സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി
തിരുവനന്തപുരം: കോവിഡ് ബാധിതനായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്ന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി.
കോവിഡിന്റെ ഭാഗമായി അദ്ദേഹത്തിന് ന്യുമോണിയയും ബാധിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ...
സ്വപ്നാ സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാന് അനുമതി തേടി ക്രൈം ബ്രാഞ്ച്
കൊച്ചി: ഭീഷണിപ്പെടുത്തി ഇഡി മൊഴിയെടുത്തന്ന കേസിൽ സ്വപ്നാ സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് കോടതിയുടെ അനുമതി തേടി. ജില്ലാ സെഷന്സ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്.
കേസിൽ ശക്തമായ നടപടിയുമായി മുന്നോട്ട് തന്നെയാണെന്നാണ്...
മൻസൂർ വധക്കേസ് പ്രതിയുടെ മരണം; കെ സുധാകരനെ ചോദ്യം ചെയ്യണമെന്ന് എംവി ജയരാജൻ
കണ്ണൂർ: പാനൂർ മൻസൂർ വധക്കേസ് പ്രതി രതീഷിന്റെ മരണത്തിൽ കോൺഗ്രസ് നേതാവ് കെ സുധാകരന് എതിരെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. രതീഷിനെ കൊന്ന് കെട്ടി തൂക്കിയതാണെന്ന് കെ സുധാകരന്...
രോഗബാധ 7515, പോസിറ്റിവിറ്റി 10.23%, രോഗമുക്തി 2959
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 45,417 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 73,441 ആണ്. ഇതിൽ രോഗബാധ 7515 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 2959...
മംഗലാപുരത്തെ ബോട്ടപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു
കാസർഗോഡ്: വിദേശ കപ്പലിടിച്ച് തകർന്ന ബേപ്പൂർ സ്വദേശിയുടെ ബോട്ടിലുണ്ടായിരുന്ന ഒൻപത് പേർക്കായി തിരച്ചിൽ തുടരുന്നു. അപകടത്തിൽ മരിച്ചവരിൽ രണ്ട് പേർ തമിഴ്നാട് സ്വദേശികളും ഒരാൾ പശ്ചിമ ബംഗാൾ സ്വദേശിയുമാണ്.
പശ്ചിമ ബംഗാൾ സ്വദേശിയായ മാണിക്...
ഇടിമിന്നലേറ്റ് സംസ്ഥാനത്ത് മരിച്ചത് 4 പേർ; വരും ദിവസങ്ങളിൽ കർശന ജാഗ്രത
തിരുവനന്തപുരം : കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഉണ്ടായ ശക്തമായ ഇടിയും മിന്നലും മൂലം 4 പേർ മരണപ്പെട്ടതായി റിപ്പോർട്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ആളുകൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ കർശന...
മൻസൂർ വധക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ
കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ ഒരാൾ കൂടി പിടിയിൽ. പൂല്ലൂക്കര സ്വദേശി ബിജേഷാണ് പിടിയിലായത്. ക്രൈം ബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെട്ടയാളാണ് ബിജേഷ്. കൊലപാതകത്തിൽ...
പാലക്കാട് വേനൽ ചൂടിന് ആശ്വാസമായി ശക്തമായ മഴക്കൊപ്പം ആലിപ്പഴ വീഴ്ചയും
പാലക്കാട് : വേനൽ ചൂടിന് ആശ്വാസമായി ജില്ലയിൽ ശക്തമായ മഴ പെയ്തതിനൊപ്പം ആലിപ്പഴ വീഴ്ച അപൂർവ കാഴ്ചയായി മാറി. ഇതോടെ 41 ഡിഗ്രി സെൽഷ്യസ് ചൂടിൽ ചുട്ടുപൊള്ളിയിരുന്ന പാലക്കാടുകാർക്ക് ഇത് വലിയ ആശ്വാസമായി...








































