Sat, Nov 21, 2026
28 C
Dubai

തിരഞ്ഞെടുപ്പ്; ഏപ്രിൽ 6ന് സംസ്‌ഥാനത്ത് പൊതുഅവധി

തിരുവനന്തപുരം : സംസ്‌ഥാനത്ത് നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പും മലപ്പുറം ജില്ലയിൽ നടക്കാൻ പോകുന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും കണക്കിലെടുത്ത് ഏപ്രിൽ 6ന് പൊതുഅവധി പ്രഖ്യാപിച്ചു. സംസ്‌ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും, സ്വകാര്യ സ്‌ഥാപനങ്ങൾക്കും,...

സംസ്‌ഥാനത്ത്‌ ഇന്ന് ശക്‌തമായ കാറ്റിനും മഴക്കും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ശക്‌തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൽസ്യത്തൊഴിലാളികൾ കടലിൽ...

എക്‌സ്‍പ്രസ് ട്രെയിൻ സർവീസുകൾ; ഏപ്രിലോടെ പുനഃരാരംഭിക്കും

തിരുവനന്തപുരം : കൂടുതൽ ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കാൻ തീരുമാനിച്ച് റെയിൽവേ. ഏപ്രിൽ മാസത്തോടെ ഘട്ടം ഘട്ടമായി എല്ലാ എക്‌സ്‌പ്രസ് ട്രെയിനുകളുടെ സർവീസുകളും പുനഃസ്‌ഥാപിക്കാനാണ് തീരുമാനം. ഏപ്രിലോടെ പുനഃസ്‌ഥാപിക്കുന്ന ട്രെയിൻ സർവീസുകളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള...

രാജ്യസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിക്കാൻ ശുപാർശ

ന്യൂഡെല്‍ഹി: കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. അടുത്ത മാസം 12ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നു...

പഴയത്: 50രൂപക്ക് പെട്രോൾ, ഓരോ ആൾക്കും 15ലക്ഷം; പുതിയവ സൗജന്യ സിലിണ്ടറുകൾ, ലാപ്ടോപുകൾ

തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്‌ദാനങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോ എന്ന് ഒരു ജനതയെ പരിഹസിച്ച്‌ ചോദിച്ച മുൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള നിലവിൽ മിസോറാം ഗവർണറാണ് !! രാജ്യാന്തര...

നിയമസഭാ തിരഞ്ഞെടുപ്പ്; തപാൽ വോട്ട് വെള്ളിയാഴ്‌ച മുതൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട് പോളിങ് സ്‌റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്താനാകാത്ത 80 വയസിന് മുകളിലുള്ളവർ, കോവിഡ് പോസിറ്റീവായവർ, ക്വാറന്റെയ്നിൽ ഉള്ളവർ, വികലാംഗർ എന്നിവർക്കായുള്ള തപാൽ വോട്ടിങ് വെള്ളിയാഴ്‌ച മുതൽ ആരംഭിക്കുന്നു. അപേക്ഷകരിൽ അർഹരായ സമ്മതിദായകർക്ക്...

കോടതിയലക്ഷ്യ നടപടി; എജിയുടെ കാരണം കാണിക്കൽ നോട്ടീസിന് കസ്‌റ്റംസ്‌ കമ്മീഷണറുടെ മറുപടി

കൊച്ചി: കോടതിയലക്ഷ്യ കേസിൽ അഡ്വക്കറ്റ് ജനറലിന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി കസ്‌റ്റംസ് കമ്മീഷണർ സുമിത് കുമാർ. കസ്‌റ്റംസിനെതിരായി കോടതിയലക്ഷ്യ കേസിന് അനുമതി നൽകാൻ എജിക്ക് അധികാരമുണ്ടോ എന്ന് പരിശോധിക്കണം. ജയിൽ...

വെള്ളിയാഴ്‌ച കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ്; കേരളത്തെ ഒഴിവാക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്‌ത കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് വെള്ളിയാഴ്‌ച. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തെ ബന്ദിൽ നിന്ന് ഒഴിവാക്കി. കേരളത്തിലെ പ്രത്യേക...
- Advertisement -