Fri, Nov 20, 2026
29 C
Dubai

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊച്ചിയിൽ നിശാപാർട്ടി

കൊച്ചി: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ കൊച്ചിയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് നിശാപാർട്ടി. മട്ടാഞ്ചേരിയിലെ ജിഞ്ചർ ഹൗസിലാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാപാർട്ടി നടക്കുന്നത്. 750ൽ അധികം പേരാണ് ഈ നിശാപാർട്ടിയിൽ പങ്കെടുക്കുന്നത്. പോലീസ്...

ബന്ധു നിയമനം; ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രി കെടി ജലീലിന്റെ ബന്ധുവിനായി ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ യോഗ്യതയിൽ മാറ്റം വരുത്താനുള്ള...

മുല്ലപ്പള്ളിയുടേത് മുൻ‌കൂർ ജാമ്യം; കോണ്‍ഗ്രസ് – ബിജെപി വോട്ടുകച്ചവടം നടന്നതായി കോടിയേരി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് - ബിജെപി വോട്ടുകച്ചവടം നടന്നതായി ആരോപിച്ച് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്‍. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് പോയെന്ന മുല്ലപ്പള്ളിയുടെ പ്രസ്‌താവന ഇതിന്റെ സൂചനയാണെന്നും മറ്റ് മണ്ഡലങ്ങളിലും...

പ്രധാനമന്ത്രിക്ക് ഹെലിപാഡ് നിർമിച്ചു; നാശനഷ്‌ടങ്ങള്‍ ബിജെപി വഹിക്കണമെന്ന് നഗരസഭ

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിനായി താൽക്കാലിക ഹെലിപാഡ് നിര്‍മിച്ചതിലൂടെ ഉണ്ടായ നാശനഷ്‌ടങ്ങള്‍ ബിജെപി വഹിക്കണമെന്ന് നഗരസഭാ അധ്യക്ഷന്‍. പത്തനംതിട്ട നഗരസഭാ സ്‌റ്റേഡിയത്തിലാണ് താൽക്കാലിക...

കേരളത്തിൽ വേനല്‍ മഴ ശക്‌തമാകും; കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്

കൊച്ചി: വിഷുവിന് പിന്നാലെ കേരളത്തിൽ വേനല്‍ മഴ ശക്‌തമാകുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ബുധനാഴ്‌ച ഇടുക്കി, വയനാട് ജില്ലകളിലും വ്യാഴാഴ്‌ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്‌തമായ...

ഒറ്റപ്പാലത്ത് വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ

പാലക്കാട്: ഒറ്റപ്പാലത്ത് വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫീസിന്റെ എതിർവശത്തായാണ് വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്‌ളാസ്‌റ്റിക് കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ...

തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചില്ലെന്ന് പറയുന്നത് പൊളിറ്റിക്കല്‍ ക്രിമിനലിസം; മാദ്ധ്യമങ്ങളെ കടന്നാക്രമിച്ച് ജി സുധാകരൻ

ആലപ്പുഴ: നിയമസഭാ വോട്ടെടുപ്പിന് ശേഷം ചില മാദ്ധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കുക ആണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. രാഷ്‌ട്രീയ ക്രിമിനൽ സ്വഭാവത്തിലാണ് മാദ്ധ്യമങ്ങളിൽ വാർത്ത വരുന്നതെന്നും സുധാകരൻ ആരോപിച്ചു. ചില...

രോഗബാധ 6986, പോസിറ്റിവിറ്റി 10.75%, രോഗമുക്‌തി 2358

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 63,240 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 65,003 ആണ്. ഇതിൽ രോഗബാധ 6986 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2358...
- Advertisement -