ആംബുലൻസിൽ കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്; വിചാരണ ജൂൺ 3ന് ആരംഭിക്കും
പത്തനംതിട്ട: ആറൻമുളയിൽ ആംബുലൻസിൽ കോവിഡ് രോഗിയെ ഡ്രൈവർ പീഡിപ്പിച്ച കേസിൽ വിചാരണ ജൂൺ 3ന് ആരംഭിക്കും. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻ കോടതിയാണ് കേസ് പരിഗണിക്കുക. ജില്ലാ ഗവ. പ്ളീഡർ എസി ഈപ്പൻ സർക്കാരിന്...
അറ്റകുറ്റപണികൾ; കേരളത്തിൽ ചില ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: റെയിൽവേ പാളം പുതുക്കൽ ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ ചില ട്രെയിനുകൾ റദ്ദാക്കി. ജനശതാബ്ദി എക്പ്രസും, കണ്ണൂർ- ആലപ്പുഴ എക്സ്പ്രസുമാണ് റദ്ദാക്കിയത്.
ട്രെയിൻ നമ്പർ 02081/ 02082 കണ്ണൂർ- തിരുവനന്തപുരം- കണ്ണൂർ ജനശതാബ് എക്സ്പ്രസ്...
കോവിഡ് പ്രതിരോധം: ഉന്നതതല യോഗം ചേർന്നു; പരീക്ഷ എഴുതാം ജാഗ്രതയോടെ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ഊര്ജിതമാക്കുന്നതിനായി ഉന്നതതല യോഗം ചേര്ന്നു. ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലാണ് കോവിഡ് കേസുകള് വര്ധിച്ച പശ്ചാത്തലത്തിൽ യോഗം ചേർന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലും എസ്എസ്എല്സി, പ്ളസ്...
പിണറായിയെക്കാള് അല്ല, രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രിയാകും; എംഎല്എ ഓഫീസ് സജ്ജമെന്നും ഇ ശ്രീധരന്
പാലക്കാട്: പിണറായി സര്ക്കാര് കൊണ്ടുവന്ന പല കാര്യങ്ങളും ബിജെപി അധികാരത്തില് എത്തിയാല് ഉടച്ചുവാര്ക്കുമെന്ന് പാലക്കാട്ടെ എന്ഡിഎ സ്ഥാനാര്ഥി ഇ ശ്രീധരന്. ബിജെപി തന്നോട് മുഖ്യമന്ത്രിയാവാന് ആവശ്യപ്പെട്ടാല് നിരസിക്കില്ലെന്ന് പറഞ്ഞ ശ്രീധരന് പിണറായി വിജയനേക്കാള്...
കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ നാളെ മുതൽ ശക്തമാക്കുന്നു
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളവും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. മാസ്ക്- സാമൂഹിക അകലം ഉറപ്പാക്കാൻ നിർദ്ദേശം നൽകി. നാളെ മുതൽ പോലീസ് പരിശോധന കർശനമാക്കും.
കൂടുതൽ സെക്റ്ററിൽ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാർക്ക്...
രോഗബാധ 3502, പോസിറ്റിവിറ്റി 5.78, മരണം 16
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 59,051ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 60,554 ആണ്. ഇതിൽ രോഗബാധ 3502 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 1955 പേരാണ്....
മഞ്ചേശ്വരത്തെ ചൊല്ലി കോൺഗ്രസിൽ ഭിന്നത; മുല്ലപ്പള്ളിയെ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ
കാസർഗോഡ്: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്ശനവുമായി കാസര്ഗോഡ് എംപി രാജ്മോഹന് ഉണ്ണിത്താന്. മഞ്ചേശ്വരത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയപ്പോള് നിലവിലെ സാഹചര്യത്തെ കുറിച്ച് ചോദിക്കാനുള്ള മര്യാദ മുല്ലപ്പള്ളി കാണിച്ചില്ലെന്നും യുഡിഎഫിന്റെ...
മന്സൂറിന്റെ കൊലപാതകം; പോലീസ് കര്ശന നടപടി എടുക്കണമെന്ന് ഉമ്മന് ചാണ്ടി
കണ്ണൂർ: മുസ്ലിം ലീഗ് പ്രവര്ത്തകന് പാറാല് മന്സൂറിന്റെ കൊലപാതകത്തിൽ പോലീസ് കര്ശന നടപടി എടുക്കണമെന്ന് ഉമ്മന് ചാണ്ടി. സിപിഎം ഇടവേളക്ക് ശേഷം വീണ്ടും കൊലക്കത്തിയെടുത്തത് ഞെട്ടല് ഉളവാക്കുന്നതാണെന്ന് ഉമ്മൻ ചാണ്ടി പ്രസ്താവനയിലൂടെ പറഞ്ഞു.
തിരഞ്ഞെടുപ്പ്...








































