത സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ...








































