Fri, Nov 20, 2026
25 C
Dubai

രാജ്യസഭാ തിരഞ്ഞെടുപ്പ്; സിപിഎം യോഗം വെള്ളിയാഴ്‌ച; ചെറിയാൻ ഫിലിപ്പിന് സാധ്യത

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാൽ സിപിഎം സ്‌ഥാനാർഥികളെ വെള്ളിയാഴ്‌ച ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പരിഗണിക്കും. അടുത്ത ആഴ്‌ചയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്. മുഖ്യമന്ത്രി ആശുപത്രിയിൽ...

1-9 ക്ളാസുകളിലെ കുട്ടികളുടെ പ്രമോഷൻ പട്ടിക മെയ് 20നകം പ്രസിദ്ധീകരിക്കണം

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഒന്ന് മുതൽ ഒൻപത് വരെ ക്ളാസുകളിലെ കുട്ടികളുടെ വർഷാന്ത വിലയിരുത്തൽ പ്രക്രിയ പൂർത്തിയാക്കി മെയ് 20നകം ക്ളാസ് പ്രമോഷൻ പട്ടിക പ്രസിദ്ധീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവ്. കോവിഡ് സാഹചര്യം...

സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ഇടയിൽ തര്‍ക്കം

കൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കിടയിൽ അഭിപ്രായ ഭിന്നത. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡിയും എന്‍ഐഎയും തമ്മിലാണ് കേസ് മാറ്റം സംബന്ധിച്ച തര്‍ക്കമുണ്ടായത്. എന്‍ഐഎ രജിസ്‌റ്റര്‍ ചെയ്‌ത്‌ എന്‍ഐഎ പ്രത്യേക കോടതിയിലുള്ള...

ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനത്തിന് കർശന നിയന്ത്രണം; തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നാളത്തെ വിഷുക്കണി ദർശനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കും. വിഷുക്കണി...

രമേശ് ചെന്നിത്തല കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം ഗവൺമെന്റ് ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ എത്തിയാണ് വാക്‌സിന്‍ സ്വീകരിച്ചത്. Also Read: കേരളത്തിൽ ശക്‌തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ...

കേരളത്തിൽ ശക്‌തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്‌തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കുമാണ് സാധ്യത. തിരുവനന്തപുരം പത്തനംതിട്ട,...

ലോകായുക്‌ത ഉത്തരവ്; കെടി ജലീലിന്റെ ഹരജി വിധി പറയാനായി മാറ്റി

കൊച്ചി: ലോകായുക്‌തയുടെ ഉത്തരവിൽ അടിയന്തിര സ്‌റ്റേ വേണമെന്ന് ആവശ്യപ്പെട്ട് കെടി ജലീൽ സമർപ്പിച്ച ഹരജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഒന്നര മണിക്കൂറോളം നീണ്ട വാദത്തിന് ശേഷമാണ് ഹൈക്കോടതിയിൽ ഹരജി മാറ്റിവെച്ചത്. ലോകായുക്‌ത...

ഇ-പോസ് യന്ത്രത്തകരാർ; സംസ്‌ഥാനത്ത് റേഷൻ വിതരണം പുനഃസ്‌ഥാപിച്ചു

തിരുവനന്തപുരം : ഇ-പോസ് മെഷീനിലെ നെറ്റ്‌വർക്ക് തകരാർ മൂലം സംസ്‌ഥാനത്ത് തടസപ്പെട്ട റേഷൻ വിതരണം പുനഃസ്‌ഥാപിച്ചു. നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് സംസ്‌ഥാനത്ത് ഏകദേശം ഒന്നേകാൽ മണിക്കൂർ ആണ് റേഷൻ വിതരണം തടസപ്പെട്ടത്. ഇന്ന്...
- Advertisement -