Fri, Nov 20, 2026
28 C
Dubai

ലവ് ജിഹാദ്: മതേതര ഐക്യം തകര്‍ക്കുക ലക്ഷ്യം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: നാട്ടിലെ മതേതര ഐക്യം തകര്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലവ് ജിഹാദ് വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നതിന് പിന്നിൽ മതവിശ്വാസികൾ തമ്മിലടിക്കണമെന്ന ലക്ഷ്യമാണ്. ഇതേത്തുടർന്നാണ് ജോസ് കെ...

ഭക്ഷ്യകിറ്റ് വിതരണം നാളെ മുതൽ

തിരുവനന്തപുരം: ഭക്ഷ്യകിറ്റ് വിതരണവും സ്‌പെഷ്യൽ അരിവിതരണവും നാളെ മുതൽ ആരംഭിക്കും. ഇതു സംബന്ധിച്ച് ഭക്ഷ്യവകുപ്പ് നിർദേശം നൽകി. രാവിലെ മുതൽ കിറ്റ് വിതരണം തുടങ്ങും. വൈകുന്നേരത്തോടെ സ്‌പെഷ്യൽ അരിയും നൽകി തുടങ്ങും. വിതരണത്തിനുള്ള...

വോട്ടർ പട്ടികയിലെ പിഴവുകൾ ഗുരുതരം; ആവശ്യമെങ്കിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്തെ വോട്ടർ പട്ടികയിലെ പിഴവുകൾ ഗുരുതരമെന്ന് പ്രഥമ ദൃഷ്‌ടിയാൽ വ്യക്‌തമെന്ന് ഹൈക്കോടതി. ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. ഇരട്ട വോട്ടുള്ളവർ ഒരു...

യഥാർഥ പ്രശ്‍നം തിരിച്ചറിയാൻ പ്രതിപക്ഷം ശ്രമിക്കണം; ആനന്ദ്

കോഴിക്കോട്: കേരളത്തിലെ പ്രതിപക്ഷം കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാൻ ശ്രമിക്കുന്നില്ലെന്ന് എഴുത്തുകാരൻ ആനന്ദ്. അങ്ങനെ ചെയ്‌തിരുന്നു എങ്കിൽ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഈ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം ശബരിമലയാണെന്ന് പറയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. മനോരമ ന്യൂസിന്...

പ്രചാരണം അവസാന ഘട്ടത്തിൽ; പ്രധാനമന്ത്രിയും പ്രിയങ്കാ ഗാന്ധിയും കേരളത്തിലേക്ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്‌ച മാത്രം ശേഷിക്കെ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ വരും ദിവസങ്ങളില്‍ പ്രചാരണത്തിനായി കേരളത്തിലേക്ക് എത്തും. മറ്റന്നാള്‍ വരാന്‍ നിശ്‌ചയിച്ചിരുന്ന പ്രധാനമന്ത്രി...

ജോസ് കെ മാണിക്കെതിരെ അപകീർത്തി പ്രചാരണം; പരാതി

കോട്ടയം: പാലായിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി ജോസ് കെ മാണിക്ക് എതിരെ അപകീര്‍ത്തി പ്രചാരണം നടത്തിയ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ജോസ് കെ മാണിയുടെ മുഖ്യ ഇലക്ഷന്‍ ഏജന്റായ ലോപ്പസ് മാത്യുവാണ് ചീഫ്...

അടുത്ത ദിവസങ്ങളിൽ സംസ്‌ഥാനത്ത്‌ ശക്‌തമായ കാറ്റിനും മഴക്കും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്‌തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് മഴക്കും ശക്‌തമായ...

ബിജെപി നയങ്ങളോടുള്ള എതിർപ്പ് തുറന്ന് പറയും; സികെ ജാനു

വയനാട്: ബിജെപി നയങ്ങളോടുള്ള വിയോജിപ്പ് തുറന്ന് പറയാൻ മടിക്കില്ലെന്ന് സുൽത്താൻ ബത്തേരിയിലെ എൻഡിഎ സ്‌ഥാനാർഥി സികെ ജാനു. യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാടുന്ന മണ്ഡലത്തിൽ ജാനു പിടിക്കുന്ന വോട്ടുകൾ ബിജെപിക്ക് നിർണായകമാകും. മണ്ഡലം നിലനിർത്താൻ...
- Advertisement -