പ്രധാനമന്ത്രിയുടെ സന്ദർശനം ദു:ഖവെള്ളി ദിനത്തിൽ; പ്രതിഷേധമറിയിച്ച് അടൂർ പ്രകാശ് എംപി
കോന്നി: ക്രിസ്ത്യന് സമുദായം ഏറ്റവും കൂടുതലുള്ള മധ്യകേരളത്തില് ദു:ഖവെള്ളി ദിവസത്തിലുള്ള പ്രധാനമന്ത്രിയുടെ സന്ദര്ശനം വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അടൂര് പ്രകാശ് എംപി. പ്രധാനമന്ത്രിക്ക് രാജ്യത്ത് എവിടെ പോകുന്നതിനും അവകാശമുണ്ടെന്നും എന്നാൽ സന്ദര്ശനത്തിന്റെ പേര്...
കോവിഡ് കാലത്ത് പിടിച്ചുവച്ച ശമ്പളം; വിതരണം മെയ് മുതൽ
തിരുവനന്തപുരം: കോവിഡ് കാലത്ത് ശമ്പളത്തിൽ നിന്ന് പിടിച്ച തുക തിരികെ കിട്ടാൻ സർക്കാർ ജീവനക്കാർ ഇനിയും ഒരുമാസം കാത്തിരിക്കേണ്ടി വരും. ഏപ്രിൽ മുതൽ 5 തവണയായി നൽകുമെന്ന മുൻ പ്രഖ്യാപനത്തിൽ നിന്ന് സർക്കാർ...
ഇരട്ടവോട്ട്; വിശദാംശങ്ങൾ പുറത്തുവിട്ടതിൽ വിവരച്ചോർച്ചയില്ല; പ്രതികരിച്ച് ചെന്നിത്തല
തിരുവനന്തപുരം: ഇരട്ട വോട്ട് സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത് വിട്ടതിൽ വിവരച്ചോർച്ച ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക ആർക്കും ലഭ്യമാകുന്നതാണ്. പട്ടികയിലെ തെറ്റ് ചൂണ്ടിക്കാട്ടുക മാത്രമാണ്...
താൻ ചേർന്നതോടെ ബിജെപിയുടെ പ്രതിഛായ മാറി; ഇ ശ്രീധരൻ
തിരുവനന്തപുരം: താൻ ബിജെപിയിൽ ചേർന്നതോടെ പാര്ട്ടിയുടെ പ്രതിഛായ മാറിയെന്ന് ഇ ശ്രീധരൻ. താൻ തീര്ച്ചയായും വിജയിക്കും. ബിജെപി ഏറ്റവും ചുരുങ്ങിയത് 40 സീറ്റെങ്കിലും സ്വന്തമാക്കും. ചിലപ്പോൾ അത് 75 വരെയെത്താമെന്നും ഇ ശ്രീധരൻ...
മൂന്നാംഘട്ട വാക്സിനേഷൻ; ഇന്ന് വാക്സിൻ സ്വീകരിച്ചത് അര ലക്ഷത്തിലേറെ പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാംഘട്ട വാക്സിനേഷന്റെ ഭാഗമായി 45 വയസിന് മുകളില് പ്രായമുള്ള ആളുകൾക്ക് കോവിഡ് വാക്സിന് നല്കി തുടങ്ങി. ഇന്ന് വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം 45 വയസിന് മുകളില് പ്രായമുള്ള 52,097...
രോഗബാധ 2798, പോസിറ്റിവിറ്റി 5.15, മരണം 11
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 49,427ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 54,347 ആണ്. ഇതിൽ രോഗബാധ 2798 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 1835 പേരാണ്....
ഇരട്ടവോട്ട്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തെറ്റെന്ന് പിസി ചാക്കോ
തിരുവനന്തപുരം: വോട്ടര് പട്ടിക സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തെറ്റെന്ന് എന്സിപി നേതാവ് പിസി ചാക്കോ. രമേശ് ചെന്നിത്തലയുടേത് ആരോ തയാറാക്കി നല്കിയ തിരക്കഥയെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില് ഇടതുപക്ഷ...
വോട്ട് ലഭിക്കാൻ എന്ത് നിലപാടിനും ചിലർ തയ്യാറാവും; കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലും യുഡിഎഫും എന്ഡിഎയും തമ്മിൽ കരാറുണ്ടെന്ന് എല്ഡിഎഫ് സ്ഥാനാർഥിയും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്. വോട്ടുമറിക്കാനുള്ള ധാരണ ഉണ്ടാക്കാന് അറിയാവുന്നവരാണ് എൽഡിഎഫിന്റെ എതിർ ചേരിയിൽ മൽസരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു....







































