Fri, Nov 20, 2026
29 C
Dubai

ശാരീരിക അവശത; യുഡിഎഫിനായുള്ള പ്രചാരണം നിര്‍ത്തി സലിം കുമാര്‍

കൊച്ചി: ശാരീരിക അവശത മുൻനിർത്തി യുഡിഎഫ് സ്‌ഥാനാർഥികൾക്ക് വേണ്ടിയുള്ള പ്രചാരണം നിര്‍ത്തിവച്ചതായി നടന്‍ സലിം കുമാര്‍. വിശ്രമം ആവശ്യമാണെന്ന് ഡോക്‌ടറുടെ നിർദേശമുണ്ടെന്ന് താരം വ്യക്‌തമാക്കി. ഇതുവരെ പത്തു മണ്ഡലങ്ങളില്‍ യുഡിഎഫ് സ്‌ഥാനാർഥികൾക്കായി പ്രചാരണം നടത്തി....

ഇരട്ടവോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം അംഗീകരിച്ച് ഹൈക്കോടതി വിധി

തിരുവനന്തപുരം : വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. ഇരട്ട വോട്ട് ഉള്ള ആളുകൾ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന...

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 22 ലക്ഷം രൂപ പിടികൂടി

തിരുവനന്തപുരം: അമരവിള ചെക്ക്പോസ്‌റ്റ് വഴി കടത്താൻ ശ്രമിച്ച കള്ളപ്പണം പിടികൂടി. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 22 ലക്ഷം രൂപയാണ് എക്‌സൈസ്‌ സംഘം പിടികൂടിയത്. സംഭവത്തിൽ മഹാരാഷ്‌ട്ര സ്വദേശി മെഡ്ക്കരി...

കോൺഗ്രസിൽ സ്‌ത്രീകൾക്ക് പരിഗണനയില്ല; ബ്‌ളോക്ക് ജനറൽ സെക്രട്ടറി പാർട്ടി വിട്ട് സിപിഎമ്മിൽ

ഇടുക്കി: ശാന്തമ്പാറയിലും കോൺഗ്രസിന് തിരിച്ചടി. അംഗൻവാടി എംപ്‌ളോയേഴ്‌സ്‌ ഫെഡറേഷൻ സംസ്‌ഥാന ട്രഷററും ബ്‌ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പിഎസ്‌ ഫാത്തിമ രാജിവെച്ചു. കോൺഗ്രസ് സ്‌ത്രീകൾക്ക് സംരക്ഷണവും പരിഗണനയും നൽകുന്നില്ല എന്ന് ആരോപിച്ചായിരുന്നു രാജി....

സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്; അപേക്ഷ സമർപ്പിച്ചു

തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്റിന് എതിരായ കേസിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. എറണാകുളം...

ഇപി ജയരാജനോട് കടുത്ത വിവേചനം; മുഖ്യമന്ത്രി സ്വന്തം നിഴലിനെ പോലും പേടിക്കുന്ന ഭീരു; മുല്ലപ്പള്ളി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഭയപ്പെട്ടിരിക്കുന്നു എന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പറഞ്ഞ ബോംബ് പൊട്ടുന്നത് സിപിഎമ്മിന് ഉള്ളിൽ തന്നെ ആയിരിക്കും. ഇപി ജയരാജനോടും പിണറായി വിജയൻ അനീതി കാണിച്ചുവെന്നും...

‘ഇഎംസിസി കമ്പനിയുമായുള്ള ധാരണപത്രം റദ്ദാക്കാതെ സര്‍ക്കാര്‍ വഞ്ചിച്ചു’; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: അമേരിക്കന്‍ കമ്പനി ഇഎംസിസിയുമായുള്ള ധാരണപത്രം റദ്ദാക്കിയതായുള്ള ഉത്തരവിറക്കാതെ മുഖ്യമന്ത്രി വഞ്ചിച്ചെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആഴക്കടല്‍ മൽസ്യ ബന്ധന കരാറുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ പച്ചക്കള്ളം മാത്രമാണ് മുഖ്യമന്ത്രിയും സര്‍ക്കാരും...

പാലാ നഗരസഭയില്‍ സിപിഎം-കേരളാ കോണ്‍ഗ്രസ് കയ്യാങ്കളി

കോട്ടയം: പാലാ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിൽ കയ്യാങ്കളി. സിപിഎമ്മിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും നേതാക്കൾ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുക ആയിരുന്നു. കൗൺസിലർമാർക്ക് കയ്യാങ്കളിക്കിടെ പരിക്കേറ്റു. സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി കൂടുന്നതിലെ വാക്കുതർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്....
- Advertisement -